Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നക്ഷത്രഹോട്ടലിന്റെ ഭൂമികൈയ്യേറ്റം പരിശോധിക്കുമെന്ന്‌ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2011, 11:56 pm IST
inErnakulam

മരട്‌: മരട്‌ നഗരസഭയില്‍ വ്യാപകമായി നടന്നുവരുന്ന തീരദേശപരിപാലന നിയമലംഘനങ്ങളെയും, ദൂമികൈയ്യേറ്റത്തേയും കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സി.ആര്‍.ഇഡെസ്‌ നിയമം കൊച്ചി കോര്‍പ്പറേഷന്‍, മരട്‌, നഗരസഭ, കുമ്പളം ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലംഘിച്ചുവരുന്നതായി നേരത്തെ പരാതിഉയര്‍ന്നിരുന്നു. ഇതിനിടെയാണ്‌ ദേശീയപാതക്ക്‌ അരികിലായി കായല്‍തീരത്തെ നക്ഷത്രഹോട്ടല്‍നിര്‍മാണത്തിനായി തീരദേശനിയമം ലംഘിച്ചതായും കൈയ്യേറ്റം നടത്തിയതായും വിവരം പുറത്തുവന്നിരിക്കുന്നത്‌.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും മരട്‌ നഗരസഭയിലുമായി 10 വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ കേന്ദ്രപരിസ്ഥിതി നിയമമായ സിആര്‍ഇസെഡ്‌ ലംഘിച്ചതായി കേരളാ കോസ്റ്റല്‍ സോണ്‍ മാനേജുമെന്റ്‌ അതോറിറ്റി കണ്ടെത്തിയത്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌. കൊച്ചിയിലെ അറിയപ്പെടുന്ന കെട്ടിടനിര്‍മാതാക്കള്‍ വരെ തീരനിയമം ലംഘിച്ചുകൊണ്ട്‌ വന്‍കിട ഫ്ലാറ്റുകളും, റിസോട്ടുകളും നിര്‍മിച്ചിരിക്കുന്നതായും, വേമ്പനാട്ടുകായലിന്റെ ഭാഗമായ പരിസ്ഥിതി പ്രാധാന്യമുള്ള ചിലവന്നൂര്‍ കായല്‍ കൈയ്യേറിയും, തീരദേശപരിപാലന നിയമത്തിലെ ദുരപരിധി ലംഘിച്ച്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേരുസഹിതം കൊച്ചികോര്‍പ്പറേഷനും, മരട്‌ നഗരസഭക്കും കത്ത്‌ നല്‍കിയ തീരദേശ പരിപാലന അതോറിറ്റി, 1996നു ശേഷം പ്രദേശത്ത്‌ കായല്‍ തീരങ്ങളില്‍ കെട്ടിടനിര്‍മാണം നടത്തുവാന്‍ നല്‍കിയ അനുമതികളെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു. 1996 മുതല്‍ 2000 വരെയും, 2000-2005 വര്‍ഷങ്ങളിലേയും, 20005നു ശേഷം അനുമതിനല്‍കിയതും പ്രത്യേകമായി രേഖപ്പെടുത്തുന്ന വിശദമായ റിപ്പോര്‍ട്ടാണ്‌ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്‌.

തീരദേശ മാനേജ്മെന്റ്‌ അതോറിറ്റി വ്യാപകമായ കൈയ്യേറ്റങ്ങള്‍ കണ്ടെത്തിയ മരട്‌ നഗരസഭയിലെ കായല്‍ തീരത്തുതന്നെയാണ്‌ ഇപ്പോള്‍ നിയമലംഘനം നടത്തിയതായി പറയപ്പെടുന്ന കെജിഎ ഗ്രൂപ്പിന്റെ പേരിലുള്ള ക്രൗണ്‍പ്ലാസ എന്ന നക്ഷത്രഹോട്ടലിന്റേയും നിര്‍മാണം പുരോഗമിക്കുന്നത്‌. ഇതേഹോട്ടല്‍ തീരദേശപരിപാലന നിയമം ലംഘിച്ചിട്ടുണ്ട്‌ എന്നാണ്‌ ഇപ്പോള്‍ മരട്‌ നഗരസഭയില്‍ നിന്നും ഔദ്യോഗികമായി അറിയുന്നത്‌.

കെജിഎ ഗ്രൂപ്പിന്റെ ക്രൗണ്‍പ്ലാസയുടെ നിര്‍മാണത്തില്‍ നിയമലംഘനം ഉണ്ടെന്നും, സര്‍ക്കാര്‍ പുറമ്പോക്ക്‌ ഹോട്ടല്‍നിര്‍മാണത്തിനായി അനധികൃതമായി കൈവശപ്പെടുത്തിയതായി സംശയിക്കുന്നകാര്യത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുവാന്‍ താലൂക്ക്‌ സര്‍വയറോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ്‌ മരട്‌ നഗരസഭാ അധികൃതര്‍ അറിയിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.