Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓണാഘോഷത്തോട്‌ അനുബന്ധിച്ച്‌ നഗരത്തില്‍ നടന്ന പരിശോധനയില്‍ 60 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2011, 11:55 pm IST
in Ernakulam

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച്‌ നഗരത്തിലെ തിരക്കേറിയ രണ്ട്‌ മാളുകള്‍, കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റ്‌ , റെയില്‍വേ സ്റ്റേഷനുകള്‍, മറൈന്‍ഡ്രൈവ്‌ നടപ്പാതകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങില്‍ നിന്നായി സ്ത്രീകളെ ശല്യപ്പെടുത്തി 60-ഓളം പേരെ സിറ്റിപോലീസ്‌ കമ്മീഷണറുടെ കീഴിലുള്ള വനിതാഷോഡോ പോലീസിന്റെ നേതൃത്വത്തില്‍ പിടികുടി. ഓണാഘോഷത്തിന്റെ തിരക്ക്‌ മുതലെടുത്ത്‌ പ്രൈവറ്റ്‌ ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത 10 പേരെയും ഓണാഷോത്തോടനുബന്ധിച്ച്‌ സ്പെഷല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേശിന്റെ നേതൃത്വത്തില്‍ 4 എസ്‌ഐ മാരുടെ ചുമതലയില്‍ 100 പോലീസുകാരെയും 50 വനിതാപോലീസുകാരെയും ഉള്‍പ്പെടുത്തി നാലു പ്രത്യേക സംഘങ്ങളായി തിരിച്ചിരുന്നു.

ബസില്‍ സ്ത്രീകളുടെ സീറ്റില്‍ യാത്ര ചെയ്ത 10 പേരെയും, പൊതുസ്ഥലത്ത്‌ സ്ത്രീകളുടെ ഫോട്ടോ എടുത്ത 2 അന്യസംസ്ഥാനക്കാരെയും, തീയേറ്ററുകളിലേക്ക്‌ സ്ത്രീകളെ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി ശല്യം ചെയ്യാന്‍ ശ്രമിച്ച 15 പൂവാലന്‍മാരെയും ഷാഡോപോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയിട്ടുണ്ട്‌.

പൊതു സ്ഥലത്ത്‌ മദ്യപിച്ച 280 പേരെയും സംശയാസ്പദമായി കാണപ്പെട്ട 20 പേരെയും ഷാഡോ പോലീസ്‌ ഒരാഴ്ചക്കുള്ളില്‍ പിടികൂടി. ലൈസന്‍സ്‌ ഇല്ലാതെ അന്യസംസ്ഥാന ആളുകള്‍ ഓടിച്ചിരുന്ന ഓട്ടോയും, അമിത ചാര്‍ജ്ജ്‌ ഈടാക്കിയതും, മീറ്ററില്ലാതയും, ഓട്ടംപോകാന്‍ വിസമ്മതിച്ച ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 180 ഓളം കേസുകള്‍ ഈ ഒരാഴ്ചക്കുള്ളില്‍ ഷാഡോപോലീസ്‌ പിടികൂടിയിട്ടുണ്ട്‌. സിനിമാതീയറ്ററില്‍ സിനിമ കാണുവാനായി വന്ന പുരുഷന്മാരെ അനാശാസ്യത്തിന്‌ പ്രേരിപ്പിച്ച സ്ത്രീയെയും പത്മ തീയറ്ററിനു സമീപം നഗ്നത പ്രദര്‍ശനം നടത്തിയ വിരുതനെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ വില്‍പന നടത്തുന്ന വഴിയോര കച്ചവടക്കാരെയും, ഭീഷണിപ്പെടുത്തി പണം പിടികൂടുന്ന സംഘങ്ങളേയും, മയക്കുമരുന്ന്‌ സംഘങ്ങളേയും, അനധികൃത മദ്യവില്‍പ്പനക്കാര്‍ക്കെതിരെയും, പോക്കറ്റടിക്കാരെയും, മറ്റ്‌ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടവരെയും, മറ്റ്‌ സാമൂഹ്യ വിരുദ്ധരെയും പരിശോധിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്നും സിറ്റിപോലീസ്‌ കമ്മീഷണര്‍ അറിയിച്ചു.

തിരക്കേറിയ ഷോപ്പിങ്ങ്‌ മാളുകളിലും, പാര്‍ക്കുകളിലും, ബസ്സ്റ്റോപ്പുകളിലും എല്ലാം സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെയും തല്‍സമയം കര്‍ശന നടപടിസ്വീകരിക്കുമെന്നും ഇതിനായി എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന്‌ വനിതാ ഷഡോപോലീസുകാരെ വിന്യസിച്ചിട്ടുള്ളതായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതും, 24 മണിക്കുറും, നിരീക്ഷിച്ച്‌ ജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തിയതായും, കൂടാതെ പണം വിതറി ബാഗ്‌ തട്ടിയെടുക്കുന്ന സംഘത്തെയും, മാലിന്യം ദേഹത്ത്‌ തെറിപ്പിച്ച്‌ മാലിന്യം കഴുകികളയാന്‍ പോകുന്ന സമയം പണമടങ്ങിയ ബാഗ്‌ കൈക്കലാക്കുന്ന സംഘങ്ങളെ കുറിച്ച്‌ ജനങ്ങള്‍ ജാഗരുകരായി ഇരിക്കണമെന്ന്‌ സിറ്റിപോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്ത്‌ കുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.