Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം ടൂറിസം ജലമേള; തുരുത്തിത്തറയ്‌ക്ക്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2011, 11:22 pm IST
inKottayam

കോട്ടയം: ൨൩-ാമത്‌ കുമരകം ടൂറിസം ജലമേളയില്‍ ഇരുട്ടുകുത്തി എ-ഗ്രേഡില്‍ കുമരകം ബോട്ട്‌ ക്ളബ്ബിണ്റ്റെ തുരുത്തിത്തറ ശ്രീനാരായണ ഏവര്‍റോളിംഗ്‌ ട്രോഫിയില്‍ മുത്തമിട്ടു. വി പി ഷാജിയാണ്‌ ക്യാപ്ടന്‍ സി.എന്‍.സത്യനേശന്‍ ക്യാപ്ടനായ വേളൂറ്‍ ബോട്ട്‌ ക്ളബ്ബിണ്റ്റെ മാമ്മൂടനെയാണ്‌ പരാജയപ്പെടുത്തിയത്‌. വെപ്പ്‌ എ-ഗ്രേഡ്‌ വിഭാഗത്തില്‍ വരമ്പിനകം ബോട്ട്‌ ക്ളബ്ബിണ്റ്റെ പട്ടേരിപുരയ്‌ക്കലും വെപ്പ്‌ ബി-ഗ്രേഡ്‌ വിഭാഗത്തില്‍ പുതുപ്പള്ളി എറികാട്‌ ബോട്ട്‌ ക്ളബ്ബിണ്റ്റെ തോട്ടുകടവനും ഒന്നാമതെത്തി.ഇരുട്ടുകുത്തി ബി-ഗ്രേഡ്‌ വിഭാഗത്തില്‍ തിരുവാര്‍പ്പ്്‌ ബോട്ട്ക്ളബ്ബിണ്റ്റെ ശ്രീഗുരുവായൂരപ്പനും ഒരാള്‍ തുഴയുന്ന വള്ളങ്ങളുടെ വിഭാഗത്തില്‍ സലി പുതിയാട്ടില്‍ തുഴഞ്ഞ വള്ളവും ഒന്നാമതെത്തി.ചുരുളന്‍ എ-ഗ്രേഡില്‍ വേലങ്ങാടനും ചുരുളന്‍ ബി-ഗ്രേഡില്‍ ഡായി നമ്പര്‍ -൨ കോവള്ളങ്ങളുടെ വിഭാഗത്തില്‍ കുമരകം ഗായത്രി ബോട്ട്‌ ക്ളബ്ബിണ്റ്റെ കാമിച്ചേരിയും വിജയിച്ചു. കവണാറ്റില്‍ നടന്ന കുമരകം ടൂറിസം ജലമേള മന്ത്രി കെ സി ജോസഫ്‌ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ബോട്ട്‌ ക്ളബ്‌ പ്രസിഡണ്റ്റ്‌ എം കെ പൊന്നപ്പന്‍ അധ്യക്ഷനായി. അഡ്വ.കെ സുരേഷ്കുറുപ്പ്‌ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ തോമസ്‌ ചാഴികാടന്‍, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ ബിനു, എസ്‌എന്‍ഡിപി കോട്ടയം യൂണിയന്‍ സെക്രട്ടറി എ ജി തങ്കപ്പന്‍,ബ്ളോക്ക്പഞ്ചായത്തംഗം രജിതാ സന്തോഷ്‌, അയ്‌മനം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ലീലാമ്മ ഇട്ടി, ഓയില്‍പാം ഇന്ത്യാ മുന്‍ ചെയര്‍മാന്‍ വി ബി ബിനു, കുമരകം പഞ്ചായത്തംഗം വത്സമ്മ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പുഷ്കരന്‍ ആറ്റുചിറ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.സദാനന്ദന്‍ വിരിപ്പുകാല സ്വാഗതവും പി പി വേലപ്പന്‍ നന്ദിയും പറഞ്ഞു. ഡിവൈഎസ്പി പി ഡി രാധാകൃഷ്ണന്‍ സമ്മാനദാനം നടത്തി.ചടങ്ങില്‍ ചീഫ്‌ കോഡിനേറ്റര്‍ എ പി ഗോപി അധ്യക്ഷനായി. ജലമേളക്ക്‌ മുന്നോടിയായി വിരിപ്പുകാലാ ക്ഷേത്രക്കടവില്‍ നിന്നും ജലഘോഷയാത്രയും നടന്നു. വിരിപ്പുകാലാ ശ്രീനാരായണ ബോട്ട്‌ ക്ളബ്ബാണ്‌ കുമരകം ടൂറിസം ജലമേളയുടെ സംഘാടകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.