Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനം യുഎന്‍ അന്വേഷിക്കണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2011, 10:25 pm IST
inWorld

ജെയിനെവ: ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധത്തിനിടെ ഉണ്ടായ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഒരു പ്രമുഖ മനുഷ്യാവകാശ സംഘടന ഐക്യരാഷ്‌ട്രസഭയോട്‌ ആവശ്യപ്പെട്ടു.രാജ്യത്ത്‌ നടക്കുന്ന അന്വേഷണം നീതിപൂര്‍വകമല്ലാത്തതിനാലാണ്‌ ഇത്തരമൊരാവശ്യം സംഘടന ഉയര്‍ത്തുന്നത്‌.

60 പേജുള്ള റിപ്പോര്‍ട്ടില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ നീതി നല്‍കുവാന്‍ ശ്രമിക്കുന്നില്ലെന്ന്‌ കുറ്റപ്പെടുത്തുന്നു. ഇതിനായി നിയോഗിക്കപ്പെട്ട കമ്മീഷന്‍ സാക്ഷിമൊഴികളെ ഉപയോഗിച്ച്‌ കുറ്റക്കാരെ കണ്ടെത്തുന്നില്ലെന്നും സാക്ഷികളുടെ പേരുകള്‍ വെളിപ്പെടുത്താതെ സംരക്ഷിക്കുന്നില്ലെന്നും വ്യക്തികള്‍ക്ക്‌ നീതിലഭിക്കാനുള്ള ഒരു വഴിയും നിര്‍ദ്ദേശിക്കുന്നില്ലെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തുന്നു.

തിങ്കളാഴ്ച ജെയിനെവയില്‍ ആരംഭിക്കാനിരിക്കുന്ന ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷന്‍ യോഗത്തിന്‌ ഏതാനും ദിവസം മുമ്പാണ്‌ ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. എന്നാല്‍ ആംനെസ്റ്റിയുടെ റിപ്പോര്‍ട്ട്‌ ഐക്യരാഷ്‌ട്രസഭയിലെ ശ്രീലങ്കന്‍ പ്രതിനിധി നിഷേധിച്ചു. ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ സമിതിക്ക്‌ മുമ്പാകെ വിഷയങ്ങള്‍ അവതരിപ്പിക്കുവാനുള്ള ക്ഷണംആംനെസ്റ്റി സ്വീകരിച്ചില്ലെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ, യുദ്ധത്തിലുണ്ടാകുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചന്വേഷിക്കുവാനുള്ള ശ്രമങ്ങളെ ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. ഇത്തരമൊരു ഐക്യരാഷ്‌ട്രസഭ പാനല്‍ ശ്രീലങ്കന്‍ പട്ടാളം അകാരണമായി നിരപരാധികള്‍ക്ക്നേരെ വെടിയുതിര്‍ത്തതായും ആശുപത്രികളെപ്പോലും ആക്രമണത്തിനുവിധേയമാക്കിയതായും കണ്ടെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.