Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓണക്കിറ്റ്‌ വിതരണത്തോടെ ഓണാഘോഷം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2011, 11:33 pm IST
inKottayam

കോട്ടയം: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കോട്ടയം നഗരസഭ, വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം തുടങ്ങും. സപ്തംബര്‍ ഏഴു മുതല്‍ 13 വരെയാണ്‌ ഓണാഘോഷം. ഏഴാം തീയതി വൈകിട്ട്‌ നാലിന്‌ നെഹ്‌റു സ്റ്റേഡിയത്തില്‍ റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. ഇത്തവണ ഓണാഘോഷത്തോടനുബന്ധിച്ച്‌ കോട്ടയം നഗരസഭ, വിജയപുരം, പനച്ചിക്കാട്‌ എന്നീ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട3000 കുടുംബങ്ങള്‍ക്ക്‌ വൈകിട്ട്‌ നാലിന്‌ നെഹ്‌റു സ്റ്റേഡിയത്തില്‍ സൗജന്യ ഓണക്കിറ്റ്‌ വിതരണം ചെയ്യും. ഇതിണ്റ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധകൃഷ്ണന്‍ നിര്‍വ്വഹിക്കും. കിറ്റുകളുടെ വിതരണത്തിനായി ൨൪ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ടോക്കണ്‍ ലഭ്യമായവര്‍ ടോക്കണുമായി വന്ന്‌ കിറ്റുകള്‍ കൈപ്പറ്റണം. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കോട്ടയം നഗരസഭ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്‌, റോട്ടറി ക്ളബ്‌ (കോട്ടയം സെന്‍ട്രല്‍) , പുതുപ്പളളി സെണ്റ്റ്‌ ഓര്‍ത്തഡോക്സ്‌ പളളി, വൈ.എം.സി.എ., കോട്ടയം, ലീഡ്‌ ബാങ്ക്‌, ദര്‍ശന സാംസ്കാരിക സെണ്റ്റര്‍, ഗാന്ധി നഗര്‍ ക്ളബ്‌, കോട്ടയം ക്ളബ്‌, മണര്‍കാട്‌ സെണ്റ്റ്‌ മേരീസ്‌ യാക്കോബായ കത്രീഡ്രല്‍, ജോസ്കോ ജൂവലേഴ്സ്‌, കല്യാണ്‍ സില്‍ക്ക്സ്‌, ഹോട്ടല്‍ ഓര്‍ക്കിഡ്‌, ഹോട്ടല്‍ പേള്‍ റിജന്‍സ്‌, ഹോട്ടല്‍ ഐഡ, ഹോട്ടല്‍ അര്‍ക്കാഡിയ, വെസ്റ്റ്‌ ക്ളബ്‌, കോട്ടയം, ഇമ്മാനുവല്‍ സില്‍ക്സ്‌, പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്സ്‌ അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ കിറ്റുകള്‍ തയ്യാറാക്കിയിട്ടുളളത്‌. ൮ന്‌ വൈകിട്ട്‌ ൬ന്‌ തിരുനക്കര മൈതാനത്തില്‍ സാംസ്കാരികസമ്മേളനം നടക്കും. കലാ-സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. അമ്പലപ്പുഴ രാമവര്‍മ്മ, മാതങ്കി സത്യമൂര്‍ത്തി, മാത്തൂറ്‍ ഗോവിന്ദന്‍ കുട്ടി ആശാന്‍, തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ്‌, ഗിന്നസ്‌ പക്രു, കോട്ടയം നസീര്‍, ആര്‍ട്ടിസ്റ്റ്‌ സുജാതന്‍, ജയരാജ്‌, ജോഷി മാത്യു, വേണു, കെ.ജി. മാര്‍ക്കോസ്‌, ഭാവാനി ചെല്ലപ്പന്‍, കെ. ശങ്കുണ്ണി, കുമാരനല്ലൂറ്‍ മണി എന്നിവരെയാണ്‌ ആദരിക്കുക. ഏഴു മണിക്ക്‌ ഇന്‍ഡ്യന്‍ നേവിയുടെ ബാണ്റ്റ്‌ സംഘ ത്തിണ്റ്റെ ബാണ്റ്റ്‌, സപ്തംബര്‍ ഒമ്പതിന്‌ വൈകിട്ട്‌ ൫.൩൦ന്‌ പാലാ കെ.ആര്‍. മണിയുടെ ഓട്ടന്‍തുളളല്‍, ഏഴിന്‌ വത്സല ഹരിദാസിണ്റ്റെ സംഗീതസദസ്‌ എന്നിവയുണ്ടാകും. സെപ്റ്റംബര്‍ ൧൦ന്‌ വൈകുന്നേരം അഞ്ചു മുതല്‍ കേരള കൗമുദി അവതരിപ്പിക്കുന്ന ഓണനിലാവ്‌ ൨൦൧൧ നടക്കും. മഞ്ച്‌ സ്റ്റാര്‍ സിംഗേഴ്സ്‌ നയിക്കുന്ന ഗാനമേളയും സിനിമാറ്റിക്‌ ഡാന്‍സും വോഡാഫോണ്‍ കോമഡി ടീം അവതരിപ്പിക്കുന്ന കോമഡി ഷോ, ൧൧ന്‌ വൈകുന്നേരം അഞ്ചു മുതല്‍ കോട്ടയം നാദോപാസന അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങള്‍, സെപ്റ്റംബര്‍ ൧൨ന്‌ വൈകിട്ട്‌ ൪.൩൦ മുതല്‍ വഞ്ചിപ്പാട്ട്‌ മത്സരം ൬.൩൦ന്‌ കോട്ടയം കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേള, സെപ്റ്റംബര്‍ ൧൩ന്‌ വൈകുന്നേരം അഞ്ചു മുതല്‍ ജില്ലാ പൊലീസ്‌ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഓണാഘോഷപരിപാടികളോട്‌ അനുബന്ധിച്ച്‌ നടത്തുമെന്ന്‌ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.