Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സൂപ്പര്‍ ലക്ഷ്വറി തീയേറ്റര്‍ അനുഭവമൊരുക്കി ആനന്ദ്‌ 8ന്‌ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2011, 11:22 pm IST
in Kottayam

കോട്ടയം: സിനിമാ പ്രേമികള്‍ക്ക്‌ സൂപ്പര്‍ ലക്ഷ്വറി തീയേറ്റര്‍ അനുഭവമൊരുക്കിക്കൊണ്ട്‌ നവീകരണം പൂര്‍ത്തിയാക്കിയ ആനന്ദ തീയേറ്റര്‍ 8ന്‌ തുറക്കും. രണ്ടരക്കോടി രൂപ മുടക്കിയാണ്‌ തീയേറ്റര്‍ നവീകരിച്ചിരിക്കുന്നത്‌. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജെര്‍മ്മനിയില്‍ നിന്നുള്ള ലെന്‍സ്‌, അമേരിക്കയില്‍ നിന്നുള്ള സ്പീക്കര്‍, ആംപ്ളിഫയറുകള്‍, ഇംഗ്ളണ്ടില്‍ നിന്നുള്ള സ്ക്രീന്‍ എന്നിവ ആനന്ദ തീയേറ്ററിനെ കേരളത്തിലെ ആദ്യത്തെ ആഗോള നിലവാരമുള്ള സൂപ്പര്‍ ലക്ഷ്വറി തീയേറ്ററായി ഉയര്‍ത്തുന്നു. കൂടാതെ പ്ളാറ്റിനം ക്ളാസിലുള്ള റോക്കര്‍ സീറ്റുകള്‍ ഈ രംഗത്തെ അതികായരായ ന്യൂദല്‍ഹി ആസ്ഥാനമാക്കിയ നിര്‍മ്മാതാക്കളില്‍ നിന്നുമാണ്‌. ഓണ്‍ലൈന്‍ ബുക്കിംഗ്‌ സൗകര്യം, ഏറ്റവും സൗകര്യപ്രദമായ ടിക്കറ്റ്‌ കൗണ്ടറുകള്‍, അള്‍ട്രാ മോഡണ്‍ റെസ്റ്റ്‌ റൂമുകള്‍ എന്നിവ പ്രേക്ഷകര്‍ക്ക്‌ ഒരു അന്താരാഷ്‌ട്ര നിലവാരമുള്ള മള്‍ട്ടിപ്ളക്സ്‌ അന്തരീക്ഷമാണ്‌ സൃഷ്ടിക്കുന്നത്‌. വിദേശനിര്‍മ്മിതമായ പോപ്‌ കോണ്‍ യൂണിറ്റുകളും കോഫി മെഷീനുകളും ആനന്ദിലെ കോഫി ഷോപ്പിനെ ആഗോളനിലവാരത്തിലേക്കുയര്‍ത്തുന്നു. ഇന്നലെ നടന്ന പ്രിവ്യൂവില്‍ പഴശ്ശിരാജയിലെലും എന്തിരനിലെയും രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ദൃശ്യകലയുടെ നവ്യാനുഭവമാണ്‌ ഒരുക്കിയത്‌. തീയേറ്റര്‍ ശൃംഖലയായ സെന്‍ട്രല്‍ സിനിമാസിലെ പാര്‍ട്ണര്‍മാരായ മാത്യുജോര്‍ജ്ജ്‌, അലക്സ്‌ ജോര്‍ജ്ജ്‌, ജി ജോര്‍ജ്ജ്‌ എന്നിവര്‍ നവീകരണത്തേപ്പറ്റി വിശദീകരിച്ചു. ബാല്‍ക്കണിക്ക്‌ 120 രൂപയും ഫസ്റ്റ്ക്ളാസിന്‌ 70 രൂപയുമാണ്‌ പുതുക്കിയ ടിക്കറ്റ്‌ ചാര്‍ജ്ജ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.