Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആവേശം പകര്‍ന്ന്‌ ബാലകാരുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2011, 11:14 pm IST
inErnakulam

തൃപ്പൂണിത്തുറ: അശരണബാല്യങ്ങളുടെ ഓണകാലസംഗമം ബാലകാരുണ്യം 2011ന്‌ ആവേശം പകര്‍ന്ന്‌, മലയാളഭാഷയുടെ മഹത്വവും മാധുര്യവും വിദ്യാര്‍ത്ഥികള്‍ക്ക്‌ പകര്‍ന്ന്‌ കൊടുത്ത്‌ മാഷും കുട്ടികളും സര്‍ഗസംവാദം നടത്തി. ഓണപ്പാട്ടുകളും നാടന്‍ പാട്ടുകളും കഥകളും കണക്കുപാട്ടുകളും വാക്കുകള്‍ കൊണ്ടു വിസ്മയം തീര്‍ത്ത്‌ പുത്തന്‍ശൈലിയുമായിട്ടാണ്‌ പ്രശസ്ത ബാലസാഹിത്യകാരന്‍ കാഞ്ഞിരമറ്റം സുകുമാരന്‍ മാസ്റ്റര്‍ പരിപാടി അവതരിപ്പിച്ചത്‌. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 15 ബാലാശ്രമങ്ങളിലെ അറുന്നുറോളം വിദ്യാര്‍ത്ഥികള്‍ ആണ്‌ ആട്ടവും പാട്ടുമായി ഇതില്‍ പങ്കെടുത്തത്‌. തൃശൂരിലെ മതിലകത്ത്‌ ഒന്നുണ്ടേ പുത്തിലഞ്ഞി എന്നുതുടങ്ങുന്ന നാടന്‍പാട്ട്‌ താളം പകര്‍ന്നു കൊടുത്തപ്പോള്‍ കുട്ടികള്‍ ആരവമുയര്‍ത്തി കയ്യടിച്ച്‌ പാടിയാണ്‌ മാഷും കുട്ടികളും സമാപിച്ചത്‌. കാഞ്ഞിരമറ്റം സുകുമാരന്‍ മാസ്റ്ററുടെ 755-ാ‍മത്തെ വേദി ജന്മഭൂമി ചെയര്‍മാന്‍ കൂടിയായ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നേരത്തെ ഉദ്ഘാടനം ചെയ്തു.പൂര്‍ണത്രശീയ ക്ഷേത്രദര്‍ശനം നാഷണല്‍ ട്രെയിനര്‍ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ വി.കെ.കൃഷ്ണകുമാറിന്റെ വ്യക്തിത്വവികസന ക്ലാസ്‌, ഹില്‍പാലസ്‌ സന്ദര്‍ശനം, മാജിക്ഷോ എന്നിവയും നടന്നു. ഇന്നത്തെ സമാപനസഭ രാവിലെ 10.30ന്‌ സീമ ഓഡിറ്റോറിയത്തില്‍ ജയന്തന്‍ നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷേയ്‌ക്ക്‌ പരീത്‌ ഉദ്ഘാടനം ചെയ്യും. കൊല്ലം ശാന്താനാന്ദാശ്രമത്തിലെ സ്വാമിനി ദേവിജ്ഞാനാപനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തും. തോഷിബ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ പ്രണാബ്‌ മൊഹന്തി, ഓര്‍ഫനേജ്‌ ജില്ലാസെക്രട്ടറി ട്രീസടീച്ചര്‍ എന്നിവര്‍ പ്രസംഗിക്കും. സേവനമാതൃക കാഴ്ചവച്ച പുഷ്പന്‍, കെ.യു.രാജീവന്‍ എന്നിവരെ വിഎച്ച്പി അഖിലേന്ത്യ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്‍ ആദരിക്കും. ഹിന്ദുഐക്യവേദി ബാലകാരുണ്യ സന്ദേശം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നല്‍കും. ഓണക്കോടിവിതരണവും ഓണസദ്യയും ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.