Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളാപ്പള്ളിയും ഫസല്‍ ഗഫൂറും തെറ്റിദ്ധരിപ്പിക്കുന്നു: എന്‍എസ്‌എസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2011, 10:25 pm IST
inKerala

കോട്ടയം : എന്‍എസ്‌എസ്‌ നടത്തുന്ന എയിഡഡ്‌ സ്ഥാപനങ്ങളില്‍ 20 ശതമാനം കമ്മ്യൂണിറ്റി ക്വോട്ടയും 20 ശതമാനം മാനേജ്മെന്റ്‌ ക്വോട്ടയും ഉണ്ടെന്നും ബാക്കി 60 ശതമാനം സീറ്റില്‍ വിദ്യാര്‍ത്ഥിപ്രവേശനത്തിന്‌ ഒരുതലത്തിലുമുള്ള സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെയും ഫസല്‍ ഗഫൂറിന്റെയും പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്‌ എന്‍എസ്‌എസ്‌.

എന്‍എസ്‌എസ്സിന്റെ എയിഡഡ്‌ ആര്‍ട്സ്‌ കോളേജുകളില്‍ 50 ശതമാനം ജനറല്‍ മെറിറ്റും 20 ശതമാനം പട്ടികജാതിപട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കുള്ള സംവരണവും, 10 ശതമാനം കമ്മ്യൂണിറ്റി മെറിറ്റും 20 ശതമാനം മാനേജ്മെന്റ്‌ ക്വോട്ടായും ആയിട്ടാണ്‌ പ്രവേശനം നടന്നുവരുന്നത്‌.

പ്രൊഫഷണല്‍ എയിഡഡ്‌ കോളേജുകളായ എഞ്ചിനീയറിംഗ്‌ കോളേജിലും പോളിടെക്നിക്ക്‌ കോളേജിലും ഹോമിയോ മെഡിക്കല്‍ കോളേജിലും സംവരണം ഉള്‍പ്പെടെ 85 ശതമാനം സീറ്റ്‌ മെറിറ്റിലും 15 ശതമാനം സീറ്റ്‌ മാനേജ്മെന്റ്‌ ക്വോട്ടായിലുമായാണ്‌ പ്രവേശനം നടക്കുന്നത്‌. ഈ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി മെറിറ്റ്‌ സീറ്റുകളില്ല. ബി.എഡ്‌ കോളേജുകളില്‍ 55 ശതമാനം മെറിറ്റും 20 ശതമാനം സംവരണവും 10 ശതമാനം കമ്മ്യൂണിറ്റി മെറിറ്റും 15 ശതമാനം മാനേജ്മെന്റ്‌ സീറ്റുമാണ്‌ ഉള്ളത്‌. സര്‍ക്കാരും എന്‍എസ്‌എസ്‌ മാനേജ്മെന്റുമായി ഉണ്ടാക്കിയിട്ടുള്ള ഡയറക്ട്‌ പേയ്‌മെന്റ്‌ എഗ്രിമെന്റ്‌ അനുസരിച്ചാണ്‌ ഇങ്ങനെ ചെയ്തുവരുന്നത്‌. ഈ സ്ഥാപനങ്ങളെല്ലാം എന്‍എസ്‌എസ്‌ സ്വന്തമായി പണം മുടക്കി സ്ഥാപിച്ചിട്ടുള്ളതുമാണ്‌.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള പുതിയ കരാര്‍ പ്രകാരം, സര്‍ക്കാര്‍വിഹിതമായ 50 ശതമാനം സീറ്റില്‍ ഏഴ്‌ ശതമാനം ബിപിഎല്‍ വിഭാഗക്കാര്‍ക്കും, 13 ശതമാനം എസ്സിബിസി (സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കംനില്‍ക്കുന്നവര്‍) വിഭാഗത്തിനും, അഞ്ച്‌ ശതമാനം പട്ടികവിഭാഗങ്ങള്‍ക്കും നല്‍കുന്നതിനു പുറമേയാണ്‌ 15 ശതമാനം സീറ്റ്‌ കോളേജുമാനേജ്മെന്റുകളുടെ സമുദായത്തിനു നല്‍കുന്നത്‌. ഇതോടെ ജനറല്‍ മെറിറ്റ്‌ സീറ്റ്‌ 50 ശതമാനം എന്നത്‌ വെറും 10 ശതമാനമായി കുറയുന്നു. പ്രവേശനത്തിന്റെ കാര്യത്തില്‍ 50 : 50 എന്ന ഫോര്‍മുലയില്‍ തുടങ്ങിയത്‌ ജനറല്‍ മെറിറ്റില്‍ കഴിഞ്ഞപ്രാവശ്യം 25 ശതമാനം ആയി കുറഞ്ഞു. പുതിയ കരാറില്‍ ഇത്‌ അട്ടിമറിച്ച്‌ 10 ശതമാനമാക്കി കുറച്ചതിലാണ്‌ എതിര്‍പ്പ്‌. ഇത്‌ ഭരണഘടനാവിരുദ്ധമാണ്‌.

പണം മുടക്കി ഇങ്ങനെ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചതിന്റെ പിന്നില്‍ വ്യവസായലക്ഷ്യം ആയിരുന്നു എന്നുള്ളത്‌ ഇതുവരെയുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. വിദ്യാഭ്യാസം ഒരു വ്യവസായമാക്കാനുള്ള ലക്ഷ്യം എന്‍എസ്‌എസിന്‌ ഇല്ലാത്തതുകൊണ്ടാണ്‌ എന്‍എസ്‌എസ്‌ ഈ രംഗത്തുനിന്നും മാറിനിന്നത്‌. ഭരണഘടനാപരമായി മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ പൊതുവിഭാഗത്തില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കേണ്ട സര്‍ക്കാര്‍സീറ്റിന്റെ കാര്യത്തില്‍ കണക്കുപറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്‌.

കരാര്‍ അട്ടിമറിച്ചതിലൂടെ മുന്നോക്കവിഭാഗമടക്കമുള്ള ജനറല്‍വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ലഭിക്കേണ്ട 105 എംബിബിഎസ്‌ സീറ്റുകളാണ്‌ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രസ്താവിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.