Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

21 കോടിയുടെ ജലവിതരണ പദ്ധതികള്‍ നാടിന്‌ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 11:30 pm IST
inKasargod

കാസര്‍കോട്‌: ജില്ലയിലെ എണ്‍മകജെ, വെസ്റ്റ്‌ എളേരി ശുദ്ധജല വിതരണ പദ്ധതികള്‍ ജലവിഭവ വകുപ്പ്‌ മന്ത്രി പി ജെ ജോസഫ്‌ നാടിന്‌ സമര്‍പ്പിച്ചു. നബാര്‍ഡ്‌ ധനസഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കിയ ഈ പദ്ധതികള്‍ക്ക്‌ 21 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഗ്രാമപ്രദേശങ്ങളിലെ കിണറുകളും, മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടിറങ്ങണമെന്ന്‌ മന്ത്രി നിര്‍ദ്ദേശിച്ചു. എണ്‍മകജെ, കാട്ടുകുക്കെ, മൈരെ, പഡ്രെ എന്നീ നാലു വില്ലേജുകളിലെ 35,174 പേര്‍ക്ക്‌ ശുദ്ധജലം നല്‍കുന്ന പദ്ധതിയാണിത്‌. ഇതില്‍ 18,൦൦൦ പേര്‍ക്ക്‌ ഇപ്പോള്‍തന്നെ വെളളം നല്‍കാന്‍ കഴിയുന്നുണ്ട്‌. ബാക്കിയുളളവര്‍ക്ക്‌ ഉടന്‍തന്നെ ശുദ്ധജലം ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ്‌ എഞ്ചിനീയര്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. എണ്‍മകജെ പഞ്ചായത്തിലെ കുടിവെളള വിതരണ പദ്ധതി പെര്‍ള ടൗണില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ജല ശുദ്ധീകരണ ശാലയുടെയും പൊതുടാപ്പിണ്റ്റെയും ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ബി അബ്ദുള്‍ റസാഖ്‌ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുളള, എണ്‍മകജെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജെ എസ്‌ സോമശേഖര, വൈസ്‌ പ്രസിഡണ്ട്‌ എ ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ ടി എം സി അബ്ദുള്‍ ഖാദര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ചീഫ്‌ എഞ്ചിനീയര്‍ ആര്‍ സുകുമാരന്‍ സ്വാഗതം പറഞ്ഞു. വെസ്റ്റ്‌ എളേരി ശുദ്ധജല പദ്ധതി ഭീമനടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 39,332 പേര്‍ക്ക്‌ കുടിവെളളം എത്തിക്കുന്ന ഈ പദ്ധതിക്ക്‌ ൧൧൧.൫൩ കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഭീമനടി മാങ്ങോട്‌ ചൈത്രവാഹിനി തീരത്ത്‌ എരുമക്കയത്താണ്‌ പദ്ധതിയുടെ പമ്പ്‌ ഹൗസ്‌ സ്ഥാപിച്ചിട്ടുളളത്‌. 71 പൊതുടാപ്പുകള്‍ വഴിയാണ്‌ ജലവിതരണം നടത്തുന്നത്‌. എളേരിത്തട്ട്‌ കോളേജിന്‌ സമീപമാണ്‌ ശുദ്ധീകരണശാല സ്ഥാപിച്ചിട്ടുളളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.