Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിയൂറ്‍ പാരമ്പര്യേതര ട്രസ്റ്റിയുടെ അനധികൃത സമ്പാദ്യം; വിജിലന്‍സ്‌ അന്വേഷണം വേണം: ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2011, 08:20 pm IST
in Kannur

കൊട്ടിയൂറ്‍: കൊട്ടിയൂറ്‍ ദേവസ്വം പാരമ്പര്യേതര ട്രസ്റ്റിയുടെ അനധികൃത സ്വത്ത്‌ സമ്പാദ്യത്തെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പാരമ്പര്യേതര ട്രസ്റ്റിയും പെരുമാള്‍ സേവാസംഘത്തിണ്റ്റെ ആജീവനാന്ത സെക്രട്ടറിയുമായ കെ.കുഞ്ഞിരാമണ്റ്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാണ്‌ ആവശ്യമുയരുന്നത്‌. മലബാര്‍ ദേവസ്വം എംപ്ളോയീസ്‌ യൂണിയന്‍ കൊട്ടിയൂറ്‍ യൂണിറ്റ്‌ ഈ ആവശ്യമുന്നയിച്ച്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കി. കൊട്ടിയൂറ്‍ പെരുമാള്‍ സേവാസംഘമെന്ന പോക്കറ്റ്‌ സംഘടനയുണ്ടാക്കി അതിണ്റ്റെ ആജീവനാന്ത സെക്രട്ടറിയായി തുടരുന്ന ഇയാള്‍ ഇതിണ്റ്റെ പേരില്‍ ലഭിച്ച ട്രസ്റ്റി സ്ഥാനം ദുരുപയോഗപ്പെടുത്തിയാണ്‌ കോടികള്‍ സമ്പാദിച്ചതെന്ന്‌ യൂണിയന്‍ ആരോപിച്ചു. മലബാറിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളെ കൊണ്ട്‌ മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ നിരന്തരം കേസുകള്‍ കൊടുപ്പിക്കുകയും ക്ഷേത്ര ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുഞ്ഞിരാമണ്റ്റെ ട്രസ്റ്റി സ്ഥാനത്തിന്‌ അയോഗ്യത പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ്‌ സെക്രട്ടറി വി.കെ.സുരേഷ്‌ പ്രസംഗിച്ചു. കൊട്ടിയൂറ്‍ ദേവസ്വം ചെയര്‍മാനെതിരെ ചില ട്രസ്റ്റിമാരുടെ നേതൃത്വത്തിലുള്ള അപവാദ പ്രചരണം വിശ്വാസികളുടെ ഇടയില്‍ വ്യാപക പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. ദേവസ്വത്തിണ്റ്റെ ഭരണം ചിട്ടയോടും ജീവനക്കാരുടെ പൂര്‍ണപിന്തുണയോടും കൂടിയാണ്‌ നടന്നുവരുന്നത്‌. എന്നാല്‍ അധികാരക്കൊതി മൂത്ത ചിലര്‍ ചെയര്‍മാനെതിരെയും ജീവനക്കാര്‍ക്കെതിരെയും വ്യാജപ്രചരണങ്ങളാണ്‌ അഴിച്ചുവിടുന്നത്‌. ഇത്തരം ഛിദ്രശക്തികളെ ഇല്ലാതാക്കാനായി ക്ഷേത്രവിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വില വര്‍ദ്ധനവ് ഭാരതത്തില്‍

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം: പ്രകൃതിയും മനുഷ്യനും ഒന്നായ ഇടം

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ഗോത്ര സാംസ്‌കാരിക സംഗമം ഇന്ന്; കേരളത്തിലെ ഏഴ് ഗോത്രവിഭാഗങ്ങളിലെ അംഗങ്ങളടക്കം ഒന്നരലക്ഷം പേര്‍ പങ്കെടുക്കും

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

തീർത്ഥാടന യോഗവും കലാസാംസ്കാരിക പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (24 മെയ് 2026) – AI ജ്യോതിഷം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍): ലീഗ് പോരുകള്‍ തീരുന്നു

ലോകകപ്പ് സംപ്രേഷണത്തിന് ധാരണയായതായി റിപ്പോര്‍ട്ട്

പെപ്പിന് സിറ്റിയുടെ ബൈ ബൈ

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: പത്തനംതിട്ടയെ തകര്‍ത്തു; തിരുവനന്തപുരം ഒന്നാമത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.