Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ടുകള്‍ പണിമുടക്കുന്നു: പശ്ചിമ കൊച്ചിക്കാര്‍ക്ക്‌ യാത്രാദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2011, 10:56 pm IST
inErnakulam

കൊച്ചി: ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ പണിമുടക്ക്‌ പതിവാക്കിയതോടെ പശ്ചിമകൊച്ചിക്കാര്‍ക്ക്‌ യാത്രാദുരിതം വര്‍ധിക്കുന്നു. എറണാകുളം ജെട്ടിയില്‍നിന്നും വൈപ്പിന്‍, മട്ടാഞ്ചേരി, ഐലന്റ്‌, ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്‌ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ പ്രധാനമായും സര്‍വീസ്‌ നടത്തുന്നത്‌. ചുരുങ്ങിയ സമയംകൊണ്ട്‌ കുറഞ്ഞ യാത്രാക്കൂലിയില്‍ നഗരത്തിലേക്കും, തിരിച്ചും യാത്രചെയ്യാം എന്നതാണ്‌ ദീപുനിവാസികള്‍ ബോട്ടുയാത്രയെ ഏറെ ആശ്രയിക്കുവാനുള്ള കാരണം.
എന്നാല്‍ അടുത്തിടെയായി സര്‍ക്കാര്‍ ബോട്ടുകള്‍ക്ക്‌ കേടുപാടുകള്‍ പതിവായതോടെ ദീപുകാരുടെ യാത്രാദുരിതം വര്‍ധിച്ചിരിക്കുകയാണ്‌ എന്നാണ്‌ പരാതി.

എറണാകുളം- ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്‌ ഏറ്റവും അധികം പേര്‍ബോട്ടില്‍ യാത്രചെയ്യുന്നത്‌. രാവിലെ 5 മുതല്‍ ആരംഭിക്കുന്ന സര്‍വീസുകളില്‍ 10 മണിവരെയാണ്‌ ഏറെ നിരക്കനുഭവപ്പെടുന്ന സമയം. എന്നാല്‍ ബോട്ടുകളുടെ എണ്ണം കുറവായതിനാല്‍ സര്‍വ്വീസുകള്‍ പലതും വെട്ടിക്കുറക്കുന്നതുമൂലം മിക്ക സമയങ്ങളിലും ബോട്ടുയാത്രക്ക്‌ വന്‍ നിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

ആദ്യകാലത്ത്‌ തടികൊണ്ടുനിര്‍മിച്ച ബോട്ടുകളാണ്‌ സര്‍വീസിനായി ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നീട്‌ സ്റ്റീല്‍ ബോട്ടുകളാണ്‌ ജലഗതാഗതവകുപ്പ്‌ സര്‍വീസിനായി ഏര്‍പ്പെടുത്തിയത്‌. ഇതിനിടെ ഫൈബര്‍ ബോട്ടുകളും വാങ്ങി പരീക്ഷണത്തിനു സര്‍വീസ്‌ നടത്തി. ഇത്തരത്തില്‍ 50 ലക്ഷം രൂപ വീതം മുടക്കി വാങ്ങിയ ബോട്ടുകള്‍ കൊച്ചിക്കായലില്‍ സര്‍വീസ്‌ നടത്തുന്നത്‌ സുരക്ഷിതമല്ലെന്ന്‌ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെ ഇവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജെട്ടിയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. ഉപയോഗശൂന്യമായ ഈ ബോട്ടുകള്‍ വാങ്ങാന്‍ കോടികള്‍ ചെലവാക്കിയ ജലഗതാഗതവകുപ്പിനാവട്ടെ, തിരക്കേറിയ റൂട്ടുകളില്‍ പുതിയ സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങി സര്‍വീസ്‌ നടത്തുവാന്‍ പണം ഇല്ല എന്ന ദുരവസ്ഥ കൂടി വന്നുപെട്ടതോടെ പശ്ചിമകൊച്ചിക്കാരുടെ യാത്രാ ദുരിതം വീണ്ടും ഇരട്ടിയായിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

Kerala

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

Kerala

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.