Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിക്കാന്‍ ഇറാനും സൗദിയും സഹായിച്ചെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2011, 10:24 pm IST
in World

ലണ്ടന്‍: സെപ്തംബര്‍ 11 ന്‌ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്‌ ഇറാനും സൗദി അറേബ്യയും അല്‍ഖ്വയ്ദയെ സഹായിച്ചുവെന്ന്‌ ഒരു പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. ആന്റണി സമ്മേര്‍സ്‌, റോബിസ്വാന്‍ എന്ന രണ്ടു ഗ്രന്ഥകാരന്മാരാണ്‌ ആക്രമണവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന്‌ രേഖകള്‍ പരിശോധിച്ചശേഷം രണ്ടു രാജ്യങ്ങളുടേയും പങ്ക്‌ സ്ഥിരീകരിക്കുന്നത്‌.

ഇലന്‍വന്ത്ത്‌ ഡേ (11-ാ‍ം ദിവസം) എന്നു പേരുള്ള പുസ്തകത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ഈ ആക്രമണവുമായി വിദേശരാജ്യങ്ങള്‍ക്കുള്ള ബന്ധം മനഃപൂര്‍വം മറച്ചുവെച്ചതായി പരാമര്‍ശമുണ്ട്‌. ഹവ്ലിഷ്‌ മെമ്മോറാണ്ടത്തെക്കുറിച്ച്‌ പുസ്തകം പറയുന്നു. ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ടപ്പോള്‍ അതിലുണ്ടായിരുന്ന ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റിന്റെ വിധവയാണ്‌ ഫോണ ഹവ്ലിഷ്‌. ഇറാനെതിരായി ഹവ്ലിഷ്‌ നടത്തിയ പോരാട്ടങ്ങളുടെ വിവരണങ്ങളാണ്‌ ഹവ്ലിഷ്‌ രേഖയിലുള്ളത്‌. രാജ്യത്തുനിന്ന്‌ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പല വിദഗ്‌ദ്ധന്മാരുടേയും മൊഴികള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ഫ്രഞ്ച്‌ മജിസ്ട്രേട്ടിന്റെ അഭിപ്രായവും മുന്‍ സിഐഎ ചാരന്മാര്‍, ഇസ്രയേലി രഹസ്യ അപഗ്രഥന വിദഗ്‌ദ്ധന്‍, ലോക വ്യാപാര കേന്ദ്രത്തിലെ സംഭവങ്ങളെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ അംഗങ്ങള്‍ ഇവരുടെയെല്ലാം അഭിപ്രായങ്ങളടങ്ങിയതാണ്‌ രേഖ. ഇറാനില്‍നിന്ന്‌ ലോക വ്യാപാര കേന്ദ്രം തകര്‍ക്കാന്‍ ശ്രമിച്ച ഭീകരരുമായി ഇമാന്‍മുഗ്നിയ 2000 ല്‍ ഇറാനിലേക്കും പുറത്തും പറന്നതായി പുസ്തകം പരാമര്‍ശിക്കുന്നു. മുഗ്നിയ വിമാനം ഹൈജാക്ക്‌ ചെയ്ത അഹമ്മദ്‌ അല്‍ ചാമ്‌റിയുമായി സൗദി അറേബ്യക്ക്‌ പറന്നുവെന്നും ഇത്‌ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖാലിദ്‌ അല്‍മിധാറും നവാഫ്‌ അല്‍ഹസ്മിയേയും ഇറാന്‍ നയതന്ത്ര കാര്യാലയത്തിലെത്തിച്ചു. ഇറാനില്‍വെച്ച്‌ അല്‍ഖ്വയ്ദക്ക്‌ വിമാനം തട്ടിക്കൊണ്ടുപോകാനുള്ള പരിശീലനം ലഭിച്ചതായി രേഖയില്‍ പരാമര്‍ശമുണ്ട്‌. ആകെയുള്ള 19 വിമാന റാഞ്ചികളില്‍ 13 പേരും സൗദി അറേബ്യയില്‍നിന്നുമുള്ളവരായിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ സൗദി അറേബ്യ മനഃപൂര്‍വം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി ലോകവ്യാപാരകേന്ദ്രത്തിലെ ആക്രമണങ്ങളെക്കുറിച്ചന്വേഷിക്കുന്ന കമ്മീഷന്‍ അഭിപ്രായപ്പെട്ടതായി ഗ്രന്ഥകാരന്മാര്‍ സൂചിപ്പിക്കുന്നു. ആക്രമണത്തെക്കുറിച്ചുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിലെ 28 പേജുകള്‍ പൊതുജനങ്ങളില്‍നിന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ നിര്‍ദ്ദേശപ്രകാരം മറച്ചുവെച്ചിരിക്കുന്നതായി പുസ്തകത്തില്‍ പരാമര്‍ശമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.