Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രാഫിക്‌ പരിഷ്കരണം: പാര്‍ക്കിംഗിന്‌ ഇടമില്ലാതെ ജനം വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 10:21 pm IST
in Ernakulam

പെരുമ്പാവൂര്‍: നഗരസഭയും പോലീസും സംയുക്തമായി പെരുമ്പാവൂര്‍ നഗരത്തിനുള്ളില്‍ നടപ്പിലാക്കിവരുന്ന ട്രാഫിക്‌ നിയന്ത്രണങ്ങളില്‍ സ്വകാര്യവാഹനങ്ങളിലെത്തുന്നവര്‍ വാഹനം പാര്‍ക്ക്‌ ചെയ്യുവാന്‍ ഇടമില്ലാതെ വലയുകയാണ്‌. എംസി റോഡ്‌, എഎം റോഡ്‌, പോലീസ്‌ സ്റ്റേഷന്‍ റോഡ്‌ തുടങ്ങിയ തിരക്കുള്ള റോഡുകളിലെല്ലാം ഇപ്പോള്‍ ഒരു വശത്ത്മാത്രമാണ്‌ പാര്‍ക്കിംഗിന്‌ അനുമതിയുള്ളത്‌. മറുവശങ്ങളിലെല്ലാം പോലീസ്‌ കോണുകള്‍ നിരത്തിവച്ചിരിക്കുകയാണ്‌.ഇരുവശങ്ങളിലും പാര്‍ക്കിംഗ്‌ നിരോധിച്ചിരിക്കുന്നതിനാല്‍ വളരെ അധികം ദൂരത്തില്‍ കൊണ്ടുചെന്ന്‌ വാഹനം പാര്‍ക്ക്‌ ചെയ്യേണ്ട അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്‌.

എംസി റോഡില്‍ ടൗണിലേക്ക്‌ പ്രവേശിച്ചാല്‍ റോഡിനിരുവശമുള്ള പാര്‍ക്കിംഗ്‌ ഏരിയകള്‍ അല്ലാതെ പ്രത്യേക പാര്‍ക്കിംഗ്‌ സ്ഥലം ഒരിടത്തും തന്നെയില്ല. എഎം റോഡിലാണെങ്കില്‍ ടൗണിനകത്ത്‌ കാലടികവലയില്‍ മാത്രമാണ്‌ ഒരു പാര്‍ക്കിംഗ്‌ ഏരിയാ ഉള്ളത്‌. ഇവിടെയാണെങ്കില്‍ 20ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യുന്നതിനുള്ള സ്ഥലം പോലുമില്ലന്നും വാഹന ഉടമകള്‍ പറയുന്നു. നഗരസഭയുടെ ഇത്തരം പരിഷ്കാരങ്ങള്‍ ഒരു പരിധിവരെ കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്‌. പുല്ലുവഴി ഭാഗത്ത്നിന്ന്‌ തിരക്കുള്ള ദിവസം കാലടി കവലയിലെ ഒരു കടയില്‍ കയറണമെങ്കില്‍ വാഹനം കടുവാളില്‍ കൊണ്ടുപോയി പാര്‍ക്ക്‌ ചെയ്യേണ്ട അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്‌. ഗവ. ആശുപത്രി പരിസരത്തും അമ്പലപ്പറമ്പിലും, കാലടി കവലയിലും മാര്‍ക്കറ്റ്‌ പരിസരത്തും മാത്രമാണ്‌ ടൗണിനുള്ളില്‍ കുറച്ചെങ്കിലും പാര്‍ക്കിംഗിന്‌ സ്ഥലസൗകര്യമുള്ളത്‌.

നഗരസഭയുടെയും പോലീസിന്റെയും ഇത്തരം നിയന്ത്രണങ്ങളുടെ ബുധിമുട്ടുകള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്‌ പെരുമ്പാവൂര്‍ കോടതികളാണ്‌. രാവിലെ 7 മണിമുതല്‍ കോടതി വളപ്പില്‍ വാഹനങ്ങള്‍ നിറയുന്നത്‌ പതിവായിരിക്കുകയാണ്‌. ന്യായാധിപന്മാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കുപോലും കോടതി വളപ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാനാവാത്ത അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്‌. കഴിഞ്ഞ ദിവസം അനധികൃതമായി കോടതിമുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്ത ഒരു വാഹനത്തിനെതിരെ പോലീസ്‌ നടപടി സ്വീകരിച്ചിരുന്നു. തിരക്കേറുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനുള്‌ സ്ഥലമൊരുക്കാതെ നടത്തിവരുന്ന ഗതാഗത പരിഷ്കാരങ്ങള്‍ ജനങ്ങളെ ദ്രോഹിക്കലാണെന്ന്‌ ഇതിനോടകം തന്നെ ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.