Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിഖ്‌ കൂട്ടക്കൊല: കമല്‍നാഥിന്‌ നയതന്ത്ര പരിരക്ഷയുണ്ടോയെന്ന്‌ യുഎസ്‌ കോടതി പരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 08:56 pm IST
in World

ന്യൂയോര്‍ക്ക്‌: 1984 ല്‍ നടന്ന സിഖ്‌വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്‌ തന്നെ ചോദ്യംചെയ്യാന്‍ പാടില്ലെന്ന നഗരവികസനമന്ത്രി കമല്‍നാഥിന്റെ അവകാശത്തെ സംബന്ധിച്ച്‌ ന്യൂയോര്‍ക്കിലെ കോടതി സപ്തംബര്‍ 21 ന്‌ വാദം കേള്‍ക്കും. ചോദ്യംചെയ്യുന്നതില്‍നിന്ന്‌ തനിക്ക്‌ നയതന്ത്ര പരരിരക്ഷയുണ്ടെന്നാണ്‌ കമല്‍നാഥിന്റെ വാദം.

ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലകള്‍ക്കായുള്ള ഫെഡറല്‍ കോടതി ജഡ്ജി റോബര്‍ട്ട്‌ ഡ്ലൂ സ്വീറ്റ്‌ വ്യക്തിപരമായി കേസിന്റെ വിശദാംശങ്ങള്‍ അറിയുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്യും. ‘സിഖ്സ്‌ ഫോണ്‍ ജസ്റ്റിസ്‌’ എന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ്‌ കമല്‍നാഥിനെതിരെ കേസ്‌ കൊടുത്തത്‌.

1984 നവംബറില്‍ ദല്‍ഹിയിലെ ഗുരുദ്വാര ഗഞ്ച്‌ ആക്രമണത്തിലുള്ള കമല്‍നാഥിന്റെ പങ്കിനെക്കുറിച്ച്‌ അറിയാനാണ്‌ ഹര്‍ജി.

തനിക്ക്‌ നയതന്ത്രപരമായ സംരക്ഷണമുണ്ടെന്ന കമല്‍നാഥിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന്‌ സംഘടന പറയുന്നു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും കമല്‍നാഥിന്‌ സഹായമൊന്നും ലഭിക്കുന്നില്ല. 2010 ഏപ്രില്‍ 20 ന്‌ അമേരിക്കന്‍ ഇന്ത്യ ബിനിസ്‌ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം എത്തിയത്‌.

സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ പലപ്പോഴും ന്യൂയോര്‍ക്കിലേക്ക്‌ സഞ്ചരിക്കുന്നുവെന്നും ഫോറിന്‍ സോവറിന്‍ ആക്ട്‌ പ്രകാരം തനിക്ക്‌ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടെന്നായിരുന്നു കമല്‍നാഥിന്റെ വാദം.

കേസ്‌ അവസാനിപ്പിക്കാനായി തന്റെ 2010 ഏപ്രില്‍ സന്ദര്‍ശനത്തില്‍ സമന്‍സോ പരാതിയോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സിഖുകാര്‍ക്കെതിരെ ഗൂഢാലോചനക്കും ആസൂത്രിത ആക്രമണങ്ങള്‍ക്കുമാണ്‌ കോടതി കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും കമല്‍നാഥിനും സമന്‍സയച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.