Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പോപ്പിന്റെ സന്ദര്‍ശനം; ചെലവുകളില്‍ പ്രതിഷേധിച്ച്‌ പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2011, 10:08 pm IST
inWorld

മാഡ്രിഡ്‌: പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചെലവുകളില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിനാളുകള്‍ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ പ്രകടനം നടത്തി. പോപ്പിന്റെ ആഗമനത്തിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി നഗരത്തിന്റെ കേന്ദ്രഭാഗമായ സോള്‍ ചത്വരത്തിലേക്ക്‌ നീങ്ങിയ പ്രകടനക്കാരും പോലീസുമായി ഏറ്റുമുട്ടി. പ്രകടനക്കാര്‍ക്കുനേരെ ആക്രമണത്തിന്‌ പദ്ധതിയിട്ടിരുന്ന ഒരു മെക്സിക്കന്‍ വിദ്യാര്‍ത്ഥിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. സ്പെയിന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ അവസരത്തില്‍ പോപ്പിന്റെ സന്ദര്‍ശനം രാജ്യത്തിന്‌ കൂടുതല്‍ ബാധ്യതയുണ്ടാക്കില്ലെന്നും ചെലവുകള്‍ തങ്ങളാണ്‌ വഹിക്കുന്നതെന്നും പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആറുദിവസം നീണ്ടുനില്‍ക്കുന്ന ലോകയുവദിന ആഘോഷങ്ങള്‍ക്കായി ലക്ഷക്കണക്കിനാളുകളാണ്‌ നഗരത്തിലെത്തിയിരിക്കുന്നത്‌. ഞായറാഴ്ച തുറന്ന വേദിയില്‍ പോപ്പ്‌ ബെനഡിക്ട്‌ 16-ാ‍മന്‍ കുര്‍ബാന നടത്തും. ഇന്നലെ നഗരത്തിലെത്തിയ പോപ്പ്‌ ലോകയുവദിന പ്രതിനിധികളുമായി സംഭാഷണം നടത്തി പോപ്പിന്റെ സന്ദര്‍ശനത്തിനെതിരെ നൂറോളം ഗ്രൂപ്പുകളാണ്‌ പ്രകടനത്തില്‍ പങ്കെടുത്ത്‌. ഞങ്ങള്‍ പോപ്പിന്റെ സന്ദര്‍ശനത്തിനെതിരല്ല. പക്ഷെ അതിനായി പൊതുഖജനാവിലെ പണം, സര്‍ക്കാര്‍ അത്യാവശ്യ ചെലവുകളില്‍പ്പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അവസരത്തില്‍ ഉപയോഗിക്കുന്നതിനെയാണ്‌ ഞങ്ങളെതിര്‍ക്കുന്നത്‌. 15 എം എന്ന സംഘടന ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

നഗരത്തിലെ ചത്വരത്തിലേക്ക്‌ ജാഥയായി നീങ്ങിയ പ്രകടനക്കാര്‍ ‘എന്റെ നികുതിയില്‍നിന്ന്‌ ഒന്നും പോപ്പിന്‌ നല്‍കരുത്‌’ എന്ന മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സ്പെയിന്‌ ഇത്‌ കടുത്ത സാമ്പത്തിക ബാധ്യതയാവും എന്ന്‌ 55 കാരനായ രോസ വാസ്കു വാര്‍ത്താലേഖകരോട്‌ പറഞ്ഞു. ചത്വരത്തില്‍നിന്ന്‌ പ്രകടനക്കാരെ നീക്കാനായി പോലീസിന്‌ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നു. പ്രകടനക്കാര്‍ പോലീസിന്‌ നേരെ കുപ്പികള്‍ വലിച്ചെറിഞ്ഞു. ദശാബ്ദങ്ങളായുള്ള ഏറ്റവും കൊടിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ്‌ സ്പെയിന്‍ കടന്നുപോകുന്നത്‌. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്‌മ സ്പെയിനിലേതാണ്‌. 21 ശതമാനം തൊഴില്‍രഹിതര്‍ ഇവിടെയുണ്ട്‌. 100 മില്യണ്‍ യൂറോ ഈ ചടങ്ങുകള്‍ മൂലം സ്പെയിന്‌ ലഭിക്കുമെന്ന്‌ സംഘാടകര്‍ അറിയിക്കുമ്പോള്‍ അത്രയുംതുക പരിപാടിക്ക്‌ ചെലവാകുമെന്ന്‌ വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഇതിലേക്കായി ഒരു സംഖ്യ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന്‌ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ രസതന്ത്ര വിദ്യാര്‍ത്ഥി പോപ്പിനെതിരെയുള്ള പ്രതിഷേധപ്രകടനത്തെ വാതകങ്ങളും രാസവസ്തുക്കളുമായി നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.