Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 07:06 pm IST
inSamskriti

മനുഷ്യന്‍ ഭയവിമുക്തനാകണം. മൃഗങ്ങളും പറവകളും ഭയം ജനിപ്പിക്കുന്നു. എന്നാല്‍ മനുഷ്യന്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുന്നില്ല. മറ്റുള്ളവയെ ഭയപ്പെടുന്നുമില്ല. യുവാക്കള്‍ നിര്‍ഭയത പ്രധാനഗുണമായി വളര്‍ത്തണം. ഒരേയൊന്നിനെ മാത്രമേ ഭയപ്പെടേണ്ടു പാപത്തെ.

പ്രേമം ഈശ്വരനോട്‌ മാത്രം. പ്രേമത്തിന്റെ മേറ്റ്ല്ലാം രൂപങ്ങളും ക്ഷണികവും സ്വാര്‍ത്ഥപൂരിതവുമാകുന്നു. ഈശ്വരപ്രേമം മാത്രമേ നിസ്വാര്‍ത്ഥവും ശാശ്വതവുമായിരിക്കൂ.

ഈശ്വരന്‍ നിങ്ങളില്‍ നിന്ന്‌ യാതൊന്നും നേടുന്നില്ല. അവിടുന്ന്‌ പൂര്‍ണമായും സ്വാര്‍ത്ഥരഹിതനാണ്‌. സമൂഹത്തിന്റെ ആദരവ്‌ നേടാനാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദൈവപ്രീതി നേടണം. ഇതിന്‌ പാപഭീതി വളര്‍ത്തണം. പാപം എന്നത്‌ ശാരീരികവും ജീവിതത്തിലെ പ്രാഥമികവും ഇന്ദ്രിയപ്രീതിപരവുമായ സുഖങ്ങളോടു ബന്ധപ്പെട്ട സ്വാര്‍ത്ഥപ്രേരിതപ്രവര്‍ത്തനങ്ങളും ഇതിന്റെ വലയത്തില്‍ വരുന്നു. എല്ലാ പ്രവൃത്തികളളില്‍നിന്നുണ്ടാകുന്ന പുണ്യം ഒരുവനെ ഈശ്വരനോട്‌ അടുപ്പിയ്‌ക്കുന്നു. ഓരോരുത്തരും ദൈവികതയെ സ്മരിക്കലാണ്‌ പുണ്യം നേടാനുള്ള വഴി.

യുവജനങ്ങള്‍ക്ക്‌ ക്ഷമാശിലമില്ലായ്‌മയും ക്രോധം അസൂയ അഹങ്കാരം ഇവയെല്ലാം ബാധിച്ചിരിക്കുന്നു. ലോകത്തിലെ എല്ലാം കുഴപ്പങ്ങള്‍ക്കും കാരണം ഇതെല്ലാമാണ്‌. അനന്തമായ പ്രപഞ്ചത്തില്‍ വ്യക്തി ഗണനിയനല്ല. അഹങ്കാരം അജ്ഞതയില്‍നിന്നാണ്‌ ഉണ്ടാകുന്നത്‌. ഓരോരുത്തരും നന്മ മാത്രമേ ചെയ്യാവൂ. ഈശ്വരനെ ഒരിക്കലും വിസ്മരിക്കയുമരുത്‌. അതാണ്‌ അഹങ്കാരത്തെ ജയിക്കാനുള്ള വഴി.

യുവാക്കളുടെയും യുവതികളുടെയും അവകാശവും ചുമതലയുമാണ്‌ ലോകക്ഷേമവും ലോകപുരോഗതിയും ലോകശാന്തിയും വളര്‍ത്തുന്ന കാര്യം. എല്ലാ കര്‍മങ്ങളും പവിത്രമാക്കുക. ഈശ്വരപ്രേമം അനുഭവിക്കുക. അതാണ്‌ സ്വാമിയുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം.

എന്റെ ജീവതമാണ്‌ എന്റെ സന്ദേശം എന്നാണ്‌ സ്വാമി ലോകത്തോട്‌ പറയുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.