Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുതിര്‍ന്ന ബിഎംഎസ്‌ നേതാവ്‌ രാംപ്രകാശ്‌ ശര്‍മ്മ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 11:03 pm IST
inIndia

ന്യൂദല്‍ഹി: പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാവും ബിഎംഎസ്‌ മുന്‍ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമായിരുന്ന രാംപ്രകാശ്‌ മിശ്ര (പണ്ഡിറ്റ്ജി-82) അന്തരിച്ചു. ഇന്നലെ ഉച്ചക്ക്‌ 12 മണിക്ക്‌ ദല്‍ഹിയില്‍വെച്ചായിരുന്നു അന്ത്യം. മൃതദേഹം ദല്‍ഹി ബിഎംഎസ്‌ കേന്ദ്രകാര്യാലയത്തില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം ഇന്ന്‌ നടക്കും.

കല്‍ക്കരി ഖാനി, പ്രതിരോധം, തുണിമില്‍ തുടങ്ങിയ മേഖലകളില്‍ യൂണിയനുകള്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ച അദ്ദേഹം കുറച്ചുകാലം ഉത്തര്‍പ്രദേശ്‌ ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡ്‌ ജില്ലയിലെ മിത്തുപ്പൂര്‍ ഗ്രാമത്തില്‍ ഒരു ദരിദ്ര കുടുംബത്തിലാണ്‌ മിശ്ര ജനിച്ചത്‌. ദാരിദ്ര്യംമൂലം ചെറുപ്പത്തില്‍ത്തന്നെ തൊഴില്‍ തേടി കാണ്‍പൂരിലെത്തിയ അദ്ദേഹം സൈക്കിള്‍ റിക്ഷാ തൊഴിലാളിയായി. പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. സൈക്കിള്‍റിക്ഷ ചവുട്ടിക്കിട്ടുന്ന വരുമാനംകൊണ്ട്‌ പഠിക്കുകയും ഭൂമിശാസ്ത്രത്തില്‍ എംഎ ബിരുദം നേടുകയും ചെയ്തു. ഗണിതശാസ്ത്രത്തില്‍ നിപുണനായിരുന്നു അദ്ദേഹം.

എംഎ നേടിയശേഷം കാണ്‍പൂരില്‍ അധ്യാപകനായിരിക്കെ അന്നത്തെ ബിഎംഎസ്‌ അഖിലേന്ത്യാ നേതാവായിരുന്ന രാംനരേശ്‌ സിംഗിന്റെ സ്വാധീനത്തില്‍ വരികയും ജോലി രാജിവെച്ച്‌ മഴുവന്‍ സമയ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനാകുകയും ചെയ്തു. കാണ്‍പൂര്‍ ടെക്സ്റ്റെയില്‍ മില്‍ വര്‍ക്കേഴ്സ്‌ യൂണിയന്‍ ഭാരവാഹിയായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം ബിഎംഎസ്‌ അഖിലേന്ത്യാ സെക്രട്ടറിയും തുടര്‍ന്ന്‌ ഉപാധ്യക്ഷനുമായി. പ്രതിരോധ മേഖലയിലെ യൂണിയന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദേശീയതലത്തില്‍ ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദി രൂപീകരിക്കുന്നതിലും മുഖ്യപങ്ക്‌ വഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്‌ പ്രചാരണം നല്‍കുന്നതിന്‌ പര്യാവരണ്‍മഞ്ച്‌ എന്ന സംഘടന ആരംഭിച്ചു. ഹിന്ദിയില്‍ ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.

പണ്ഡിറ്റ്ജിയുടെ അപ്രതീക്ഷിത നിര്യാണത്തിലൂടെ സമര്‍പ്പിത മനസ്കനും ഉന്നത ചിന്തകനുമായ ഒരു പൊതുപ്രവര്‍ത്തകനെയാണ്‌ നഷ്ടമായതെന്ന്‌ ബിഎംഎസ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ. സി.കെ. സജിനാരായണനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി.എന്‍. റായിയും പറഞ്ഞു. ആദര്‍ശത്തില്‍നിന്നും അണുവിട വ്യതിചലിക്കാത്ത ഒരു മാതൃകാ പ്രവര്‍ത്തകനെയാണ്‌ പണ്ഡിറ്റ്ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന്‌ ബിഎംഎസ്‌ കേരള സംസ്ഥാന സമിതി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.