Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നഗരസഭാ കെട്ടിടവും സ്ഥലവും ചട്ടവിരുദ്ധമായി സ്വകാര്യ സ്കൂളിന്‌ നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2011, 11:24 pm IST
inKasargod

കാഞ്ഞങ്ങാട്‌: പുതിയകോട്ടയിലെ പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിന്‌ അടുത്ത്‌ പ്രധാന റോഡരികില്‍ നഗരസഭയുടെ അധീനതയിലുള്ള ദൊഡ്ഡി കെട്ടിടവും ഏതാണ്ട്‌ അരക്കോടിയിലധികം വിലമതിക്കുന്ന ഭൂമിയും തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിന്‌ വിട്ടുകൊടുക്കാന്‍ നീക്കം ദൊഡ്ഡി നിലനില്‍ക്കുന്ന സ്ഥലത്ത്‌ കുടുംബശ്രീയുടെ വിപണകേന്ദ്രത്തിന്‌ കെട്ടിടം പണിയാനുള്ള നിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും ഇതോടെ നഗരസഭാ അധികൃതര്‍ അട്ടിമറിക്കുകയായിരുന്നു. കല്ലംചിറയിലുള്ള കുടുംബശ്രീക്കുവേണ്ടി വിപണ കേന്ദ്രം തുടങ്ങാന്‍ ദൊഡ്ഡി സ്ഥതിചെയ്യുന്ന രണ്ട്‌ സെണ്റ്റ്‌ സ്ഥലത്ത്‌ പുതിയ ഒരു കെട്ടിടം പണിയണമെന്ന്‌ വാര്‍ഡ്‌ കൗണ്‍സിലറായ ടി.വി.ശൈലജ അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിര്‍മ്മാണത്തിന്‌ നേരത്തെ തന്നെ നഗരസഭാ ബജറ്റില്‍ അഞ്ച്‌ ലക്ഷം രൂപയോളം നീക്കിവെച്ചിട്ടുണ്ട്‌. ടി.വി.ശൈലജയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ്‌ നഗരസഭാ വികസന ക്ഷേമ കാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ഇത്‌ അംഗീകരിക്കുകയും ഇതിനുള്ള അനുമതിക്കായി വിഷയം നഗരസഭാ കൗണ്‍സിലിന്‌ വിടുകയും ചെയ്തിരുന്നു. ഈ വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും കുടുംബശ്രീക്ക്‌ കെട്ടിടം പണിയുന്നതിനോട്‌ താല്‍പ്പര്യം കാട്ടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം പൊതുമരാമത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതില്‍ അന്തിമ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനോ നടപടി സ്വീകരിക്കാനോ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി തയ്യാറായില്ല. ഇത്‌ സംബന്ധിച്ച ഫയല്‍ പൂഴ്‌ത്തിവച്ച നിലയിലാണ്‌. രണ്ട്‌ സെണ്റ്റ്‌ സ്ഥലം സ്വകാര്യ സ്കൂളിന്‌ കൈമാറുന്നതിനുള്ള തന്ത്രത്തിണ്റ്റെ ഭാഗമായാണ്‌ കുടുംബശ്രീ വിപണനകേന്ദ്രത്തിന്‌ കെട്ടിടം പണിയാനുള്ള തീരുമാനം അട്ടിമറിച്ചത്‌ എന്ന്‌ സൂചനയുണ്ട്‌. ചില നഗരസഭാ അധികൃതര്‍ സ്വകാര്യ സ്കൂളിന്‌ നിരുപാധികം സ്ഥലം വിട്ടുകൊടുക്കാന്‍ ചരടുവലി നടത്തിവരികയാണെന്നും ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്‌. ദൊഡ്ഡി സ്ഥലം പൊതു ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്ന്‌ ആവശ്യം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്‌. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്‌ നഗരസഭ ഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമെന്ന്‌ ഉറപ്പാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

പുതിയ വാര്‍ത്തകള്‍

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.