Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ഷേത്രക്കവര്‍ച്ച: തലശ്ശേരിയില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 11:23 pm IST
in Kasargod

കാസര്‍കോട്‌: ബെദ്രഡുക്ക ശ്രീ പൂമാണി -കിന്നിമാണി ക്ഷേത്രത്തില്‍ നിന്നു 9൦൦ വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ്‌ ചോദ്യം ചെയ്തുവരുന്നു. പാലക്കുന്നിലെ അനക്സ്‌ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷൈജു (28), എറണാകുളം, ഏലൂറ്‍ ലക്ഷ്മി നിവാസില്‍ സന്തോഷ്‌ (35) എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ എച്ച്സിഐ എം.വി.അനില്‍കുമാറും സംഘവും അറസ്റ്റ്ചെയ്തത്‌. ചെര്‍ക്കളയിലെ ഒരു ടെക്സ്റ്റല്‍സില്‍ നിന്നു മോഷ്ടിച്ച 1,29,500 രൂപയുടെ തുണിത്തരങ്ങള്‍ തലശ്ശേരിയില്‍ ഫുട്പാത്തില്‍ കച്ചവടത്തിനു ശ്രമിക്കുന്നതിനിടയിലാണ്‌ അറസ്റ്റ്‌. വിലയേറിയ തുണിത്തരങ്ങള്‍ തുച്ഛമായ വിലയ്‌ക്ക്‌ വില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട്‌ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ കവര്‍ച്ചക്കാരാണെന്നു വ്യക്തമായത്‌. വിവിധ കവര്‍ച്ചാകേസുകളില്‍ അറസ്റ്റിലായി റിമാണ്റ്റില്‍ കഴിഞ്ഞിരുന്ന ഷൈജുവും കൂട്ടാളിയും ഇക്കഴിഞ്ഞ മെയ്‌ 27ന്‌ ആണ്‌ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്‌. പയ്യന്നൂരിലെ കോളേജ്‌ പ്രൊഫസറുടെ വീട്ടില്‍നിന്നു 35 പവന്‍ കവര്‍ന്ന കേസിലാണ്‌ ഷൈജുവിനെ പോലീസ്‌ ഏറ്റവും ഒടുവില്‍ അറസ്റ്റു ചെയ്തത്‌. കാസര്‍കോട്‌, ഏരിയാല്‍ കൊറുവയല്‍ ശ്രീദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നിന്നു പഞ്ചലോഹവിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസ്‌, കോളിയടുക്കത്തെഗള്‍ഫുകാരണ്റ്റെ വീട്ടില്‍നിന്നു 30 പവന്‍ സ്വര്‍ണം, ബേക്കല്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ എരോല്‍ വൈഷ്ണവി ക്ഷേത്രം എന്നിവിടങ്ങളിലെ കവര്‍ച്ചാക്കേസിലും ഷൈജു അറസ്റ്റിലായിരുന്നു. മൈലാട്ടി ഞെക്ളിയിലെ അയ്യപ്പഭജന മന്ദിരം, ദേളി ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും പ്രതി കവര്‍ച്ച ശ്രമിച്ചിരുന്നതായി സിഐ എം.വി.അനില്‍കുമാര്‍ പറഞ്ഞു. സ്ത്രീയുടെ കഴുത്തില്‍ നിന്നു മാല തട്ടിപ്പറിച്ചതിനു പരിയാരം പോലീസിലും ഷൈജുവിനെതിരെ കേസുണ്ട്‌. മംഗലാപുരം ബി.സി.റോഡിലെ ഒരു ക്ഷേത്രത്തില്‍ നിന്നു അടുത്തിടെ ദ്വാരപാലക ദൈവത്തിണ്റ്റെ വിഗ്രഹം കവര്‍ന്നത്‌ താനാണെന്നു ഷൈജു പോലീസിനോടു സമ്മതിച്ചു. ക്ഷേത്രത്തില്‍ നടത്തിയ കവര്‍ച്ചയില്‍ കാര്യമായ സാധനങ്ങള്‍ കിട്ടാത്തതിനെതുടര്‍ന്ന്‌ ക്ഷേത്രത്തിനു പുറത്തു വച്ചിരുന്ന വിഗ്രഹം പഞ്ചലോഹം ആണെന്ന സംശയത്തെത്തുടര്‍ന്ന്‌ കൈക്കലാക്കുകയായിരുന്നുവത്രെ. പിന്നീട്‌ വിഗ്രഹത്തിണ്റ്റെ കാല്‍ മുറിച്ചെടുത്ത്‌ കൊണ്ടുപോയി പരിശോധന നടത്തി. പരിശോധനയില്‍ വിഗ്രഹം ഓടാണെന്നു തെളിഞ്ഞു. ഇതേത്തുടര്‍ന്ന്‌ വിഗ്രഹം ചന്ദ്രഗിരി പുഴയില്‍ എറിഞ്ഞതായി ഷൈജു വെളിപ്പെടുത്തിയെന്നു പോലീസ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.