Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2011, 08:16 pm IST
inSamskriti

കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും ഗൃഹനാഥനെ ആശ്രയിച്ചാണിരിക്കുന്നത്‌. കുടുംബാംഗങ്ങള്‍ ഗൃഹസ്ഥന്റെ കീഴില്‍ അനുസരണയോടും അച്ചടക്കത്തോടും കൂടി കഴിയണം. ഗൃഹസ്ഥന്റെ കടമകളെയും കര്‍ത്തവ്യങ്ങളെയും കുറിച്ച്‌ മഹാനിര്‍വ്വാണ തന്ത്രം അഷ്ടമോല്ലാസത്തില്‍ ഇപ്രകാരം പ്രതിപാദിക്കുന്നുണ്ട്‌. “ഗൃഹസ്ഥന്‍ ഈശ്വരഭക്തനും ആയിരിക്കണം. സ്വധര്‍മ്മങ്ങള്‍ക്കൊന്നും ഊനം വരുത്താതെ നിരന്തരം കര്‍മ്മത്തിലേര്‍പ്പെടുകയും കര്‍മ്മഫലങ്ങള്‍ ഈശ്വരനിലര്‍പ്പിക്കുകയും വേണം.”

പ്രതിഫലമില്ലാതെ കര്‍മ്മം ചെയ്യുക, സഹജീവികള്‍ അഭിനന്ദിക്കുന്നുണ്ടോ ഇല്ലയോ എന്ന്‌ ചിന്തിക്കാതെ നിരന്തരം നന്മ ചെയ്തുകൊണ്ടിരിക്കുക എന്നത്‌ മനുഷ്യനെ സംബന്ധിച്ച്‌ ഉത്കൃഷ്ടമായ ത്യാഗമാകുന്നു. കുടുംബനാഥന്റെ വലിയ കര്‍ത്തവ്യം നേരായ മാര്‍ഗ്ഗത്തില്‍ ഉപജീവനം നേടുക എന്നതാണ്‌. അമ്മയും അച്ഛനും പ്രത്യക്ഷ ദേവതകളാണെന്നറിഞ്ഞ്‌ അവരെ സന്തോഷിപ്പിക്കുക. അച്ഛനും അമ്മയും പ്രസാദിച്ചാല്‍ ഈശ്വരന്‍ പ്രസാദിച്ചുവെന്നര്‍ത്ഥം. അമ്മയ്‌ക്കും അച്ഛനും മക്കള്‍ക്കും ഭാര്യയ്‌ക്കും ദരിദ്രര്‍ക്കും കൊടുത്തതിനുശേഷമല്ലാതെ അന്നപാനീയങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കരുത്‌. ജന്മം നല്‍കിയ മാതാപിതാക്കന്മാര്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ ഗൃഹസ്ഥന്‍ തയ്യാറാകണം. ഇപ്രകാരം തന്നെ ഭാര്യയോടുള്ള കടപ്പാടും ധര്‍മ്മവും പാലിക്കണം. പതിവ്രതയായ ഭാര്യയുടെ സ്നേഹം നേടാന്‍ കഴിഞ്ഞാല്‍ കുടുംബനാഥന്‌ സര്‍വഗുണങ്ങളും സ്വായത്തമാക്കാന്‍ കഴിയും.

സന്താനങ്ങളോടുള്ള കര്‍ത്തവ്യങ്ങള്‍ ഇപ്രകാരമാണ്‌ – ആണ്‍ മക്കളെ നാലുവയസ്സുവരെ പ്രേമിച്ചും ലാളിച്ചും വളര്‍ത്തണം. 16 വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം. 20 വയസ്സില്‍ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുത്തണം. പിന്നീട്‌ അയാളെ തന്റെ തുല്യനായി കരുതി സ്നേഹപൂര്‍വ്വം പെരുമാറണം. ഇതുപോലെ തന്നെ പെണ്‍മക്കളെ ചിട്ടയോടെ വളര്‍ത്തി വിദ്യയും അഭ്യസിപ്പിച്ച്‌ വിവാഹം ചെയ്തുകൊടുക്കുക. ഗൃഹസ്ഥന്‌ പിന്നീടുള്ള കടമ തന്റെ കടമ സഹോദരന്മാരോടാണ്‌. തന്നാല്‍ കഴിയുന്നത്‌ അവരെ സഹായിക്കുക.

ആഹാരം, വസ്ത്രം, ശരീര ശുശ്രൂഷ ഇവയില്‍ അമിത ആസക്തി പാടില്ല. ഉത്സാഹശീലനും ധര്‍മ്മ സന്നദ്ധനും ആയിരിക്കണം ഗൃഹനാഥന്‍. മൂന്നുകാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കരുത്‌ യശസ്‌, പൗരുഷം, ധനം.

എപ്പോഴും രണ്ടുവസ്തുക്കള്‍ സമ്പാദിക്കാന്‍ തീവ്രയജ്ഞം ചെയ്യണം – ധനവും ജ്ഞാനവും. ധര്‍മ്മം നിര്‍വഹിക്കാത്ത ഒരുവനെ പുരുഷന്‍ എന്നുപറയാവുന്നതല്ല. ഗൃഹസ്ഥന്‍ തന്റെ രാജ്യത്തിനോ മതത്തിനോ വേണ്ടിയുള്ള യുദ്ധത്തില്‍ മരിക്കുന്നുവെങ്കില്‍ ധ്യാനം കൊണ്ട്‌ യോഗികള്‍ പ്രാപിക്കുന്ന പദത്തിലെത്തിച്ചേരുന്നു. അന്യസ്ത്രീകളെ മാതാവായോ സഹോദരിയായോ പുത്രിയായോ കരുതണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.