Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുന്ദരകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2011, 07:36 pm IST
inSamskriti

തന്റെ ഏഴുമന്ത്രിപുത്രരേയും സൈന്യത്തേയും ഹനുമാന്‍ കൊന്നുവെന്ന വാര്‍ത്ത രാവണനെ വേദനിപ്പിച്ചു. അതിലും കൂടുതലായി ലജ്ജിതനും ഭയഭീതനുമാക്കി. “ഇനി ഇവനെ ജയിക്കാന്‍ ആരെയാണ്‌ വിടുക എന്നറിയാതെ രാവണന്‍ അസ്വസ്ഥനായി. അസുരകുലത്തില്‍ ഇവനെ ജയിക്കാന്‍ ഇനി ആരെങ്കിലുമുണ്ടോ. ത്രിലോകവിക്രമികളായ ഏഴുപേര്‍ ഒരുമിച്ച്‌ വാനരനോടേറ്റിട്ട്‌ എല്ലാവും മരിച്ചു. എന്റെ പുണ്യമെല്ലാം നശിച്ചോ!! അതുകൊണ്ടാണോ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്‌.”

ഇങ്ങനെ പലതും ചിന്തിച്ച രാവണന്‍ ആകെ പരവശനായിരിക്കുന്നതുകണ്ട്‌ രാവണന്റെ ഇളയപുത്രന്‍ പുതാവിനോട്‌ പറഞ്ഞു “എല്ലാ രാ3ജാക്കന്മാരുടെയും ആത്മവീര്യം നശിപ്പിക്കുന്നത്‌ മനോദുഃഖമാണ്‌. വീരപുരുഷന്മാര്‍ക്ക്‌ ഇത്‌ ഒരിക്കലും യോജിച്ചതല്ല. നമ്മുടെ ശത്രുവായ വാനരനെ ഞാന്‍ ഉടനെ പരാജയപ്പെടുത്തിക്കൊണ്ട്‌ വരുന്നതാണ്‌.” എന്നുപറഞ്ഞ്‌ രാവണപുത്രന്‍ അക്ഷകുമാരന്‍ ഹനുമാന്റെ സമീപത്തേക്ക്‌ പോയി.

അക്ഷകുമാരനും സൈന്യവും യുദ്ധത്തിന്‌ തയ്യാറായി വരുന്നത്‌ ഹനുമാന്‍ കണ്ടു. അമ്പിന്‍കൂട്ടത്താല്‍ മുറിവുകള്‍ പറ്റിയ ശരീരവുമായി ഹനുമാന്‍ യുദ്ധത്തിന്‌ തയ്യാറായിനിന്നു. വളരെ കോപത്തോടെ ഹനുമാന്‍ തന്റെ ഗദ അക്ഷകകുമാരനെ ലക്ഷ്യമാക്കി എറിഞ്ഞു. ആകാശത്തിലൂടെ പാഞ്ഞ ഗദ അക്ഷകകുമാരനെ ലക്ഷ്യമാക്കി എറിഞ്ഞു. ആകാശത്തിലൂടെ പാഞ്ഞ ഗദ അക്ഷകകുമാരന്റെ ശിരസ്സില്‍ ചെന്നുപതിച്ചു. അങ്ങനെ അക്ഷകുമാരനേയും വായുപുത്രന്‍ നിഗ്രഹിച്ചു.

അക്ഷകുമാരന്റെ മരണവാര്‍ത്ത കേട്ട രാവണന്‍ അതീവദുഃഖിതനായി. രാവണന്‍ തന്റെ മൂത്തപുത്രനായ ഇന്ദ്രജിത്തിനെ മാറോടണച്ചുകൊണ്ട്‌ പറഞ്ഞു: “പ്രിയപുത്രാ നീ അറിഞ്ഞില്ലേ നിന്റെ സഹോദരനെയും ആ വാനരന്‍ നിഗ്രഹിച്ചത്‌. എന്റെ മകനെ യുദ്ധത്തില്‍ക്കൊന്ന ആ വാനരനെ കൊല്ലുവാന്‍ വലിയ സൈന്യത്തോടെ ഞാന്‍ പോവുകയാണ്‌. അവനെ ജയിച്ചു വന്നിട്ടേ നിന്റെ അനുജന്റെ ഉദരക്രിയ ചെയ്യുന്നുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.