Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകളുടെ വിവാഹം ക്ഷണിച്ചത് രാഷ്‌ട്രീയം നോക്കിയല്ല – പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2011, 05:04 pm IST
in Kerala

തിരുവനന്തപുരം: വ്യക്തിബന്ധം മാത്രം പരിഗണിച്ചാണ്‌ തന്റെ മകളുടെ കല്യാണത്തിന് എല്ലാവരേയും കല്യാണം ക്ഷണിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‌. ക്ഷണിക്കപ്പെട്ടവരില്‍ രാഷ്‌ട്രീയ എതിരാളികളുമുണ്ടാകാമെന്നും പിണറായി തിരുവനന്തപുരത്ത്‌ പറഞ്ഞു.

ക്ഷണിക്കാന്‍ പറ്റാവുന്ന എല്ലാവരെയും ക്ഷണിച്ചു, അവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തത്‌ നല്ല അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തര്‍കരുടെ സഹായത്തിനുള്ള ധനശേഖരാണര്‍ത്ഥ ചടങ്ങിനായി എത്തിയതായിരുന്നു അദ്ദേഹം.

ഞാനൊരു രാഷ്‌ട്രീയക്കാരനാണ്‌. എന്നെ രാഷ്‌ട്രീയമായും നശിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്‌. വിവാഹത്തിന്‌ ക്ഷണിക്കപ്പെട്ടവരിലും രാഷ്‌ട്രീയമായും, ശാരീരികമായും നശിപ്പിക്കാന്‍ ശ്രമിച്ചവരുമുണ്ട്‌. എന്നാല്‍ വിവാഹം പോലെയുള്ള ചടങ്ങുകളില്‍ ഞാന്‍ അത്തരം രാഷ്‌ട്രീയ വേര്‍തിരിവ്‌ കാണിച്ചിട്ടില്ല. രാഷ്‌ട്രീയ കക്ഷിഭേദമന്യേ ക്ഷണിക്കാവുന്ന എല്ലാവരെയും വിവാഹത്തിന്‌ ക്ഷണിച്ചിരുന്നു. ക്ഷണിച്ച എല്ലാവരും വന്നു, അത്‌ രാഷ്‌ട്രീയ ജീവിതത്തിലെ മുതല്‍ക്കൂട്ടായുള്ള അനുഭവമാണ്‌. വിവാഹത്തിന്‌ ക്ഷണിക്കുന്നത്‌ വ്യക്തിബന്ധം നോക്കിയുമാണ്‌- വി.എസ്‌ അച്യുതാനന്ദന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ പിണറായി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മറുപടി നല്‍കി.

പാര്‍ട്ടിയില്‍ നിന്ന്‌ പുറത്ത്‌ പോയവര്‍ നിരന്തരം പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ അത്‌ സംസാരിക്കാന്‍ നമുക്കിനിയും സമയമുണ്ടല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി. വി.എസ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതിനെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചെങ്കിലും നിറഞ്ഞ ചിരിയോടെ അദ്ദേഹം മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന്‌ പോവുകയാണ്‌ ചെയ്‌തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാലുവയസ്സുകാരൻ വീണത് 300 അടിക്കുഴൽ കിണറിൽ, 90 അടിയിൽ തങ്ങി, 10 ഗമണിക്കൂർ പ്രയത്‌നിച്ച് രക്ഷപ്പെടുത്തി

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

India

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ആശ്വാസം

India

പ്രതിരോധ ഉത്പാദനത്തില്‍ മുന്നേറ്റം; സി295 സൈനിക വിമാനം ഉടന്‍ പറന്നുയരും; എച്ച്എഎല്ലിന്‌ പുറമെ കരുത്തായി ടാറ്റയും

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ വന്നാൽ കേസ് ഇല്ലാതാകുമോ?‘; നിയുക്ത എംഎൽഎ പി.കെ ഫിറോസിനെതിരെ വ്യാപക വിമർശനം

മതവികാരം ജനവികാരമാവില്ല

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

തെരഞ്ഞെടുപ്പ് ഗ്യാരണ്ടികള്‍ കയ്യൊഴിയരുത്

യുജിസി-നെറ്റ് ജൂണില്‍ അപേക്ഷ മെയ് 20 വരെ; വിശദവിവരങ്ങള്‍ https://ugcnet.nta.nic.in ല്‍

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്

ശക്തമായ മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ തീരുമാനമായതായി സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.