Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യുവാവിണ്റ്റെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2011, 11:24 pm IST
in Kasargod

തൃക്കരിപ്പൂറ്‍: ഒളവറയിലെ കള്‍വര്‍ട്ടിനടിയില്‍ ഉടുമ്പുന്തല കുറ്റിച്ചി കൊടക്ക വീട്ടില്‍ വിനീഷിണ്റ്റെ മൃതദേഹം കാണാനിടയായ സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു ബന്ധുവിണ്റ്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ജൂലൈ ൨൮നാണ്‌ വിനീഷ്‌ വീട്ടില്‍ നിന്ന്‌ പുറപ്പെട്ടത്‌. അന്ന്‌ വൈകിട്ട്‌ വിനീഷ്‌ പയ്യന്നൂരിലെ ബാറില്‍ വെച്ച്‌ മറ്റ്‌ ചിലരുമായി ഏറ്റുമുട്ടിയിരുന്നതായി പറയപ്പെടുന്നുണ്ട്‌. യുവാവ്‌ നല്ല മദ്യലഹരിയിലായിരുന്നുവത്രെ. ഒളവറയില്‍ വെച്ച്‌ വിനീഷിനെ ചിലര്‍ മര്‍ദ്ദിക്കുന്ന വിവരം നിര്‍മ്മാണ തൊഴില്‍ ചെയ്തു വരുന്ന വിനീഷിണ്റ്റെ മേസ്ത്രിയെ ദൃക്സാക്ഷികള്‍ ഫോണില്‍ അറിയിച്ചിരുന്നു. ഈ വിവരം മേസ്ത്രി പോലീസിന്‌ കൈമാറിയിട്ടുണ്ട്‌. മദ്യപാന ശീലമുള്ള വിനീഷ്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. വീട്ടില്‍ നിന്ന്‌ പോയാല്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന പതിവുണ്ട്‌. ഇതുകൊണ്ട്‌ തന്നെ ൨൮ന്‌ വീട്ടില്‍ തിരിച്ചെത്താത്ത വിനീഷിനെ വീട്ടുകാര്‍ അന്വേഷിച്ചില്ല. ൩൧ന്‌ വീട്ടുകാര്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ വിനീഷിനെ അന്വേഷിച്ചു. അടുത്തുദിവസം രാവിലെയാണ്‌ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ മൃതദേഹം കള്‍വര്‍ട്ടിനടിയില്‍ കണ്ടെത്തിയത്‌. മദ്യലഹരിയില്‍ കള്‍വര്‍ട്ടിലിരുന്ന യുവാവ്‌ താഴേക്ക്‌ മറിഞ്ഞ്‌ വീണ്‌ മരിച്ചതാവുമെന്നാണ്‌ പോലീസിണ്റ്റെ നിഗമനം. ആന്തരികാവയങ്ങള്‍ക്കുള്ളില്‍ വെള്ളം കയറിയതുമൂലമാണ്‌ മരണം സംഭവിച്ചതെന്നാണ്‌ പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്‌. എങ്കിലും യുവാവിനെ ആരെങ്കിലും വക വരുത്തിയതാണോയെന്നും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ഒളവറ കലുങ്കിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മകന്‍ വിനീഷ്‌ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ മാതാവ്‌ കൊടക്കല്‍ ദേവകി ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഇക്കഴിഞ്ഞ ജൂലൈ ൨൮നാണ്‌ അമ്മാവണ്റ്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പറയമ്മാനത്തെ വീട്ടില്‍ നിന്ന്‌ വിനീഷ്‌ ഇറങ്ങിയത്‌. സാധാരണ വീട്ടില്‍ നിന്ന്‌ ഇറങ്ങിയാല്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ്‌ തിരിച്ച്‌ വരാറുള്ളത്‌. അതുകൊണ്ടാണ്‌ അന്വേഷിക്കാതിരുന്നത്‌. ഒളവറ മുണ്ട്യ സ്റ്റോപ്പിന്‌ അപ്പുറം വിനീഷ്‌ ചെല്ലാറില്ലായിരുന്നുവെന്നും ബന്ധു പറഞ്ഞു. വിനീഷിണ്റ്റെ തുടകളിലും കഴുത്തിലും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കലുങ്കിനടിയിലേക്ക്‌ ആള്‍ സ്വയം വീഴാനുള്ള സാധ്യതയും ഇല്ലെന്ന്‌ പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.