Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 09:52 pm IST
in Samskriti

ഭഗവാനിലുള്ള ഭക്തിയാണ്‌ ആത്മസാക്ഷാത്കാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അതുപേക്ഷിച്ച്‌ സൈദ്ധാന്തിക ജ്ഞാനത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കുന്നവന്‍ ക്ലേശകരമായ പ്രക്രിയയിലൂടെ കടന്നുപോകുന്നു. ഉദ്ദേശിച്ച ഫലം നേടുകയുമില്ല. പതിരു മെതിച്ചാല്‍ ധാന്യം കിട്ടാത്തതുപോലെ വെറുതെ സിദ്ധാന്തം പറഞ്ഞതുകൊണ്ട്‌ ആത്മസാക്ഷാത്കാരം ലഭിക്കില്ല, കഷ്ടപ്പാട്‌ മാത്രമായിരിക്കും അയാളുടെ നേട്ടം.

ബുദ്ധി, ജ്ഞാനം സംശയത്തില്‍നിന്നുള്ള നിവൃത്തി, സന്തോഷം, സന്താപം, ഭയം, ഭയമില്ലായ്‌മ, അഹിംസ, സമചിത്തത, സംതൃപ്തി, കഠിനവ്രതം, ദാനധര്‍മ്മം, സത്കീര്‍ത്തി, ദുഷ്കീര്‍ത്തി തുടങ്ങിയ ഗുണങ്ങളെല്ലാം അവബോധത്തിന്റെ സൂചകങ്ങളാണ്‌. അതിനാല്‍ അവബോധമുള്ളിടത്തൊക്കെ ഈ ഗുണങ്ങളുമുണ്ട്‌. ഈ ഗുണങ്ങളെല്ലാം തന്റേതാണെന്ന്‌, തന്നില്‍ നിന്ന്‌ മുള പൊട്ടിയതാണെന്ന്‌ ഭഗവാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. നിത്യോനിത്യാനാം ചേതനശ്ചേതനാനാം ഏകോബഹുനാം യോ വിദധാതികാമാന്‍ ‘ബോധമുള്ള അനശ്വരമായ ജീവാത്മാക്കളുടെ ഇടയില്‍ മറ്റുള്ളവരുടെ ആവശ്യങ്ങളൊക്കെ നടത്തിക്കൊടുക്കുന്ന ബോധമുള്ള ഒരു പരമസത്തയുണ്ട്‌ എന്ന്‌ കഠോപനിഷത്ത്‌ പറയുന്നു. അതിനാല്‍ എല്ലാ ചേതനങ്ങളിലും ഈ ഗുണങ്ങള്‍ അന്തര്‍ലീനമാണെന്ന കാര്യം നിഷേധിക്കുന്നതും അതുവഴി സൂക്ഷ്മമായ ജീവാത്മാക്കളേയും പരമാത്മാവിനെയും ജഡവസ്തുക്കളോട്‌ തുലനം ചെയ്യാന്‍ ശ്രമിക്കുന്നതും തികഞ്ഞ കുഴപ്പത്തില്‍ കലാശിക്കും. അതുമാത്രമല്ല, രൂക്ഷമായ ഉള്‍ക്കാഴ്ചയില്ലായ്‌മയുടെ പ്രകടനവുമാണത്‌. പ്രജ്ഞയുടെ അസ്തിത്വത്തെ നിഷേധിക്കുന്നതാണോ അംഗീകരിക്കുന്നതാണോ തങ്ങള്‍ക്ക്‌ തൃപ്തിയരുളുന്നതെന്ന കാര്യത്തില്‍ മായാവാദികള്‍ ആശയക്കുഴപ്പത്തിലാണ്‌. ചേതനങ്ങള്‍ എപ്പോഴും ജഡവസ്തുക്കളെ നിയന്ത്രിക്കുന്നു. ഒരു ചെറിയ ഉദാഹരണം ഇക്കാര്യം തെളിയിക്കുന്നു.
കാക്കയെപ്പോലുള്ള ഒരു നിസാര ജീവി നിര്‍ഭയം ഏതോ വീരനായകന്റെ കല്‍പ്രതിമയുടെ ശിരസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും അങ്ങനെ അലനാത്മക ചൈതന്യം ജഡവസ്തുവിനെ കീഴടക്കുന്നതും നാം കാണാറുണ്ട്‌. കുബുദ്ധികള്‍ മാത്രമേ പരമചൈതന്യത്തെ നിര്‍വികാരവും അരൂപവുമായ വസ്തുവായി കല്‍പിക്കാന്‍ തയ്യാറാവുകയുള്ളൂ. ഇത്തരം ശ്രമം ശുദ്ധവങ്കത്തരമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.