Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കനകധാരാ സഹസ്രനാമ സ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 10:35 pm IST
inSamskriti

പ്രമോദിനീ പ്രഹര്‍ഷിണീ പ്രഭഞ്ജനീപ്രസാരിണീ

പ്രസിദ്ധാപ്രസ്തുതാപ്രാജ്ഞാപ്രദീപ്താപ്രഥമാപ്രഥാ

പ്രമോദിനീ – സന്തോഷിപ്പിക്കുന്നവള്‍. ഭക്തരുടെ പാപവും ദുരിതവും ഇവയ്‌ക്ക്‌ കാരണമായ അജ്ഞാനവും നശിപ്പിച്ച്‌ അവര്‍ക്ക്‌ ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദം നല്‍കുന്നവള്‍.

പ്രഹര്‍ഷിണീ – ആനന്ദത്തിന്റെ തീരത്തുള്ളലാണ്‌ പ്രഹര്‍ഷം. ദുഃഖസ്പര്‍ശമില്ലാത്തതും സര്‍വ്വേന്ദ്രിയങ്ങളെയും ഉണര്‍ത്തുന്നതുമായ അളവറ്റ ആനന്ദം. അതുതരുന്നവള്‍, ആനന്ദം രൂപമായവള്‍.

പ്രഭഞ്ജിനീ – ഒടിക്കുന്നവള്‍, നശിപ്പിക്കുന്നവള്‍, ലോകത്തിന്‌ ദ്രോഹം ചെയ്യുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കുന്നവള്‍. പ്രഭഞ്ജനന്‍ വായു ഭഞ്ജിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. വായുവിന്‌ പര്‍വതങ്ങളെ പോലു പിളര്‍ത്താനുള്ള ശക്തിയുണ്ട്‌. ആ ശക്തി ദേവീരൂപമാകയാല്‍ പ്രഭജ്ഞിനി എന്നു പേര്‌.

പ്രസാരിണീ – പ്രസരിപ്പിക്കുന്നവള്‍. ചുറ്റുപാടും വ്യാപിക്കലാണ്‌ പ്രസരണം. വ്യാപിക്കല്‍ പ്രസാരണം. തന്റെ വിഭൂതികളിലുടെ കാരുണ്യം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും രൂപത്തില്‍ ലോകമെങ്ങും ദേവി പ്രസരിപ്പിക്കുന്നു. ദേവിയുടെ ചൈതന്യപ്രസാരം പതിക്കാത്ത ഒരു വസ്തുവും ജീവിയും പ്രപഞ്ചത്തിലില്ല.

പ്രസിദ്ധാ – എല്ലാവരും അറിയുന്നവള്‍. ലക്ഷ്മീദേവിയെ അറിയാത്തവരായി ആരുമില്ല. ലളിതാ സഹസ്രനാമ സ്തോത്രത്തില്‍ ‘ആബാലഗോപവിദിതാ’ എന്നൊരുനാമമുണ്ട്‌. കുട്ടികളും ഇടയന്മാരും കൂടി അറിയുന്നവള്‍ എന്ന നാമത്തിനര്‍ത്ഥം. ആ ആശയം ഇവിടെയും യോജിക്കും.

‘ഞാന്‍’ എന്ന ബോധം എല്ലാവര്‍ക്കുമുണ്ട്‌. ആ ഞാന്‍ ആരാണെന്ന്‌ അധികം പേരും ചിന്തിക്കാറില്ല. ശരീരമാണ്‌ ഞാന്‍ എന്ന്‌ ബോധപൂര്‍വമല്ലാത്ത ധാരണ എല്ലാവര്‍ക്കുമുണ്ട്‌. ശരീരമായും ജീവനായും വര്‍ത്തിക്കുന്ന ചൈതന്യം മഹാദേവിയാണെന്ന്‌ ഏവര്‍ക്കുമറിയാം. ഓര്‍ക്കാറില്ലെന്നേയുള്ളൂ. എല്ലാവരും അറിയുന്നതിനാല്‍ പ്രസിദ്ധാ എന്നു നാമം.

പ്രസ്തുതാ – സ്തുതിക്കപ്പെട്ടവള്‍. ത്രിമൂര്‍ത്തികള്‍, ദേവന്മാര്‍, അസുരശ്രേഷ്ഠര്‍, ഋഷിമാര്‍, മനുഷ്യര്‍ തുടങ്ങി ഏതെങ്കിലും രൂപത്തിലുള്ള ഐശ്വര്യം ആഗ്രഹിക്കുന്ന എല്ലാവരാലും സ്തുതിക്കപ്പെട്ടവള്‍.

പ്രാജ്ഞാ – പ്രജ്ഞയുള്ളവള്‍ എന്നു പദാര്‍ത്ഥം. എല്ലാം അറിയുന്നവള്‍. എല്ലാ ജ്ഞാനത്തിനും ആധാരമായവള്‍. സുഷുത്യവസ്ഥയില്‍ സാക്ഷിയായി വര്‍ത്തിക്കുന്നവള്‍ എന്നും വ്യാഖ്യാനം ശരീരത്തില്‍ അകപ്പെടുന്ന ജീവാത്മാവിന്‌ ജാഗ്രത്‌, സ്വപനം, സുഷുപ്തി എന്നു മൂന്നവസ്ഥകളുണ്ട്‌. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ഉള്‍പ്പെടെയുള്ള ശരീരം പ്രവര്‍ത്തനം നിറുത്തി വിശ്രമിക്കുമ്പോള്‍ ശരീരത്തെ രക്ഷിക്കാനായി ദേവീചൈതന്യം സാക്ഷിയായി ഉണര്‍ന്നിരിക്കും. ശരീരത്തിന്‌ അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ സാക്ഷിയായ ദേവീശക്തി ജീവാത്മാവിലൂടെ ശരീരത്തെ ജാഗ്രതാവസ്ഥയിലേക്ക്‌ ഉണര്‍ത്തിക്കൊണ്ടുവരും. സുഷുപ്തിയില്‍ ശരീരത്തെ രക്ഷിക്കുന്ന ദേവീചൈതന്യത്തെ ‘പ്രാജ്ഞാ’ എന്നുവിളിക്കുന്നു.

പ്രദീപ്താ – നല്ലവണ്ണം പ്രകാശിക്കുന്നവള്‍. സൂര്യചന്ദ്രാദികളായ പ്രകാശ സ്രോതസ്സുകള്‍ക്ക്‌ പ്രകാശം നല്‍കി ശോഭിപ്പിക്കുന്നവള്‍. എല്ലാ പ്രകാശങ്ങള്‍ക്കും പ്രകാശമായവള്‍.

പ്രഥമാ – ഒന്നാമത്തവള്‍. ആദിശക്തി, ഉല്‍പ്പത്തിയില്ലാത്ത ശാശ്വതചൈതന്യമാണ്‌ ദേവി. ദേവിയില്‍ നിന്നുണ്ടായതാണ്‌ മേറ്റ്ല്ലാം. അതുകൊണ്ട്‌ പ്രഥമാ എന്നുപേര്‌. ഏറ്റവും പ്രധാനപ്പെട്ടവള്‍ എന്നും വാക്കിനര്‍ത്ഥമുണ്ട്‌. എല്ലാ ശക്തികളെക്കാളും മുഖ്യതയുള്ളവള്‍.

പ്രഥാ – കീര്‍ത്തി രൂപമായവള്‍. തന്റെ ഭക്തര്‍ക്ക്‌ കീര്‍ത്തി നല്‍കുന്നവള്‍ എന്നും അര്‍ത്ഥം.

പ്രഥ കീഴ്‌വഴക്കത്തെയും കുറിക്കും. കീഴ്‌വഴക്കങ്ങളാണ്‌ കാലക്രമത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയമങ്ങളുമാകുന്നത്‌. മനുഷ്യര്‍ക്കുമാത്രമല്ല, പ്രകൃതിയും പ്രകൃതി ശക്തികളും കീഴ്‌വഴക്കങ്ങള്‍ അനുസരിക്കുന്നു. സമൂഹത്തിന്റെയും ലോകത്തിന്റെയും സുസ്ഥിതിക്ക്‌ ആവശ്യമായ കീഴ്‌വഴക്കങ്ങളായി ലോകരക്ഷ ചെയ്യുന്നവളാകയാല്‍ ദേവിക്ക്‌ പ്രഥാ എന്നുനാമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.