Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാസന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 10:34 pm IST
in Samskriti

സത്വരജസ്തമോഗുണദോഷങ്ങളില്ലാത്തതായിട്ടൊന്നും ഈ ലോകത്തിലും പ്രപഞ്ചത്തിലുമില്ല. അവയെല്ലാം പ്രകൃതിയുടെ – ഭാഗമായ സ്ഥിതിക്ക്‌ പ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ട എല്ലാത്തിലും ഈ ഗുണദോഷങ്ങള്‍ കൂടിയും കുറഞ്ഞുമിരിക്കും. ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ ശൂദ്രരേയും ഈ മൂന്നുഗുണങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ നിര്‍വ്വചിച്ചിരിക്കന്നത്‌. മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിക്കാനുള്ള കഴിവ്‌, പവിത്ര കര്‍മ്മാനുഷ്ഠാനത്തിലുള്ള പ്രതിബദ്ധത, ബാഹ്യവും ആന്തരീകവുമായ ശുദ്ധി, മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പുകൊടുക്കാനുള്ള മനസ്സ്‌ മാനസീക കുടിലതയില്ലായ്‌മ, നേര്‍വഴിക്കുള്ള പെരുമാറ്റം പരമമായ ജ്ഞാനാര്‍ജ്ജവത്തിലുള്ള വിശ്വാസം, ആത്മീയതയിലും ആത്മാവിലുമുള്ള അടിയുറച്ച വിശ്വാസം, ഈശ്വരസാക്ഷാത്ക്കാരത്തിനുതകുന്ന പന്ഥാവ്‌ ഇവയെല്ലാമുള്ളവനെ ബ്രാഹ്മണനെന്ന്‌ പറയുന്നു. ധൈര്യം, നിര്‍ഭയത്വം, ദൃഢത, ധീരത, ശത്രുവിനെ കീഴടക്കാനുള്ള മനോബലം, ദാനം ചെയ്യാനുള്ള മനസ്സ്‌, ഈ ഗുണങ്ങളാര്‍ക്കാണോ ഉള്ളത്‌ അവനെ ക്ഷത്രിയനെന്ന്‌ പറയുന്നു. കൃഷി, കന്നുകാലിവളര്‍ത്തല്‍, സത്യസന്ധമായി വ്യാപാര വ്യവഹാരങ്ങള്‍ എന്നിവ ചെയ്യുന്നവരെ വൈശ്യരെന്നും പറയുന്നു. സമൂഹത്തില്‍ സേവന കര്‍മ്മങ്ങള്‍ ധര്‍മ്മമായും ഉപജീവനമാര്‍ഗമായും സ്വീകരിച്ചിരിക്കുന്നവരെ ശൂദ്രരെന്നും പറയുന്നു. അതാത്‌ കര്‍മ്മധര്‍മ്മത്തിലൂടെ ഓരോരുത്തര്‍ക്കും സമ്പന്നമായി ജീവിക്കാം. മഹത്വക്കുറവുണ്ടെന്ന്‌ തോന്നുമെങ്കിലും സ്വധര്‍മ്മാനുഷ്ഠാനമാണ്‌ ശ്രേഷ്ഠമായിട്ടുള്ളത്‌.

ജ്ഞാനയോഗി എങ്ങനെയാണ്‌ കര്‍മ്മാതീതനാകുന്നത്‌? പവിത്ര മനസ്സ്‌, ബുദ്ധി, നിയന്ത്രിത ഭക്ഷണം – വാക്ക്‌ – ചക്ഷു എന്നിവയുണ്ടാകണം. മനോനിയന്ത്രണത്തിന്‌ പറ്റിയ സ്ഥലത്ത്‌ വസിച്ച്‌, ആസക്തിയും വിരക്തിയുമില്ലാത്ത അവസ്ഥയോടെ അഹങ്കാരം, ഹിംസാ, വാശി, പക, അത്യാഗ്രഹം, കാമം, ദേഷ്യം, ആഡംബരം ഇവയൊന്നുമില്ലാതെ ജീവിക്കുന്നവനും, ഈശ്വരാര്‍പ്പണമായി ബന്ധനമില്ലാതെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുന്നു. ഈശ്വരനില്‍ ഏകാഗ്ര ഭാവത്തോടെ മനസ്സുറപ്പിച്ചു സ്വധര്‍മ്മം ചെയ്യുന്നവന്‍ കര്‍മ്മയോഗിയാകന്നു. പ്രകൃതി ഓരോ വ്യക്തിയേയും കര്‍മ്മം ചെയ്യുവാന്‍ നിര്‍ബന്ധിതനാക്കുക തന്നെ ചെയ്യും. സര്‍വജീവികളേയും കര്‍മ്മചക്രത്തിലൂടെ തിരിക്കുന്നത്‌ പ്രകൃതിയാണ്‌. ആ കര്‍മ്മചക്രം, യന്ത്രം പോലെ തിരിഞ്ഞുകൊണ്ടിരിക്കുന്നു. ആ കര്‍മ്മചക്രത്തിന്റെ ഭാഗമാകുവാന്‍ സാധിക്കുന്നവനാണ്‌ കര്‍മയോഗി. ഞാന്‍ കര്‍മ്മം ചെയ്യില്ലെന്ന്‌ പറഞ്ഞുമാറി നില്‍ക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. കര്‍മ്മമണ്ഡലത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നവനെ പ്രകൃതി തന്നെ സംരക്ഷിക്കുന്നു. കര്‍മ്മമണ്ഡലത്തില്‍ പൂര്‍ണമനസ്സോടെ നിമഗ്നനാകുമ്പോള്‍ മേറ്റ്ല്ലാ കാര്യങ്ങളും ത്യജിക്കുക/മറക്കുക. ആ കര്‍മ്മയോഗിയെ പ്രകൃതി തന്നെ സംരക്ഷിക്കും എന്ന്‌ ഉറച്ച മനസ്സോടെ അറിയുക. അവനാണ്‌ ഈശ്വര സാക്ഷാത്കാരം ലഭിച്ച കര്‍മ്മയോഗി. അതാണ്‌ അന്ധവിശ്വാസങ്ങളില്‍ നന്നും, ദുരാചാരങ്ങളില്‍ നിന്നും അജ്ഞതയില്‍ നിന്നുമുള്ള മോചനമാര്‍ഗവും.

എവിടെയാണോ ആത്മീയതയുടെ പ്രതീകമായ യോഗേശ്വര കൃഷ്ണനുള്ളത്‌, എവിടെയാണോ ശാസ്ത്രത്തിന്റെ പ്രതീകമായ ധനുര്‍ധാരിയായ അര്‍ജ്ജുനനുള്ളത്‌, അവിടെ നന്മയും, വിജയവും, മഹത്വവും, ചൈതന്യവും, ധര്‍മ്മവും ഉണ്ടാകുക തന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

Kerala

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

Kerala

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.