Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വി. എസ്‌ ബര്‍ലിണ്റ്റെ വീട്ടിലെത്തി ‘വിലക്കുണ്ട്‌, ഊണുവേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 10:44 pm IST
in Kannur

‘കണ്ണൂറ്‍: പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിണ്റ്റെ ശക്തമായ വിലക്ക്‌ ലംഘിച്ച്‌ വി.എസ്‌.അച്ചുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചു. ‘വിലക്കുണ്ട്‌, ഊണ്‌ വേണ്ടെ’ന്ന്‌ പറഞ്ഞ വി.എസ്‌ അവിടെ നിന്ന്‌ ഇളനീര്‍വെള്ളം കുടിക്കുകയും ചെയ്തു. കണ്ണൂരില്‍ വിവിധ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നലെ കണ്ണൂരിലെത്തിയ വി.എസിനോട്‌ ബര്‍ലിനെ സന്ദര്‍ശിക്കാനോ അദ്ദേഹത്തിണ്റ്റെ വീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിക്കാനോ പാടില്ലെന്ന്‌ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം വിലക്കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയണ്റ്റെ കടുത്ത വിമര്‍ശകനായ കുഞ്ഞനന്ദന്‍ നായര്‍ പാര്‍ട്ടിയുടെ സൈദ്ധാന്തികനായിരുന്നുവെങ്കിലും ൨൦൦൫ ല്‍ പുറത്താക്കപ്പെടുകയായിരുന്നു. രോഗശയ്യയില്‍ ആശുപത്രിയിലായിരുന്ന ബര്‍ലിനെ വി.എസ്‌ കഴിഞ്ഞതവണ കണ്ണൂരില്‍ വന്നപ്പോള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ വി.എസ്‌ കണ്ണൂരിലെത്തുന്നുണ്ടെന്നറിഞ്ഞ്‌ ബര്‍ലിന്‍ അദ്ദേഹത്തെ ഭക്ഷണത്തിന്‌ വീട്ടിലേക്ക്‌ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ വി.എസിണ്റ്റെ വീട്‌ സന്ദര്‍ശനവും അവിടെ നിന്നുള്ള ഭക്ഷണം കഴിക്കലും പ്രത്യേകിച്ച്‌ പാര്‍ട്ടി സമ്മേളന കാലയളവില്‍ ഔദ്യോഗിക പക്ഷത്തിന്‌ ഹാനികരവും വി.എസിന്‌ ഗുണകരവുമാകുമെന്ന കണ്ടെത്തലിണ്റ്റെ അടിസ്ഥാനത്തിലാണ്‌ പാര്‍ട്ടി ജില്ലാ നേതൃത്വത്തിണ്റ്റെ പൂര്‍ണ സമ്മതത്തോടെ സംസ്ഥാന നേതൃത്വം വിലക്കുകയായിരുന്നു. വി.എസിനെ പ്രതീക്ഷിച്ച്‌ ബര്‍ലിണ്റ്റെ വീട്ടില്‍ ഭക്ഷണം ഒരുക്കിയിരുന്നുവെങ്കിലും പാര്‍ട്ടിയുടെ വിലക്കുള്ളതു കൊണ്ട്‌ ഊണ്‌ വേണ്ടെന്ന്‌ പറഞ്ഞ അദ്ദേഹം ‘വിലക്ക്‌ ലംഘിക്കേണ്ടെ’ന്ന്‌ പരിഹാസരൂപത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ വെള്ളം കുടിക്കാമോ എന്ന ബര്‍ലിണ്റ്റെ ചോദ്യത്തിന്‌ ആകാമെന്ന്‌ വി.എസ്‌ മറുപടിയും നല്‍കി. ബര്‍ലിണ്റ്റെ വീട്ടില്‍ നിന്ന്‌ ഇളനീര്‍ വെള്ളം കുടിച്ച വി.എസ്‌ അദ്ദേഹവുമായി അടച്ചിട്ട മുറിയില്‍ അഞ്ചു മിനുട്ടുനേരം രഹസ്യസംഭാഷണം നടത്തുകയും ചെയ്തു. എന്നാല്‍ വി.എസിണ്റ്റെ കൂടെ വന്ന ജെയിംസ്‌ മാത്യു എംഎല്‍എ ബര്‍ലിണ്റ്റെ വീടിന്‌ പുറത്ത്‌ നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ പരിഹസിച്ചും വെല്ലുവിളിച്ചും വി.എസ്‌ അനഭിമതനായ ബര്‍ലിണ്റ്റെ വീട്ടിലെത്തിയത്‌ പാര്‍ട്ടിയില്‍ ഗ്രൂപ്പ്‌ പോര്‌ ശക്തമാകുമെന്നതിണ്റ്റെ സൂചനയാണ്‌ നല്‍കുന്നത്‌. മാത്രമല്ല, വി.എസിണ്റ്റെ നടപടി പിണറായി വിജയന്‍ അടക്കമുള്ള വിഭാഗത്തെ ശക്തമായ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Main Article

ഇന്ധനവിലക്കയറ്റവും ഭാരത സമ്പദ്‌വ്യവസ്ഥയും; രാഷ്‌ട്രീയത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍

Kerala

‘ബോധം കെടുത്തിയ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Article

കെടാന്‍ നേരം കരിന്തിരി കത്തും

India

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഗാർഹിക പീഡനം: കാസര്‍ഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് 24കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് പാടുപെടുമ്പോൾ പശ്ചിമ ബംഗാൾ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു , സ്മാർട്ട് കാർഡും പുറത്തിറക്കി

ഈ പത്ത് ഭക്ഷണങ്ങൾ 50 കളിലും മുഖത്തിന്റെ പ്രായത്തെ കുറച്ചു കാണിക്കുന്നു

യുദ്ധം അവസാനിക്കുന്നു: യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ തയാർ, യുഎസ് സമാധാന കരാർ അവസാന ഘട്ടത്തിൽ

ബക്രീദ് അവധി കൂട്ടി; പത്തു ദിവസമില്ല, രണ്ടു ദിവസം, 28 നും അവധി

‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു ആക്രമിക്കാൻ ശ്രമിച്ചു’ -ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വടംവലിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റാകാനും കസേരകളി

renu sudhi

രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചു, ഇന്നലെ മുതൽ ആശുപത്രി വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ, ഞാൻ ഒരു ഫൈറ്റർ എന്ന് രേണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.