Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഔഷധക്കൂട്ടു നിറഞ്ഞ കുരുമുളക്‌ പപ്പടം പ്രഭുവിന്‌ സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2011, 11:25 pm IST
in Kottayam

കോട്ടയം:എംഎല്‍ റോഡിലെ ചന്തയ്‌ക്കകത്തുള്ള ‘ഗുരുവായൂറ്‍ പപ്പടവര്‍ക്സ്‌’ തേടിയെത്തുന്ന പതിവുകാരേറെ. പപ്പടത്തിണ്റ്റെ ഗുണമേന്‍മയും വിരളമായ കുരുമുളക്‌ പപ്പടവും, കുട്ടിപ്പപ്പടവും പ്രഭുവിണ്റ്റെ പപ്പടകടയെ മറ്റു പപ്പടക്കടകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു. കുരുമുളക്‌ പപ്പടക്കൂട്ട്‌ പിതാവ്‌ അപ്പുവില്‍ നിന്നാണ്‌ പ്രഭു പഠിച്ചത്‌. അച്ഛന്‍ മദ്രാസില്‍ നിന്നാണ്‌ കുരുമുളക്‌ പപ്പടത്തിനറെ കൂട്ടുരഹസ്യം പഠിച്ചതെന്നാണ്‌ പ്രഭു പറഞ്ഞത്‌. കുരുമുളക്‌ പപ്പടമെന്നാണറിയപ്പെടുന്നതെങ്കിലും പപ്പടത്തില്‍ കുരുമുളകിനൊപ്പം എലക്ക, ജീരകം, എള്ള്‌, പാല്‍ക്കായം, വെളുത്തുള്ളി മുതലായ ഔഷധങ്ങളും ചേരുന്നുണ്ട്‌. ഈ പപ്പടം ചുമ, തൊണ്ടയടപ്പ്‌, പ്രഷര്‍, ഷുഗര്‍, പനി മുതലായ രോഗങ്ങള്‍ക്ക്‌ സിദ്ധൗഷധമാണെന്ന കാര്യം പലര്‍ക്കും അജ്ഞാതം. അറിയാവുന്നവര്‍ മുടങ്ങാതെ കുരുമുളക്‌ പപ്പടം വാങ്ങാന്‍ പ്രഭുവിനെ തേടിയെത്തും. വില പായ്‌ക്കറ്റിന്‌ ൧൨ രൂപ മാത്രമാണ്‌. അതുകൊണ്ട്‌ ദിവസേന അന്‍പത്‌ പായ്‌ക്കറ്റ്‌ കുരുമുളകു പപ്പടമെങ്കിലും പ്രഭുവിണ്റ്റെ കടയില്‍ വിറ്റഴിക്കപ്പെടുന്നു. കടകളില്‍ കുരുമുളക്‌ പപ്പടം വിററഴിക്കാന്‍ പ്രഭു നല്‍കാത്തതിനു കാരണം ഉപഭോക്താവിന്‌ വില കൂടുതല്‍ കൊടുക്കേണ്ടിവരുമെന്നതുകൊണ്ടാണ്‌. കടയില്‍ വിപണനം നടത്തിയാല്‍ ദിവസം മുന്നൂറ്‌ പായ്‌ക്കറ്റെങ്കിലും വിറ്റുപോകുമെന്നും പ്രഭു പറഞ്ഞു. പ്രഭുവിണ്റ്റെ കടയിലെ ചെറിയയിനം കുട്ടിപ്പപ്പടത്തിനും ആവശ്യക്കാരേറെയാണ്‌. ചെറിയ മുപ്പത്തിരണ്ടു പപ്പടങ്ങളടങ്ങുന്ന അന്‍പത്‌ ഗ്രാം പായ്‌ക്കറ്റിന്‌ പത്തുരൂപയേ വിലയുള്ളൂ. ഇത്‌ ഏറെയും വിറ്റഴിക്കപ്പെടുന്നത്‌ പിള്ളേരോണം അടുക്കുമ്പോഴാണ്‌. ചോറ്റുപാത്രത്തിലും ബോക്സിലും ചോറുകൊണ്ടുപോകുന്നവര്‍ക്കും ഈ പപ്പടം സഹായകമാണ്‌. മുന്‍ വീരസേവര്‍ വിഭാഗക്കാരും, കൊങ്ങിണിമാരും, കമ്മത്തുമാരും സ്വന്തമായ പപ്പട നിര്‍മ്മാണവും വിപണനവും ഈഴവ സമുദായക്കാരനായ പ്രഭു തുടരുന്നതിനു പിന്നില്‍ അച്ഛണ്റ്റെ പ്രോത്സാഹനമാണെന്നു പ്രഭു പറയുന്നു. പ്രഭുവിണ്റ്റെ പപ്പടനിര്‍മ്മാണശാലയില്‍ മുസ്ളീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും പണിയെടുക്കുന്നു. അന്നന്നുള്ള ജീവിതത്തിനുതകുന്ന പരിമിതമായ ലാഭമുള്ള പപ്പടകച്ചവടം പ്രത്യേകിച്ച്‌ കുരുമുളക്‌ പപ്പടകച്ചവടവുമായി ഇരുപത്തിരണ്ടു വര്‍ഷമായി തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകം പിതാവിണ്റ്റെ പിന്തുടര്‍ച്ചക്കാരനാകാനുള്ള മോഹമാണെന്നാണ്‌ പ്രഭു പറയുന്നത്‌. ഗുരുവായൂറ്‍ സ്വദേശി പ്രഭു പപ്പട കച്ചവടവുമായി കോട്ടയത്തെത്തിയിട്ട്‌ ഇരുപത്തിരണ്ട്‌ വര്‍ഷം തികയുന്നു. ഇപ്പോള്‍ ഈ ഗുരുവായൂറ്‍ സ്വദേശി കോട്ടയത്തെ പുതുപ്പള്ളിയിലാണ്‌ താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.