Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാസന്ദേശങ്ങളിലൂടെ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2011, 06:22 pm IST
inSamskriti

ആസുരീക സ്വഭാവമുള്ളവര്‍ക്ക്‌ ശരിയേത്‌ തെറ്റേതെന്നറിയാനുള്ള ആഗ്രഹം പോലുമുണ്ടാകില്ല. അതുകൊണ്ടുതന്നെ മനസ്സും ചിന്തയും പ്രവൃത്തിയും ശുദ്ധമായിരിക്കില്ല. അവര്‍ പ്രഖ്യാപിക്കും: ഈ ലോകത്തില്‍ സത്യം ധര്‍മം എന്നൊന്നില്ല, എല്ലാം വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ (അപരസ്പര സംഭൂതം) നിന്നുടലെടുത്തതായതിനാല്‍ അത്തരത്തിലെല്ലാത്തിനേയും വിവരിക്കാം. അവര്‍ പറയും മനുഷ്യനും മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ്‌ ഈ ലോകത്തിന്റെ ആധാരം. അതല്ലാതെ മേറ്റ്ന്താണ്‌? ജനതയുടെ നിലനില്‍പ്പിന്നാധാരമെന്ന്‌. സ്ത്രീ പുരുഷ സംയോഗത്തില്‍ ജനനം നടക്കുന്നു. അതില്‍ ദൈവീകമായിട്ടൊന്നുമില്ല എന്നും ! ഇവരാണ്‌ താമസ(താമസീക) സ്വഭാവമുള്ളവര്‍.

ആസുര സ്വഭാവദോഷമുള്ള ഇവര്‍ ആഗ്രഹങ്ങള്‍ക്കിടമകളായിരിക്കും, മുദ്രാവാക്യങ്ങളില്‍ എല്ലാം നിറയ്‌ക്കും. അജ്ഞതയാണ്‌ ജ്ഞാനമെന്ന്‌ മറ്റുള്ളവരെ ധരിപ്പിക്കും. ഈ ലോകത്തില്‍ അത്തരത്തിലുള്ള ധാരാളം പേരുണ്ട്‌. അഹംഭാവവും തന്റേടവും സ്വാര്‍ത്ഥ താല്‍പര്യവുമല്ലാതെ അവര്‍ക്ക്‌ മറ്റൊന്നുമുണ്ടാകില്ല.അവരുടെ വിശ്വാസം മാത്രം ശരിയെന്നവര്‍ വാദിക്കും. സുഖമാണ്‌ പരമമായ ലക്ഷ്യമെന്നവര്‍ തെളിയിക്കാന്‍ ശ്രമിച്ച്‌ മരിക്കും വരെ ഈ അജ്ഞതയില്‍ ജീവിക്കും. എല്ലാ കാര്യത്തിലും അവര്‍ ഇടപെടും, അതിയായ ആഗ്രഹവും പ്രതീക്ഷയും എല്ലാവരിലും നിറയ്‌ക്കും. ദേഷ്യവും വാശിയും അവരുടെ കൂടെപ്പിറപ്പായിരിക്കും, ഏത്‌ നീച പ്രവൃത്തിയും ചെയ്യും, പണവും ആഡംബരങ്ങളും കൊണ്ട്‌ സുഖം കണ്ടെത്താമെന്നവര്‍ വാദിക്കും, ഇത്രയും ഞാനുണ്ടാക്കിയതാണ്‌, ഇന്ന്‌ ഇത്രയുണ്ടാക്കി, ഇനിയും ഞാന്‍ നേടും ഇത്രയും സ്വത്തിന്റെ അധിപനാണ്‌ ഞാന്‍, ഇനിയുമെനിക്കിത്രയും കൂടി ഉണ്ടാക്കാന്‍ സാധിക്കും, അവനെ ഞാന്‍ ശരിയാക്കും, അവന്റെ കഥ ഞാനവസാനിപ്പിക്കും, എന്നെ അവന്‍ മനസ്സിലാക്കിയിട്ടില്ല, ഞാനാരാണെന്നവനെ പഠിപ്പിക്കും, എന്റെ ശക്തിയവനെ ഞാന്‍ അറിയിക്കും, ഞാനെന്റെ കഴിവുകൊണ്ടാണ്‌ സന്തോഷിക്കുന്നതും സുഖിക്കുന്നതും, ഞാന്‍ സമ്പന്നനാണ്‌, എനിക്ക്‌ വേണ്ടപ്പെട്ടവര്‍ ധാരാളമുണ്ട്‌, എന്നെപ്പോലെ മറ്റൊരാളെക്കാണിച്ചുതാ, ഈശ്വരന്‍ എന്റെ കൂടെയാ, ഞാനവന്‌ വേണ്ടതുകൊടുക്കും,എല്ലാവരേയും എന്റെ കൂടെയാക്കാനെനിക്ക്‌ കഴിയും എന്നീ പ്രകാരമുള്ള അജ്ഞതയും അതിമോഹവും ഇന്ദ്രിയസുഖത്തിനുള്ള പരക്കം പാച്ചിലും പലതരം ചിന്തകളും കൊണ്ട്‌ അന്ത്യത്തില്‍ അവര്‍ അഗാധ ഗര്‍ത്തത്തില്‍ പതിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.