Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍ഗ്ഗാത്മകത തനിയെ സംഭവിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2011, 07:16 pm IST
inSamskriti

ലോകത്തിലെ സര്‍ഗ്ഗാത്മകമായ എല്ലാ പ്രവൃത്തികളും, നിങ്ങളിലെ ഏതോ അജ്ഞാതശക്തിയില്‍ നിന്നും അല്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്നും തനിയെ സംഭവിക്കുന്നതാണ്‌! നൃത്തം, സംഗീതം, നാടകം, ചിത്രകല, സാഹിത്യം തുടങ്ങിയവയൊക്കെ അതില്‍പ്പെടും. എല്ലാം സഹജമായി സംഭവിക്കുന്നതാണ്‌. നിങ്ങളല്ല അത്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌, കവികളും, സാഹിത്യകാരന്മാരുമൊക്കെ പറയുന്നത്‌. “ഇത്‌ ഞാനല്ല എഴുതിയത്‌…. മറിച്ച്‌ എന്നില്‍നിന്നും സംഭവിച്ചതാണ്‌.”
എന്ന്‌. ഒരു കുറ്റവാളി പറയുന്നതും ഇതുതന്നെയാണ്‌. “ഒന്നും എനിക്കറിയില്ല. ഒക്കെ സംഭവിച്ചു. എനിക്കൊന്നും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.” അവര്‍ക്കുതന്നെ അവര്‍ ചെയ്തത്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല! അശുഭചിന്തകളും നിഷേധചിന്തകളും മനസ്സിനെ വേട്ടയാടുമ്പോഴാണ്‌ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത്‌. എപ്പോഴും അസ്വസ്ഥമായ മനസ്സോടെ ഇരിക്കുമ്പോള്‍ അസുഖകരമായ കാര്യങ്ങളായിരിക്കും ചെയ്യുക. മനസ്സിനെ സ്വസ്ഥമാക്കി, ശുദ്ധമാക്കി വയ്‌ക്കുക! അതിനുള്ള സ്രോതസ്സുകള്‍ കണ്ടെത്തുകയും, അതില്‍ വ്യാപൃതരാവുകയും ചെയ്യുകയാണ്‌ ഇതിനുള്ള മാര്‍ഗ്ഗം. ആത്മീയ സങ്കേതങ്ങളും ആത്മീയ ഗുരുക്കന്മാരും മനസ്സിലെ നിഷേധങ്ങളെ അകറ്റി സ്വര്‍ഗ്ഗീയാനന്ദം പകര്‍ന്നുതരുന്ന സ്രോതസ്സുകളാണ്‌. മനസ്സ്‌ പൂര്‍ണമായും ശാന്തമാകുമ്പോള്‍ നിങ്ങളില്‍ സഹജമായി കുടികൊള്ളുന്ന സര്‍ഗ്ഗാത്മക ശക്തികള്‍ ഉണര്‍ന്നുവരും! കലയും സാഹിത്യവും, സംഗീതവും നിങ്ങളുടെ ജീവിതയാത്രയിലെ സഹചാരികളാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Kerala

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

Entertainment

ഷാർജ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ നേരിട്ടെത്തി മമ്മൂട്ടി ; രാജകുടുംബാംഗത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു

Kerala

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

Gulf

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.