Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേമ്പനാട്‌ കായലിണ്റ്റെ സംരക്ഷണത്തിന്‌ 100 കോടിയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 05:52 pm IST
in Kottayam

കോട്ടയം: വേമ്പനാട്‌ കായലിണ്റ്റെ സംരക്ഷണത്തിന്‌ കേന്ദ്രസഹായത്തോടെ ൧൦൦ കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുട്ടനാട്‌ പാക്കേജിണ്റ്റെ ഭാഗമായി കായലിലെ കുളവാഴ നിര്‍മ്മാര്‍ജ്ജനത്തിനായി നിര്‍മ്മിക്കുന്ന പുതിയ ബയോഗ്യാസ്‌ പ്ളാണ്റ്റിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസഹായമായി 100 കോടി രൂപ ഇതിനകം അനുവദിച്ചതായും പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനും മറ്റു പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുമായും തുക വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കുളള ശേഷിച്ച ൯൦ കോടി രൂപ ലോകബാങ്കില്‍ നിന്ന്‌ വായ്‌പയായി ലഭ്യമാക്കാനുദ്ദേശിക്കുന്നത്‌ പമ്പാനദിയുടെ സംരക്ഷണത്തിനുളള പമ്പാ ആക്ഷന്‍ പ്ളാന്‍ കാര്യക്ഷമമായി നടപ്പാക്കും. കായലുകളുടെയും ജലാശയങ്ങളുടെയും കാര്യത്തില്‍ മലിനീകരണമുയര്‍ത്തുന്ന ഭീഷണി ആശങ്കാജനകമാണന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മലനീകരണത്തിനെതിരെ ജനങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളും യോജിച്ച്‌ നീങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ ഏറെ ചെയ്യാനുണ്ട്‌. പൊതുജനങ്ങളുടെ സഹകരണത്തോടെ, ഗവണ്‍മെണ്റ്റിണ്റ്റെ സഹായത്തോടെ, മാലിന്യനിര്‍മ്മാര്‍ജ്ജനം വിജയകരമായി നടപ്പിലാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട്‌ പാക്കേജ്‌ നടപ്പാക്കുന്നതോടെ മേഖലയിലെ കുടിവെളളക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെടുമെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നഗരസഭയ്‌ക്ക്‌ ഓഫീസ്‌ നിര്‍മ്മിക്കുന്നതിനായി നാഗമ്പടത്ത്‌ സ്ഥലമനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം ഗൗരവമായി പരിഗണിക്കും. ഇക്കാര്യത്തില്‍ നിയമപരമോ സാങ്കേതികമോ ആയ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക്‌ പരമാവധി സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ ചടങ്ങില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ ധനസഹായം വിതരണം ചെയ്ത കൃഷി വകുപ്പ്‌ മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെണ്റ്റ്‌ ഏജന്‍സി (ആത്മ)യുടെ വെബ്സൈറ്റിണ്റ്റെ ഉദ്ഘാനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്ത്‌ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ ൧.൦൫ കോടി രൂപയാണ്‌ ധനസഹായമായി അനുവദിച്ചിട്ടുളളത്‌. ഇതു കൂടാതെ ൧൯൧ മെട്രിക്‌ ടണ്‍ വിത്താണ്‌ ഇതിനകം കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്തിട്ടുളളത്‌. കര്‍ഷകര്‍ക്ക്‌ ലഭ്യമായ വിവിധ സേവനങ്ങള്‍, ആവശ്യമായ അറിയിപ്പുകള്‍ തുടങ്ങിയവ ഉള്‍ക്കൊളളിച്ചുകൊണ്ടാണ്‌ ‘ആത്മ’ വെബ്സൈറ്റ്‌ തയ്യാറാക്കിയിട്ടുളളത്‌. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുളള സൗകര്യം, ഉല്‍പ്പന്നങ്ങളടെ വിലനിലവാരം, കാലാവസ്ഥാമാറ്റങ്ങള്‍, വിളകള്‍ക്ക്‌ ചെയ്യേണ്ട കാലിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സൈറ്റില്‍ ലഭിക്കും. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂറ്‍ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, കുട്ടനാട്‌ പാക്കേജ്‌ പ്രോജക്ട്‌ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, ഫിഷറീസ്‌ ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ മായക്കുട്ടി ജോണ്‍, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ജൂലിയസ്‌ ചാക്കോ, ഷൈനി ഫിലിപ്പ്‌, വി.കെ.അനില്‍കുമാര്‍, സൂസന്‍ കുഞ്ഞുമോന്‍, ആര്‍.കെ.കര്‍ത്ത എന്നിവരും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.