Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിന്‌ ‘അമൃത ‘സീറ്റ്‌ നല്‍കേണ്ടതില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 10:47 pm IST
in Uncategorized

കൊച്ചി: അമൃത കല്‍പിത സര്‍വകലാശാല പിജി മെഡിക്കല്‍ പ്രവേശനത്തില്‍ 50 ശതമാനം സീറ്റ്‌ സംസ്ഥാനസര്‍ക്കാരിന്‌ നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ഇതുസംബന്ധിച്ചുള്ള നിലപാടിനെത്തുടര്‍ന്ന്‌ കേരള ഗവണ്‍മെന്റ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ മേല്‍പ്പറഞ്ഞ കാര്യം എംഎച്ച്‌ആര്‍ഡി ജൂണ്‍ 24 ലെ കത്തുപ്രകാരം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌.

അടുത്തകാലത്ത്‌ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്‌/പിജി കോഴ്സുകളുടെ പ്രവേശനത്തെ സംബന്ധിച്ച്‌ ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിലേക്ക്‌ അമൃത കല്‍പിത സര്‍വകലാശാലയുടെ പേര്‌ വലിച്ചിഴക്കുകയുണ്ടായി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ്കമ്മീഷന്റെ ആക്ട്‌ പ്രകാരം അംഗീകരിക്കപ്പെട്ടതും കോയമ്പത്തൂര്‍, കൊച്ചി, അമൃതപുരി, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ അഞ്ച്‌ ക്യാമ്പസുകള്‍ ഉള്‍പ്പെടുന്നതുമാണ്‌ അമൃത കല്‍പിത സര്‍വകലാശാല. ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കല്‍പിത സര്‍വകലാശാലകളെപോലെ, കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയമപരിധിയില്‍ വരുന്നതാണ്‌ അമൃത ഡീംഡ്‌ യൂണിവേഴ്സിറ്റിയും.

എല്ലാ കല്‍പിത സര്‍വകലാശാലകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രൂപരേഖ അനുസരിച്ചാണ്‌ പ്രവേശനപരീക്ഷയും അഡ്മിഷനും നടത്തുന്നത്‌. ഈ നിയമംതന്നെയാണ്‌ അമൃതയും പാലിച്ചുപോരുന്നത്‌.

അമൃത യൂണിവേഴ്സിറ്റിക്ക്‌ നാഷണല്‍ അസസ്മെന്റ്‌ ആന്റ്‌ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ‘എ’ ഗ്രേഡ്‌ ലഭിച്ചിട്ടുണ്ട്‌. കൂടാതെ ‘നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍ ആന്റ്‌ ഹെല്‍ത്ത്‌ കീയര്‍ പ്രൊവൈഡേഴ്സി’ന്റെ അംഗീകാരവും ഐഎസ്‌ഒ 9001: 2008 സര്‍ട്ടിഫിക്കറ്റും അമൃതക്കുണ്ട്‌. ‘മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ’യുടെ തീവ്രവും കര്‍ശനവുമായ നിരവധി പരിശോധനക്കുശേഷമാണ്‌ ഈ അംഗീകാരങ്ങള്‍ അമൃതക്ക്‌ ലഭിച്ചത്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.