Kerala ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ പടക്ക വിപണി സജീവം; താരങ്ങളായി ഹരിത പടക്കങ്ങള്‍, ഗിഫ്റ്റ് ബോക്സുകളും വിപണിയിൽ സജീവം
Thrissur വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി മണ്ഡലങ്ങളില്‍; ആയിരത്തിലധികം പേര്‍ക്ക് എം.പി വിഷുക്കൈനീട്ടവും വിഷുകാര്‍ഡും കണിക്കൊന്നയും നല്കി
Kerala വിഷുവിന് കണിയൊരുക്കാൻ വെള്ളരിപ്പാടങ്ങളില്‍ വിളവെടുപ്പിന്റെ തിരക്ക്, നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ
Kerala നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി: വിലക്കയറ്റത്തിൽ ദുരിതത്തിലായി ജനങ്ങൾ, ഒരാഴ്ചക്കിടയില്‍ വർദ്ധിച്ചത് 10 മുതല്‍ 50 രൂപ വരെ
Kerala ശിവഗിരിയിലെ വിഷുകണി ദര്‍ശനം മഹാസമാധി പീഠത്തിനു മുന്നില്‍; ധര്‍മ്മസംഘാദ്ധ്യക്ഷന്‍ കൈനീട്ടം നല്‍കുമെന്ന് ശിവഗിരി മഠം
Kerala കൊവിഡ് വ്യാപനത്തിലും പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടം നല്ക്കാം; പ്രത്യേക സേവനവുമായി തപാല്‍ വകുപ്പ്
Palakkad ഭൂമിപൂജ നടത്തി വിഷുച്ചാലിട്ടു, നൂറുമേനി വിളവ് പ്രതീക്ഷിച്ച് കർഷകർ, കര്‍ഷകനും തൊഴിലാളികളും ഒത്തുചേര്‍ന്ന് നടത്തുന്ന കൃഷി ആചാരം
Kerala “പുതുവര്‍ഷം നിങ്ങള്‍ക്കേവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെ”; എല്ലാ കേരളീയര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
Kerala അക്ഷരലോകത്തെ മുത്തശ്ശി വിദ്യാര്‍ത്ഥിനിക്ക് സൈനികരുടെ വിഷുകൈനീട്ടം; ആദരിച്ചത് നാരീശക്തി പുരസ്കാരം നേടിയ കാര്‍ത്യായനി അമ്മയെ
Kerala ഈ പുതുവര്‍ഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും നല്കുന്നതാകട്ടെ; വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നദിനം; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
India “നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമേറിയ സംസ്കാരത്തിന്റെയും സമ്പന്നമായ പൈതൃകത്തിന്റെയും പ്രതിഫലനം”; വിഷു ആശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി
Kerala ഗുരുവായൂരിലെ വിഷുക്കണി ദര്‍ശനം വിവാദത്തില്‍, ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തെ എതിർത്ത് ഭരണസമിതി അംഗങ്ങൾ
Kerala ശരണംവിളിച്ച് ഗവര്‍ണര്‍ പമ്പയിലെത്തി; ഗണപതികോവിലില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചു; ശബരിമല ദര്‍ശനത്തിനായി ആരിഫ് മുഹമ്മദ് ഖാന് മലകയറുന്നു
Seva Bharathi വിഷു സമൃദ്ധമാക്കാന്‍ ഭക്ഷണക്കിറ്റുമായി സേവാഭാരതി, 100 സ്ഥലങ്ങളിൽ 20,000 കുടുംബങ്ങൾക്ക് വിഷു കിറ്റ്