Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമ്മമാര്‍ക്ക് കെ എച് എന്‍ എയുടെ പെന്‍ഷന്‍: ‘അമ്മക്കൈനീട്ടം’ വിഷു ദിനത്തില്‍ തുടങ്ങും

ആയിരത്തോളം അമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാനാണ് ശ്രമമെന്നും രണ്ടു മാസത്തിനകം ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കെ എച് എന്‍ എ പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 07:31 am IST
in US

ഹ്യൂസ്റ്റണ്‍: കേരളാ ഹുന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച് എന്‍ എ)യുടെ  ‘അമ്മക്കൈനീട്ടം’  പദ്ധതി വിഷുദിനത്തില്‍ തുടക്കമാകും.  സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അറുപതു കഴിഞ്ഞ 101 അമ്മമാര്‍ക്ക് മാസം ആയിരം രൂപവീതം ഒരുവര്‍ഷത്തേക്കു പെന്‍ഷന്‍ മല്‍കുന്ന പദ്ധതിയാണിത്. കേരളത്തിലെ പതിന്നാലു ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി വിഷു ദിനത്തില്‍ കെ എച് എന്‍ എ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പെന്‍ഷന്‍ വിതരണം നടക്കും. തിരുവനന്തപുരത്തു ചേങ്കോട്ടുകോണം ആശ്രമത്തില്‍ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള അമ്മമാര്‍ക്ക് ആദ്യകൈനീട്ടം നല്‍കി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി  ഉത്ഘാടനം ചെയ്യും.

ആയിരത്തോളം അമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാനാണ് ശ്രമമെന്നും  രണ്ടു മാസത്തിനകം  ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കെ എച് എന്‍ എ പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു.  

‘അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം . കേരളത്തിലെ നിര്‍ധനരായ അമ്മമാരേ അവരുടെ ഇല്ലായ്‌മയില്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നത്  അനുഗ്രഹമായി കരുതുന്നു. പെന്‍ഷന്‍ പദ്ധതിക്കുവേണ്ട മുഴുവന്‍ തുകയും സ്‌പോണ്‍സര്‍മാരില്‍നിന്നാണ് കണ്ടെത്തിയത്. പുണ്യ പ്രവര്‍ത്തിയായി കരുതി പങ്കാളികളാകാന്‍ ധാരാളം പേര്‍  മുന്നോട്ടു വരുന്നുണ്ട് എന്നത് ചാരിതാര്‍ഥ്യ ജനകമാണ്. ഒരമ്മക്ക് പന്ത്രണ്ട് ആയിരം രൂപ ഒരു വര്‍ഷം എന്നത് അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ  തുകയല്ലാത്തതിനാല്‍ വരും വര്‍ഷങ്ങളില്‍ വരുന്ന പുതിയ കമ്മറ്റികള്‍ക്കും ഈ പദ്ധതി തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയും’  ജി കെ പിള്ള പറഞ്ഞു.

വിശ്വസ്തരായ പഞ്ചായത്തു മെമ്പര്‍മാര്‍, സാമൂഹ്യ സംഘടനകള്‍, ക്ഷേത്രഭാരവാഹികള്‍ എന്നിവരാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് നടത്തിയത് എന്നും സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവരും അറുപതു വയസ്സിനു മുകളില്‍ ഉള്ളവരും എന്ന നിബന്ധന കര്‍ശനമായും പാലിച്ചാണ് അമ്മമാരെ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് പിള്ള പറഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകള്‍ വഴിയാണ് എല്ലാമാസവും ഒന്നാം തീയതി അമ്മമാരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുക. ഈ ചരിത്ര പദ്ധതി സുതാര്യമായി ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ബാങ്കിന്റെ  ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി പണം  എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്തു കഴിഞ്ഞു എന്നും രഞ്ജിത്ത് പറഞ്ഞു.  

പെട്ടെന്ന് ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതി ആയതു കാരണം കൂടുതല്‍ അമ്മമാരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ പേരെ ചേര്‍ക്കുമെന്ന് ‘അമ്മക്കൈനീട്ടം’ കോര്‍ഡിനേറ്റര്‍മാരായ ഗണേഷ് നായര്‍(അരിസോണ), ഗോപന്‍ നായര്‍(ഫ്‌ലോറിഡ) മുരളീ കേശവന്‍ (ഹ്യൂസ്റ്റണ്‍), മോഹന്‍ പനങ്കാവില്‍ (ഡിട്രോയിറ്റ്), സരിത (സാന്‍ അന്റോണിയോ) എന്നിവര്‍ പറഞ്ഞു.

അനില്‍ ആറന്മുള

Tags: khnaVishuകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക'അമ്മക്കൈനീട്ടം'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.