Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്ഷരലോകത്തെ മുത്തശ്ശി വിദ്യാര്‍ത്ഥിനിക്ക് സൈനികരുടെ വിഷുകൈനീട്ടം; ആദരിച്ചത് നാരീശക്തി പുരസ്‌കാരം നേടിയ കാര്‍ത്യായനി അമ്മയെ

പ്രധാനമന്ത്രിയുടെ ആദരവിന് പാത്രമാവുകയും ചെയ്ത ധീരവനിതയാണ് ആലപ്പുഴ ജില്ലയിലെ ചേപ്പാട് പടീറ്റയില്‍ വീട്ടില്‍ കാര്‍ത്യായനി അമ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 10:13 am IST
in Kerala

മുട്ടം: അക്ഷര ലോകത്തെ മുത്തശ്ശി വിദ്യാര്‍ത്ഥിനി കാര്‍ത്യായനി അമ്മക്ക് ആലപ്പുഴ ജില്ലയുടെ സൈനിക കൂട്ടായ്‌മയായ സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസിന്റെ വിഷുകൈനീട്ടം. 99 വയസ്സിലും മലയാളത്തിന്റ് ആദ്യപാഠങ്ങള്‍ പഠിച്ചു, നാലാം തരം വിജയിച്ചു, ഇന്‍ഡ്യയിലെ വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌കാരം ഭാരതത്തിന്റെ രാഷ്‌ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങുകയും, പ്രധാനമന്ത്രിയുടെ ആദരവിന് പാത്രമാവുകയും ചെയ്ത ധീരവനിതയാണ് ആലപ്പുഴ ജില്ലയിലെ ചേപ്പാട് പടീറ്റയില്‍ വീട്ടില്‍ കാര്‍ത്യായനി അമ്മ. നിഷ്ഠയായ ജീവിതചര്യയും, പഠിക്കാനുള്ള അഭിനിവേശവുമാണ് ഈ വാര്‍ദ്ധക്യത്തിലും വിജയമുഖത്ത് എത്തിച്ചത്. പ്രായത്തിന്റെ ആധിക്യം ഉണ്ടെങ്കിലും; ഇന്നും വെളുപ്പിന് നാലുമണിക്ക് ഉണര്‍ന്ന് കുളിയും, പൂജകളുമായി മുറിക്കുള്ളില്‍ ഒതുങ്ങുന്നു. രണ്ടുദിവസം മുന്‍പ് ഉണ്ടായ വീഴ്ചയിലും, കോവിഡ് ഭീതിയിലും പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കിയിരുന്നു.  90 വയസ്സ് വരെ മാവേലിക്കരയിലും, ഹരിപ്പാടും ഉള്ള ക്ഷേത്രങ്ങളില്‍ ക്‌ളീനിംഗ് ജോലി ചെയ്യുമായിരുന്നു. പത്താംതരം വരെ പഠിക്കണം എന്നാണ് മുത്തശ്ശി വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം.

                പരമ്പരാഗത രീതിയിലുള്ള വിഷുകൈനീട്ടം ആണ് മുത്തശ്ശിക്ക് സൈനികര്‍ ആര്‍പ്പിച്ചത്. സെറ്റും, മുണ്ടും, പണക്കിഴിയുമായി അക്ഷര മുത്തശ്ശിയെ കണി കാണുവാന്‍ രാവിലെ തന്നെ സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസിലെ അംഗങ്ങള്‍ എത്തിയിരുന്നു. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.

Tags: soldiersVishu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.