Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിയിലെ വിഷുകണി ദര്‍ശനം മഹാസമാധി പീഠത്തിനു മുന്നില്‍; ധര്‍മ്മസംഘാദ്ധ്യക്ഷന്‍ കൈനീട്ടം നല്‍കുമെന്ന് ശിവഗിരി മഠം

സമൂഹപ്രാര്‍ത്ഥന, ഗുരുപൂജ എന്നിവയ്‌ക്ക് ശേഷം ധര്‍മ്മസംഘാദ്ധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമി ഭക്തജനങ്ങള്‍ക്കായി വിഷുകൈനീട്ടം നല്‍കുന്നതാണ്. 10മണിക്ക് നടക്കുന്ന ശ്രീനാരായണ ദിവ്യസത്സംഗത്തില്‍ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ ഗുരുദര്‍ശനത്തെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 05:46 pm IST
in Kerala

ശിവഗിരി/ വര്‍ക്കല: വിഷും ദിനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ വിഷുക്കണി ദര്‍ശനവും വിഷുക്കൈ നീട്ടവും നടത്താന്‍ തീരുമാനിച്ചതായി ശിവഗിരി മഠം. മഹാസമാധി പീഠത്തിലെ ഗുരുദേവ വിഗ്രഹത്തിന് മുമ്പില്‍ ഒരുക്കുന്ന കണി ദര്‍ശനം വിഷുദിനത്തില്‍ പ്രഭാതപൂജയോടെ രാവിലെ 5.30ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാവുതാണ്.  

സമൂഹപ്രാര്‍ത്ഥന, ഗുരുപൂജ എന്നിവയ്‌ക്ക് ശേഷം ധര്‍മ്മസംഘാദ്ധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമി ഭക്തജനങ്ങള്‍ക്കായി വിഷുകൈനീട്ടം നല്‍കുന്നതാണ്. 10മണിക്ക് നടക്കുന്ന ശ്രീനാരായണ ദിവ്യസത്സംഗത്തില്‍ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ ഗുരുദര്‍ശനത്തെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തും.

ഗുരുദേവ ഭക്തജനങ്ങള്‍ ഗുരുദേവ ചിത്രം സമാലംകൃതമായി വിഷുക്കണി ദര്‍ശനമൊരുക്കുകയും മുതിര്‍ന്ന വ്യക്തികള്‍ വിഷുകൈനീട്ടം നല്‍കി ഗൃഹങ്ങളിലും ആരാധനാലയങ്ങളിലും ഗുരുദേവ സ്മരണയോടെ വിഷുആഘോഷം നടത്തണമെന്ന് ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അറിയിച്ചു. ഗുരുശിഷ്യ പാരമ്പര്യം ഊട്ടി ഉറപ്പിക്കുന്ന പുണ്യദിനമായി വിഷുദിനം മാറണമെന്നും സച്ചിദാനന്ദ സ്വാമി അറിയിച്ചു.

Tags: ശിവഗിരി മഠംVishu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.