World കാബൂളില്‍ അമേരിക്കന്‍ പതാക താഴ്ത്തി: എംബസ്സിക്കു സമീപത്ത് രേഖകള്‍ കത്തിക്കുന്നതിന്റെ പുകപടലങ്ങള്‍
Kerala അഫ്ഗാന് ഭീകരര്‍ക്ക് സുരക്ഷ ഒരുക്കുന്നത് പാകിസ്ഥാനെന്ന് പെന്റഗണ്‍; സുരക്ഷിത താവളങ്ങള്‍ അടയ്ക്കാന്‍ സമ്മര്‍ദം ശക്തം
World പ്രക്ഷോഭകരെ നേരിട്ട രീതിയില്‍ കടുത്ത അമര്‍ഷം; ക്യൂബൂയ്ക്കുമേല് കൂടുതല്‍ ഉപരോധം; ട്രംപിന്റെ നയം പിന്തുടര്ന്ന് ബൈഡനും
Defence ഇന്ത്യ – അമേരിക്ക പ്രതിരോധ സഹകരണം; ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തുപകരാന്‍ അമേരിക്കയില്‍ നിന്നും എംഎച്ച് 60 ആര് മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍
World കോവിഡ് ഭീഷണിക്കിടെ അപൂര്‍വമായ മങ്കി പോക്സും അമേരിക്കയില്‍ സ്ഥിരീകരിച്ചു; അതീവഗുരുതരായ വൈറസ് പടരാതിരിക്കാന്‍ അതീവ ജാഗ്രത നിര്‍ദേശം
India അമേരിക്കയുടെ 245ാം സ്വാതന്ത്ര്യദിനം: യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുഎസ്എയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
US അമേരിക്കയിലെ കോവിഡ് കേസ്സുകളില്‍ 10 ശതമാനം വര്‍ദ്ധനവ്: 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം
World അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തിന്റെ പിന്മാറ്റം വെള്ളിയാഴ്ച പൂര്‍ത്തിയാവും; താലിബാന്റെ കൊലവിളി ഇനി ശക്തമാകും
India കൊവാക്സിന് ആല്‍ഫ, ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; വാക്സിന് സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ആന്റിബോഡി വൈറസിനെ പ്രതിരോധിക്കുമെന്ന് യുഎസ് പഠനം
India കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് സുപ്രധാന നേട്ടം; വാക്സിന് ഡോസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്നു
World തായ് വാനില്‍ സൈനികവിമാനത്തില്‍ നേരിട്ട് വാക്സിന് എത്തിച്ച് യുഎസ്; യുഎസ്-ചൈന സംഘര്‍ഷം മുറുകുന്നു
World യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചു; ഇന്ത്യയ്ക്ക് നേരിട്ട് വാക്സിന് നല്‍കുമെന്ന് ഉറപ്പ് നല്കി
World ചൈനീസ് ലാബില്‍ നിന്നുമാണ് കോവിഡ് വൈറസ് പുറത്തുചാടിയതെന്നറിയാന് ഈ മൂന്ന് യാദൃച്ഛിക സംഭവങ്ങള്‍ നോക്കിയാല്‍ മതിയെന്ന് അമേരിക്ക
World ലാബില്‍ നിന്നാണോ കോവിഡ് വൈറസ് എന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന യുഎസ് ആവശ്യം തള്ളി ചൈന; യുഎസിന്റേത് പഴിചാരല്‍ ശ്രമമെന്നും ചൈന
India അമേരിക്കയുടെ രണ്ടര ഇരട്ടിപേര്‍ക്ക് ഇന്ത്യ ഭക്ഷണം നല്കി; യുഎസ് ജനസംഖ്യയേക്കാള്‍ അധികം പേര്‍ക്ക് ധനസഹായവും നല്കി: ജയശങ്കര്‍
World ചൈന കോവിഡ് വാക്സിന് നല്‍കുന്നില്ലെന്ന് തയ് വാന്‍ , വാക്സിന് നല്കാന് യുഎസിനോട് ആവശ്യപ്പെട്ട് തയ് വാന്‍
World ഇസ്രയേല്‍-പലസ്തീന് യുദ്ധം: ബൈഡന്റെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത; എങ്കിലും ഇസ്രയേലിനെ തള്ളാതെ ബൈഡന്
World ഇസ്രയേലിനുള്ള പിന്തുണ; ബൈഡനോട് പിണങ്ങി അമേരിക്കന്‍ മുസ്ലീം സംഘടനകള്‍; വൈറ്റ് ഹൗസിലെ ഈദുല്‍ ഫിത്തര്‍ വിരുന്നില്‍ പങ്കെടുക്കില്ല
World അമേരിക്ക വെടിനിര്‍ത്തല്‍ കരാറിന് ശ്രമിക്കണമെന്ന് ഐക്യരാഷ്ട്ര സഭ; കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍
World രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ മാസ്ക്ക് വേണ്ട; പ്രഖ്യാപനവുമായി പ്രസിഡന്റ് ജോ ബൈഡന്; കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായ നാഴികക്കല്ല്
World “ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്”; പാലസ്തീൻ ഭീകരർക്കെതിരെ അമേരിക്ക; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ബൈഡന്റെ പിന്തുണ
World ബംഗ്ലാദേശ് ക്വാഡില്‍ ചേരുമെന്ന് അഭ്യൂഹം; ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി ചൈന; ചൈനയ്ക്ക് ശക്തമായ മറുപടി നല്കി ബംഗ്ലാദേശ്
India ഇന്ത്യയിലെ രണ്ടാംതരംഗമുണ്ടാക്കിയ വൈറസ് വകഭേദം 17 രാജ്യങ്ങളിലുണ്ടെന്ന് ലോകാരോഗ്യസംഘടന; രോഗവ്യാപനം കൂടിയ മഹാരാഷ്ട്രയില്‍ കണ്ടതും ഈ വകഭേദം
World “കൊവിഡിന്റെ ബി1 617 വകഭേദത്തെ നശിപ്പിക്കാന്‍ കൊവാക്സിന് ശേഷിയുണ്ട്”; ഇന്ത്യന്വാക്സിനെ പ്രകീര്‍ത്തിച്ച് യുഎസ് പ്രസിഡന്റിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്
US അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചത് താനാണെന്ന അവാശവാദവുമായി കമലാ ഹാരിസ്
World കോവിഷീൽഡ് വാക്സിന് നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഉടന്‍ ഇന്ത്യയ്ക്ക് നല്‍കും; കയറ്റുമതി വിലക്ക് അമേരിക്ക പിൻവലിച്ചു
US ‘പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’, ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം
US വര്‍ധിച്ചുവരുന്ന വംശീയ ആക്രമണത്തിനെതിരായ ബില്‍ യുഎസ് സെനറ്റ് പാസാക്കി; ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് കൂടുതല്‍ ശ്രദ്ധ
World അമേരിക്കയില്‍ ചരിത്രം കുറിച്ച് വനിത ഗുപ്ത; അസോസിയേറ്റ് അറ്റോര്‍ണി ജനറലാകുന്ന ആദ്യ ഇന്ത്യന്‍ വംശജ
World ജോ ബൈഡന്റെ ക്ഷണം; ലോക നേതാക്കളുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും
India ഇന്ത്യക്ക് കോവിഡ് വാക്സിനുണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കുമെന്ന് യുഎസ്; ഇന്ത്യയുടെ ആവശ്യം അറിയാമെന്നും യുഎസ്