India പ്രധാനമന്ത്രി വിളിച്ചു, ഗുരുദേവ് പറഞ്ഞു; ജ്ഞാനക്ഷേത്രങ്ങള്‍ അഭയക്ഷേത്രങ്ങളായി, 650 കിടക്കകളടക്കം സജ്ജമാക്കി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍
World ഉക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ ഷെല്ലാക്രമണം; ആണവനിലയത്തിന് തീപിടിച്ചെന്ന് ഉക്രൈന് വിദേശകാര്യ മന്ത്രി
Kerala റഷ്യ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണം; ഉക്രൈയ്ന് നാറ്റോയില്‍ അംഗമാകരുത്; ഇന്ത്യയുടെ ‘ഓപ്പറേഷന് ഗംഗ’ രക്ഷാ ദൗത്യത്തെയും വിമര്‍ശിച്ച് യെച്ചൂരി
India ‘സഹായിക്കാന്‍ ആരുമില്ല; ഞങ്ങളുടെ പൗരന്മാരെയും രക്ഷിക്കുമോ?’; ഭാരതത്തോട് സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍; ദൗത്യം ഏറ്റെടുക്കാമെന്ന് അറിയിച്ച് ഇന്ത്യ
India നവീനിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് വിദശകാര്യ മന്ത്രാലയം
World അടുത്തത് തായ്വാന് നേരെ ചൈനയുടെ ആക്രമണം, അവര്‍ തയ്യാറെടുപ്പില്‍; താനായിരുന്നു പ്രസിഡന്റെങ്കില്‍ റഷ്യ- ഉക്രൈന് യുദ്ധം ഉണ്ടാകില്ലായിരുന്നെന്ന് ട്രംപ്
Kerala ഉക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ഇടപെടണം, ഭക്ഷണം എത്തിക്കാന്‍ നടപടി സ്വീകരിക്കണം; പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്
World ഉക്രൈനിലെ യുദ്ധമുഖത്ത് ആശ്വാസമായി സേവാ ഇന്റര്‍നാഷണല്‍, പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികൾ
India ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തടസം ഉക്രൈന്, അതിര്‍ത്തികളില്‍ ഉക്രൈന് സൈന്യം മനുഷ്യ കവചമാക്കി നിര്‍ത്തുന്നെന്ന് റഷ്യ; ആരോപണം ഇന്ത്യ തള്ളി
Social Trend പേടിക്കേണ്ട, ധാരാളം സ്വയംസേവകര്‍ അവിടെ ഉണ്ട്;ഉക്രൈന് വിഷയത്തില്‍ മലയാളത്തില്‍ സംസാരിക്കാമോ എന്ന്ചോദിച്ച മനോരമ അവതാരകയോട് ശ്രീ ശ്രീ രവിശങ്കര്‍(വീഡിയോ)
India ഇന്ത്യ നയതന്ത്ര പരമായ സഖ്യകക്ഷി; മാനുഷിക പരിഗണന നല്കി ഉക്രൈനിലുള്ള ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ ദൗത്യത്തില്‍ സഹകരിക്കാമെന്ന് റഷ്യ
India ഉക്രൈനില്‍ നിന്നും 1377 പേരെ രക്ഷപ്പെടുത്തി; കിവീല്‍ ഇനി ഇന്ത്യാക്കാര്‍ ആരും അവശേഷിക്കുന്നില്ല, എല്ലാവരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
Kollam ഉക്രൈനില്‍ കുടുങ്ങികിടക്കുന്ന കൊല്ലം സ്വദേശികള്‍ ആയിരത്തിലേറെ, ഏറ്റവും വലിയ പ്രശ്നം ഭക്ഷണക്ഷാമം, അവശ്യസാധനങ്ങള്‍ക്ക് മൂന്നിരട്ടി വില
India വിമാനത്തിലെത്തി കേരളത്തിലെ വിദ്യാര്‍ത്ഥികളോട് മലയാളത്തില്‍ എങ്ങനെയുണ്ടെന്ന് കുശലം ചോദിച്ച് സ്മൃതി ഇറാനി; അടിപൊളിയെന്ന് കുട്ടികളുടെ മറുപടി (വീഡിയോ)
World ഉക്രൈന് ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു, പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും യുഎസ് സംരക്ഷിക്കും
India ഉക്രൈനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍ ഊര്‍ജ്ജിതം: വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര് റൊമേനിയയിലേക്ക്, മള്‍ഡോവയുടെ അതിര്‍ത്തി തുറന്നു
India 12,000 ഇന്ത്യക്കാർ ഉക്രൈന് വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി; ഇന്ത്യക്കാരിൽ 60 ശതമാനം പേരെയും ഇതോടെ ഒഴിപ്പിച്ചെന്നും വിദേശകാര്യ സെക്രട്ടറി
India ഉക്രൈനിൽ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീനിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം
World നിമിഷനേരത്തില്‍ ഇല്ലാതായത് ഉക്രൈന് സര്‍ക്കാരിന്റെ ഖാര്‍ക്കീവിലെ ഹെഡ് ക്വാര്‍ട്ടേഴ്സ്; റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടല്‍ മാറാതെ ലോകം
India ഓപ്പറേഷന് ഗംഗ സുശക്തം; അമേരിക്കയും ബ്രിട്ടനും അടക്കം ഒരു രാജ്യവും പൗരന്മാരെ ഒഴിപ്പിക്കുന്നില്ല; ദൗത്യം ഉപേക്ഷിച്ച് ചൈന
World മനുഷ്യശരീരത്തെ ആവിയാക്കുന്ന വാക്വം ബോംബുകള്‍; ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കുന്ന വാക്വം ബോംബുകള്‍ ഉപയോഗിച്ച് റഷ്യ
World റഷ്യ- ഉക്രൈന് യുദ്ധം: ആണവ നിലയത്തിലെ റേഡിയേഷനുകളില്‍ ഇരുപത് മടങ്ങ് വര്‍ധന;ആണവ ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദ്ഗധര്‍
World ബങ്കറില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍; നവീന്‍ കൊല്ലപ്പെട്ടത് ബങ്കറില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കകം
India ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഗ്ലോബ്മാസ്റ്ററും, ഉക്രൈനില്‍ വ്യോമസേനയും രക്ഷാദൗത്യത്തിനിറങ്ങുന്നു; ഇതുവരെ തിരിച്ചെത്തിച്ചത് 2212 പേരെ
World ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു; കേഴ്സണ്‍ നഗരം കൈയ്യടക്കി, ബുസോവയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം
World റഷ്യക്കെതിരെ ഉക്രൈന് വേണ്ടി യുദ്ധത്തിനിറങ്ങാന്‍ തയ്യാറുള്ള വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തേയ്ക്ക് വരാം; വ്ളാദിമിര്‍ സെലന്‍സ്കി ഉത്തരവിറക്കി
World ഉക്രൈനിന് നേരെയുള്ള ആക്രമണം: പ്രതിഷേധ നടപടികളുമായി രാജ്യങ്ങള്‍; റഷ്യയെ ഇന്റര്‍പോളില്‍ നിന്നും പുറത്താക്കാന്‍ നടപടികളുമായി ബ്രിട്ടണ്
India അവസാന ഇന്ത്യക്കാരനും സുരക്ഷിതരാകും വരെ വിശ്രമിക്കില്ലെന്ന് ജയശങ്കര്‍; ഓപ്പറേഷന് ഗംഗ കണ്ടുപഠിക്കാന്‍ ഉക്രൈനില്‍ അകപ്പെട്ട ചൈനീസ് വിദ്യാര്‍ത്ഥികള്‍
World സന്ദേഹവാദികള്‍ തെറ്റാണെന്ന് തെളിയിച്ച് സെലെന്‍സ്കി : യുദ്ധഭൂമിയിലേക്ക് തിരികെ പോകാന്‍ വഴിതേടി മാധ്യമ പ്രവര്‍ത്തക
World പുടിന്റെ ചെചെന്‍ ഭീകരരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിച്ച് നേരിട്ട് ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍
World വീണ്ടും റഷ്യയെ ചൊടിപ്പിച്ച് സെലന്‍സ്കി; ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ ഉടന്‍ അംഗത്വം നല്‍കണമെന്ന് സെലന്‍സ്കി
World റഷ്യ-ഉക്രൈന് യുദ്ധം: ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ യുഎന്നില്‍ എടുത്ത നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ്
World ലോകകപ്പ് ഫുട്ബോളില്‍ റഷ്യയെ വിലക്കി ഫിഫ; റഷ്യന്‍ ജേഴ്സിയും ദേശീയഗാനവുമായി ബന്ധമുള്ള ഒരു ടീമിനെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫിഫ
World ഉക്രെയ്ന്കാരിയെ ഇന്ത്യക്കാരന് പ്രതീക് വിവാഹം കഴിച്ചത് റഷ്യന്‍ ആക്രമണത്തിന്റെ തലേനാള്‍; ഹൈദരാബാദിലെ വിരുന്നിനെത്തിയത് രക്ഷയായി
Kerala മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധം; ഉക്രൈനില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് വിഐപി സേവനങ്ങളെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍
India രക്ഷാദൗത്യം നേരിട്ട് ഏറ്റെടുത്ത് കേന്ദ്രമന്ത്രിമാര്‍; ഭാരതീയരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഉക്രൈന് അതിര്‍ത്തി രാജ്യങ്ങളിലേക്ക് നാലു മന്ത്രിമാര്‍ പോകും
World ഭാരതമാതാവെ ഉക്രൈനെ രക്ഷിക്കൂ, നിശബ്ദരാകാരുത്… തെരുവിലിറങ്ങി ഉക്രൈനായി ശബ്ദിക്കു; അഭ്യർത്ഥനയുമായി ചപ്പാത്തി
Kerala ഉക്രൈനില്‍ നിന്നെത്തിയ 30 മലയാളികള്‍ക്കായി കേരളം അയച്ചത് വെറും രണ്ടു കാറുകള്‍; ആഡംബര വോള്‍വോ ബസുമായി യുപി സര്‍ക്കാര്‍
India വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ് ജനുവരി 25ന്, ഫെബ്രുവരി 15ന്റെ നിര്‍ദേശവും പാലിച്ചില്ല, ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിരുന്നു
Kerala ഉക്രൈനിലെ വിദ്യാഭ്യാസ ഏജന്‍സികള്‍ കമ്മീഷനായി നേടുന്നത് കോടികള്‍, 90 ശതമാനം യൂണിവേഴ്സിറ്റികളിലേക്കും ഫീസടയ്ക്കുന്നത് ഏജൻസികൾ വഴി
Kerala ഉക്രൈനില്‍ വിദ്യാര്‍ഥികളെ കുടുക്കിയത് ഏജന്‍സികള്‍, മുന്നറിയിപ്പ് ഉണ്ടായിട്ടും വീഡിയോ ചിത്രീകരിച്ച് എല്ലാം ശാന്തമാണെന്ന് വരുത്തി
Kerala ഉക്രൈന് രക്ഷാദൗത്യം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു; വിദേശകാര്യ മന്ത്രിയെ വിളിച്ച് നന്ദി അറിയിച്ചു l
World ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് കോപാകുലനായ പുടിന്റെ നിര്‍ദേശം; ഭയന്ന് നാറ്റോയും യൂറോപ്പും; ചര്‍ച്ചക്ക് വഴങ്ങി ഉക്രൈന്