India ഉത്തര്പ്രദേശിലെ കാഡ്ബറി ഗോഡൗണില് വന് മോഷണം; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള് കവര്ന്നു; ബില്ഡിങിലെ സിസിടിവി ക്യാമറകളും കള്ളന്മാര് മോഷ്ടിച്ചു
India പട്ടാപ്പകല് ചെന്നൈയിലെ ഫെഡറല് ബാങ്ക് സഹോദരസ്ഥാപനത്തില് നിന്നും 32 കിലോ സ്വര്ണ്ണം മോഷ്ടിച്ചു; പിന്നില് ബാങ്ക് ജീവനക്കാരന് മുരുകന്
Palakkad ഒന്നര വര്ഷത്തിനിടെ 211 കേസുകള്; മഴക്കാലം മുതലെടുത്ത് മോഷ്ടാക്കള്, പോലീസ് പരിശോധന ശക്തമാക്കണമെന്നാവശ്യം
Kerala ഡോക്ടറുടെ വേഷത്തില് വാര്ഡിലെത്തി രോഗിയുടെ കൂട്ടിരിപ്പുകാരില് നിന്നും പണം കവര്ന്നു; തിരുവനന്തപുരം മെഡിക്കല് കോളേജില് ആള്മാറാട്ടം നടത്തി മോഷണം
India തമിഴ്നാട്ടിനെ ഞെട്ടിച്ച് മൊബൈല് ടവര് മോഷണം; 100 കോടി വിലവരുന്ന 600 ടവറുകള് വിദഗ്ദ്ധമായി കട്ടോണ്ടുപോയി കള്ളന്മാര്
Kerala ആര്ഡിഒ കോടതിയില് നിന്നും 69 പവന്റെ തൊണ്ടിമുതല് കാണാതായി; മോഷണമാണോയെന്ന് സംശയം; സീനിയര് സൂപ്രണ്ടുമാരെ പോലീസ് ചോദ്യം ചെയ്യും
Kasargod പോലീസിനെയും നാട്ടുകാരെയും ഉറക്കം കെടുത്തിയ പെരുങ്കള്ളന് എറണാകുളത്ത് പിടിയില്, അറസ്റ്റിന് പിന്നിൽ യുവാക്കളുടെ ഇടപെടൽ
Thrissur ഗുരുവായൂരില് വന് കവര്ച്ച, സ്വര്ണ്ണ വ്യാപാരിയുടെ വീട്ടില് നിന്ന് മൂന്ന് കിലോ സ്വര്ണ്ണം മോഷണം പോയി.
Kerala മുന് മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബവീട്ടില് മോഷണം; ഭാര്യയുടെ താലിമാലയടക്കം 50 പവന്റെ സ്വര്ണം കവര്ന്നു
India നടി സോനം കപൂറിന്റെ വീട്ടില് നിന്നും 2.4 കോടിയുടെ ആഭരണവും പണവും മോഷ്ടിച്ചത് ഹോം നഴ്സും ഭര്ത്താവും; ഇരുവരും പൊലീസ് പിടിയില്
Entertainment നടി സോനം കപൂറിന്റെ വീട്ടില് മോഷണം; 2.4 കോടിയുമായി മുങ്ങി കള്ളന്; വീട്ടുകാര് കവര്ച്ച നടന്നത് മനസ്സിലാക്കിയത് രണ്ടാഴ്ച്ചയ്ക്ക് ശേഷം
Thiruvananthapuram സ്കൂള് യൂണിഫോമില് പെണ്കുട്ടിയുടെ മോഷണം; ജ്വല്ലറിയില് നിന്നും ഒരു കെട്ട് നോട്ടുമായി കടന്ന് വിദ്യാര്ത്ഥിനി; സംഭവം നെയ്യാറ്റിന്കരയില്
Kasargod കാട്ടിലെ കള്ളനെത്തേടി ഡ്രോണ് പറത്തി പോലീസ്, നിരവധി കേസുകളിലെ പ്രതി ഒളിച്ചിരിക്കുന്നത് കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്
Thrissur തൃശൂരില് പോസ്റ്റോഫീസില് മോഷണശ്രമം; മണ്ണെണ്ണ ഒഴിച്ച് തീയിട്ടു, തപാല് ഉരുപ്പടികള്, ആര്ഡി രേഖകള്, ഫര്ണിച്ചറുകള് എന്നിവ കത്തി നശിച്ചു
Kerala താന് പ്രസവിച്ച കുഞ്ഞാണെന്ന് കാട്ടി ഇബ്രാഹിമിന് ഫോട്ടോ അയച്ചു;ബന്ധുക്കളെ വീഡിയോ കോള് ചെയ്തു; കുഞ്ഞിനെ മോഷ്ടിച്ചതില് നീതു മാത്രം പ്രതിയെന്ന് പോലീസ്
Kerala ഫോണ് മോഷ്ടിച്ചെന്ന് ആരോപണം; ബോട്ടിലെ ക്രെയ്നില് മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മര്ദ്ദിച്ചു; വീഡിയോ വൈറല്
Kollam കടയ്ക്കലില് മജിസ്ട്രേറ്റിന്റെ ഡിജിറ്റല് ഒപ്പ് മോഷണം പോയി, കാണാതായത് കോടതിയുടെ ഓഫീസ് മുറിയിലെ അലമാരയില് നിന്നും
Kerala സന്ദീപ് വാര്യരുടെ ചെത്തല്ലൂരിലെ വീട്ടില് അതിക്രമിച്ച് കയറിയ ആള് പിടിയില്; മോഷണ ശ്രമമാണെന്ന് പോലീസ് വൃത്തങ്ങള്
India വൃദ്ധനായ കച്ചവടക്കാരന് മരണാന്തര ചടങ്ങുകള്ക്കായി സൂക്ഷിച്ച പണം മോഷണം പോയി; സ്വന്തം കയ്യില് നിന്നും ഒരു ലക്ഷം രൂപ നല്കി ഐപിഎസ് ഓഫീസര്
Kerala പ്രേതബാധ ഒഴിപ്പില്; പൂജയ്ക്കിടെ കുടത്തിലേക്ക് മാല ഊരിയിടാന് ആവശ്യപ്പെട്ടു; റിട്ട.ഹെഡ്മിസ്ട്രസിന്റെ നാലുപവനുമായി കടന്ന വ്യാജമാന്ത്രികന് അറസ്റ്റില്
Kozhikode കോഴിക്കോട് യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു; ബംഗാൾ സ്വദേശിയെ ആക്രമിച്ചത് ബൈക്കുകളിലെത്തിയ എട്ടംഗസംഘം
Alappuzha കായംകുളത്ത് ജ്വല്ലറിയില് ഭിത്തി തുരന്ന് മോഷണം; ലോക്കര് തുറക്കാനായില്ല, ചെറിയ സ്വര്ണാഭരണങ്ങള് നഷ്ടപ്പെട്ടു
Thrissur മോഷണക്കേസില് പരാതിക്കാരന് അറസ്റ്റില്, പോലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി, ഒടുവിൽ കുറ്റസമ്മതം, ബാധ്യതകൾ തീർക്കാനായി മോഷ്ടിച്ചത് 15 പവൻ
Alappuzha വഴിയരികില് പാര്ക്ക് ചെയ്ത കാറിന്റെ പാര്ട്സുകള് മോഷണം പോയി; ജാക്കി വച്ച് ഉയര്ത്തി ടയറുകള് ഊരി
Kollam വില്പ്പനയ്ക്കായി സൂക്ഷിച്ച അലങ്കാരമത്സ്യങ്ങള് കവര്ന്നു, നഷ്ടമായത് എണ്പതിനായിരത്തോളം രൂപ വിലവരുന്ന മീനുകളെ
Kerala പാലക്കാട് ചന്ദ്രനഗര് സഹകരണ ബാങ്ക് മോഷണം: പ്രതി മഹാരാഷ്ട്രയില് പിടിയില്, കവര്ച്ച നടത്തിയത് ഒറ്റയ്ക്കെന്ന് നിഗമനം
Kerala കേരള ബാങ്ക് എടിഎമ്മുകളില് നിന്ന് വ്യാജ കാര്ഡ് ഉപയോഗിച്ച തട്ടിപ്പ്: രണ്ടേ മുക്കാല് ലക്ഷം നഷ്ടപ്പെട്ടു, ഹൈടെക് തട്ടിപ്പാണോയെന്ന് സംശയം
US പള്ളിയില് നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വര്ഷം തടവ്; സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 517000 ഡോളര്, ക്രമക്കേട് കണ്ടെത്തിയത് ഓഡിറ്റിംഗില്
Kerala കോഴിക്കോട്ട് കവര്ച്ചാ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില് റോഡിലൂടെ വലിച്ചിഴച്ചു, രണ്ടു പേർ അറസ്റ്റിൽ
Kerala ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; കേരള പോലീസിന് വന് വീഴ്ച; ‘ ബിഹാര് റോബിന്ഹുഡ്’ ജാമ്യത്തിലിറങ്ങി മുങ്ങി
Alappuzha ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയിലെ മോഷണം; അന്വേഷണം ആരംഭിച്ചു, ജീവനക്കാരില് നിന്നും പ്രാഥമിക വിവരങ്ങള് ശേഖരിച്ചു
Thiruvananthapuram ബീവറേജസ് വെയര്ഹൗസില് സൂക്ഷിച്ചിരുന്ന 90 കെയ്സ് മദ്യം മോഷണം പോയി, ഒരു വര്ഷം മുമ്പും സമാനരീതിയിൽ മോഷണം നടന്നിരുന്നു