Kerala മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്; ഗവര്‍ണറുടെ അനുമതി തേടും; കസ്റ്റംസ് ആക്ട് 108 പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചു
Kerala ഡോളര്‍ കടത്ത് കേസ്: ശിവശങ്കര്‍, സ്വപ്ന, സരിത്ത് അടക്കം ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി കസ്റ്റംസ്
Kerala സ്വര്‍ണ്ണക്കടത്ത് എം.ശിവശങ്കറിന്റെ അറിവോടെ; കള്ളക്കടത്ത് നിര്‍ത്തിയാല്‍ സ്വപ്നയ്ക്കും സരിത്തിനും ജോലിയും വാഗ്ദാനം ചെയ്തിരുന്നെന്നും കസ്റ്റംസ്
Kerala യുഎഇ കോണ്‍സുലേറ്റില്‍ റിക്രൂട്ടിങ് ഏജന്‍സി നിയമിച്ച കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു; ഇനി നിയമനങ്ങളെല്ലാം യുഎഇ വിദേശകാര്യ മന്ത്രാലയം നേരിട്ട്
Kerala നയതന്ത്രബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: റമീസിന്റെ സഹായി മുഹമ്മദ് മന്‍സൂറിനെ എന്‍ ഐഎ ദുബായില്‍ നിന്നും പിടികൂടി
Kerala ഡോളറില്‍ പിടുമുറുക്കി കസ്റ്റംസ്: ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെ സഹോദരന്റെ ഫ്ളാറ്റിലും കേന്ദ്ര ഏജന്‍സിയുടെ തെരച്ചില്‍
Kerala മൊഴി എന്ന പേരില്‍ എന്ത് തോന്നിയ വാസവും എഴുതി പിടിപ്പിക്കാമെന്ന വിധത്തില്‍ താഴരുത്; സ്വപ്നയുടെ മൊഴിയില്‍ എജന്‍സിയെ വിമര്‍ശിച്ച് സ്പീക്കര്‍
Kerala ദുരുദ്ദേശ്യത്തോടെ സ്പീക്കര്‍ പലതവണ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു; നിരസിച്ചതിനാല്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയെന്ന് സ്വപ്ന
Kerala ഇഡിക്കെതിരായ ആരോപണം: ജസ്റ്റിസ് വി. കെ. മോഹനന് ജുഡീഷ്യല്‍ കമ്മിഷന് പരിശോധിക്കും, ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് ശേഷം
Kerala ശ്രീരാമകൃഷ്ണനും ശിവശങ്കറും അവരുടെ ബിസിനസ്സ് ഇടപാടുകള്‍ നോക്കാനാവശ്യപ്പെട്ടു; ഡിസംബര്‍ 15 ന് സ്വപ്ന ഇ ഡിക്ക് നല്കിയ മൊഴിയില്‍നിന്ന്
Kerala സ്വപ്നയുടെ മൊഴി ഇങ്ങനെ; സ്പ്രിങ്ക്ളര്‍ ഇടപാട് ശിവശങ്കറിന്റെ ബുദ്ധിയില്‍ ഉദിച്ചത്, ഇടപാടുകാര്‍ ആരാണെന്നത് അദ്ദേഹത്തിന് മാത്രമേ അറിയൂ
Kerala ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ തുടങ്ങാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പദ്ധതിയിട്ടു; ഇടനിലക്കാരിയായത് സ്വപ്ന; മൊഴി പുറത്ത്
Kerala ഐഫോണ്‍ വിവാദം: 23ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം: വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയച്ച് കസ്റ്റംസ്
Kerala തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിയ്ക്കാന്‍ ഇഡിയ്ക്കെതിരെ കേസുമായി ക്രൈംബ്രാഞ്ച്; നിയമപരമായി നേരിടാന്‍ ഇഡി
Kerala മൊഴി നല്കിയ പോലീസുകാരികള്‍ അന്വേഷണ രഹസ്യം ചോര്‍ത്തി; ഡിജിപിക്ക് പരാതി നല്കാന് ഒരുങ്ങി ഇഡി, രഹസ്യം ചോര്‍ത്തുന്നത് ക്രിമിനല്‍ കുറ്റം
Kerala മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി പ്രേരിപ്പിച്ചുവെന്ന് മൊഴി നല്കിയ രണ്ട് പൊലീസുകാരെയും ചോദ്യം ചെയ്യാന്‍ ഇഡി
Kerala ഐഫോണ്‍ : വിനോദിനിയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ് വീണ്ടും; കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നും കോടിയേരി
Kerala സന്തോഷ് ഈപ്പന് നല്കിയ ഐഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചു; വിനോദിനിയെ എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്യും, നടപടികള്‍ തുടങ്ങി
Kerala ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം ഭാര്യ ഐഫോണ്‍ ഉപയോഗിക്കുകയായിരുന്നു, കൊടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല
Kerala സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെ മൊഴിയില്‍ തിരുവനന്തപുരം സ്വദേശി അഭിഭാഷകയെ കുറിച്ചും പരാമര്‍ശം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്കി
Kerala ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്; കോണ്‍സുല്‍ ജനറലുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നെന്ന് കസ്റ്റംസ് സത്യവാങ്മൂലം
Kerala ഡോളര്‍ കടത്ത് കേസ് : സന്തോഷ് ഈപ്പന് ജാമ്യം; കസ്റ്റംസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാമ്യം
Kerala 3.18 ലക്ഷം മാസശമ്പളത്തിന് സ്വപ്നയെ നിയമിച്ചതാര്? പ്രൈസ് വാട്ടര്‍ കൂപ്പേഴ്സും കെ-ഫോണ്‍ കമ്പനിയും തമ്മില്‍ തര്‍ക്കം മുറുകുന്നു
Kerala ഡോളര്‍ കടത്ത് കേസ് : ചോദ്യം ചെയ്യലിനായി സ്പീക്കര്‍ക്ക് നോട്ടീസ് നല്കാന് കസ്റ്റംസ് ഒരുക്കത്തില്‍; നിയമോപദേശം ലഭിച്ചശേഷം നടപടി
Kerala നാസര്‍ സ്പീക്കര്‍ക്ക് നല്കിയ സിം കാര്‍ഡ് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത പുറത്തുവന്നപ്പോള്‍ സ്വിച്ച്ഓഫ്
Kerala സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് മാര്‍ച്ചില്‍ കുറ്റപത്രം നല്‍കും; പ്രതികളില്‍ ചിലരെ പിഴ ചുമത്തി പ്രോസിക്യൂഷനില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചന
Kerala സര്‍ക്കാര്‍ ഉന്നത പദവികള്‍ തനിക്ക് താത്പ്പര്യമുള്ളവരെ ശിവശങ്കര്‍ തിരുകി കയറ്റി; കെഎസ്ഐടിഎല്ലില്‍ നിയമനം നടത്തിയത് പ്രായപരിധി അട്ടിമറിച്ച്
Kerala ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് കസ്റ്റംസ്; ഗത്യന്തരമില്ലാതെ സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നാളെ ചോദ്യം ചെയ്യലിന് ഹാജരാകും
Kerala സ്വര്‍ണ്ണക്കടത്ത് കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു, സന്ദീപ് നായര്‍ മാപ്പ് സാക്ഷി, കേസ് ചുമത്തിയിരിക്കുന്നത് യുഎപിഎ വകുപ്പുകള്‍ പ്രകാരം
Kerala കസ്റ്റംസ് നേരിട്ട് നോട്ടീസ് നല്‍കിയിട്ടില്ല, ഫോണിലൂടെയാണ് വിളിച്ചത്; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായില്ല
Kerala ശ്രീരാമകൃഷ്ണന് കുടുങ്ങും; ചെയ്ത കുഴപ്പങ്ങള്‍ക്കൊപ്പം സുരേഷ് കുറുപ്പിനെ ‘വെട്ടി’ യതിന്റെ ശാപവും
Kerala സ്വപ്ന സുരേഷിനെ സന്ദര്‍ശിക്കാനാവില്ലെന്ന് ഋഷിരാജ് സിങ്ങിന്റെ പുതിയ സര്‍ക്കുലര്‍; ജയിലിലെത്തിയ കസ്റ്റംസിനെ വിലക്കി ഉദ്യോഗസ്ഥര്‍
Kerala വനിത പോലീസ് പറഞ്ഞുതന്ന കാര്യങ്ങളാണ് സംസാരിച്ചത്; വിവാദ ശബ്ദരേഖയില്‍ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്
Kerala സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നില്‍ ഇടത് അനുഭാവമുള്ള പോലീസ് ഉദ്യോഗസ്ഥ; പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന നേതാവിനും പങ്ക്
Kerala സ്വപ്നയ്ക്ക് പിന്നാലെ സരിത;നിയമന തട്ടിപ്പിന് പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതര്‍; തട്ടിപ്പുകാരികളുടെ സാരിത്തുമ്പില്‍ കുരുങ്ങി പിണറായി സര്‍ക്കാര്‍
Kerala മുഖ്യമന്ത്രി പിണറായിക്ക് അനുകൂലമായി സ്വപ്നയുടെ ശബ്ദസന്ദേശം പോലീസിന്റെ തിരക്കഥ; പിന്നില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥന്
BJP സ്വപ്നയ്ക്ക് വധഭീഷണി: ജയില്‍ വകുപ്പ് അന്വേഷണം അട്ടിമറിക്കുന്നു; ജയില്‍ ഡിഐജിയുടെ നീക്കം സംശയാസ്പദമെന്നും കെ.സുരേന്ദ്രന്
Kerala സ്വപ്നയ്ക്കു ഭീഷണി: ജയിലിലെ അന്വേഷണത്തില്‍ ദുരൂഹത; ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് സ്വപ്നയുടെ അഭിഭാഷകന് തള്ളി
Kerala ഡോളര്‍ കടത്തില്‍ ചില മന്ത്രിമാര്‍ക്കും സിനിമാ താരത്തിനും പങ്ക്; കസ്റ്റംസിന് നല്കിയ സ്വപ്നയുടെ മൊഴിയില്‍ ഉന്നതരുടെ വിവരങ്ങള്‍, ഇഡിയും ചോദ്യം ചെയ്യും
Kerala അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന തന്നെ അറിയിച്ചിട്ടുണ്ട്; ജയിലില്‍ വെച്ച് ഭീഷണിയുണ്ടായെന്ന ആരോപണത്തില്‍ കഴമ്പില്ല
Kerala സ്വപ്നയുടെയും സരിത്തിന്റേയും മൊഴികളില്‍ നാല് മന്ത്രിമാരെ കുറിച്ച് പരാമര്‍ശം; സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തല്‍
Kerala ജയിലില്‍ വെച്ച് സ്വപ്നയെ സുരേഷിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പി.കെ. കൃഷ്ണദാസ്