World ഫിലിപ്പൈന്‍സില്‍ ഒരു കിലോ സവാളയ്ക്ക് ആയിരം രൂപ; കോഴിയിറച്ചിക്ക് കിലോയ്ക്ക് 325 രൂപ മാത്രം; ഉള്ളിക്കള്ളക്കടത്ത് ഏറുന്നു
Kerala നെടുമ്പാശേരിയിലും കരിപ്പൂരിലും വന്‍ സ്വര്‍ണവേട്ട; ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 38 ലക്ഷത്തിന്റെ സ്വര്‍ണം
Kerala ഒരു കോടി രൂപയുടെ ലഹരിവസ്തു കടത്തിയ ലോറി സിപിഎം നേതാവിന്റേത്; ലോറി ഉടമ ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.ഷാനവാസ്
Kerala ഡോളര്‍ കടത്ത് കേസ്: സന്തോഷ് ഈപ്പനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഇഡി; സ്വപ്ന, സരിത്ത്, എം. ശിവശങ്കര്‍ എന്നിവരേയും ചോദ്യം ചെയ്തേക്കും
Kerala മലാശയത്തില്‍ 35 ലക്ഷത്തിന്റെ ക്യാപ്സൂള്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തിരൂര്‍ സ്വദേശി മുസ്തഫ പിടിയില്‍
Kerala സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്ക്ക് നല്‍കുക ഒരു ലക്ഷം രൂപ; പെണ്‍കുട്ടികളെ ഒരിയ്ക്കലും പിടിക്കില്ലെന്ന കടത്തുകാരുടെ വാദം വിശ്വസിച്ച് കുടുങ്ങി
Kerala നയതന്ത്ര സ്വര്‍ണ്ണക്കടത്ത്: മലപ്പുറത്തെ ഇഡി തെരച്ചിലില്‍ 5 കിലോ സ്വര്‍ണ്ണം കണ്ടെത്തി, റെയ്ഡ് നടത്തിയത് അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും ജുവല്ലറിയിലും
India കോയമ്പത്തൂര്‍ വിമാനത്താവളത്തിലൂടെ 3 ക്യാപ്സൂള്‍ വഴി ഒരു കിലോ സ്വര്‍ണ്ണം കടത്തി; വസീമുദ്ദീനെ കേരളപൊലീസ് പെരിന്തല്‍മണ്ണയില്‍ പിടികൂടി
Kerala ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരന് കരിപ്പൂരില്‍ അറസ്റ്റില്‍
Kerala വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത്; റിയാസ്, ഷബീബ് ഹുസൈന്, ജലീല്‍ എന്നിവരെ തിരഞ്ഞ് കസ്റ്റംസ്
Kerala അട്ടപ്പാടി മധുവിന്റെ കേസിനും സ്വര്‍ണ്ണക്കടത്ത് കേസിനും രണ്ട് നീതി; മധുവിന് വാദിക്കാന്‍ ആളില്ല, രണ്ടാമത്തേതിന് 15.5 ലക്ഷം ഫീസ് വാങ്ങുന്ന കപില്‍ സിബല്‍
Kerala സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പെന്‍ഡ് ചെയ്തതിന് പിന്നില്‍ മാധ്യമ വിചാരണയും ബാഹ്യസമ്മര്‍ദ്ദവും; നിയമ വിരുദ്ധ നടപടി, സര്‍ക്കാരിനെതിരെ എം. ശിവശങ്കര്‍
India നജീബ് കൊണ്ട് വന്നത് സ്വര്‍ണ്ണം മുക്കിയ നാല് തോര്‍ത്തുകള്‍; പാല്‍പ്പൊടിയില്‍ സ്വര്‍ണ്ണപ്പൊടി കലര്‍ത്തി മുഹമ്മദ് നിഷാന്‍; സ്വര്‍ണ്ണക്കടത്തിന് പുതുവഴി
India പഗ് ലാനദിയിലൂടെ ബംഗ്ലാദേശ് ലാക്കാക്കി ഒഴുകുന്ന വാഴത്തണ്ടില്‍ കെട്ടിയ പ്ലാസ്റ്റിക് കൂടുകള്‍; ഉള്ളിലൊളിപ്പിച്ച കള്ളക്കടത്ത് മൊബൈല്‍ ഫോണുകള്‍….
Kerala കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ശ്രമം തടഞ്ഞ് കസ്റ്റംസ്; 1.36 കോടിയുടെ സ്വര്‍ണ്ണം പിടികൂടി; അറസ്റ്റിയവരില്‍ ഒരു സ്ത്രീയും
Kerala നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം ലഹരിമരുന്ന് വേട്ട; പിടികൂടിയത് എയര്‍പോര്‍ട്ട് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും
Kerala തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15 ടണ്‍ അരി പിടിച്ചെടുത്തു; നാലുപേര്‍ അറസ്റ്റില്‍; പരിശോധന രഹസ്യ വിവരത്തെത്തുടര്‍ന്ന്
Kozhikode മൂന്ന് ക്യാപ്സൂളുകളാക്കി; 101 പവന് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കൊടുവള്ളി സ്വദേശി ഉസ്മാന് പിടിയില്‍
Kerala കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; സോക്സിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടിയത് 1650 ഗ്രാം സ്വര്‍ണ്ണം
Kerala കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരി പിടിയിൽ; ക്ലീനിംഗ് സൂപ്പര്‍വൈസര്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1812 ഗ്രാം സ്വര്‍ണം
Kerala കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; അറുപതു കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു, പാലക്കാട് സ്വദേശി അറസ്റ്റില്‍
Kerala സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
Palakkad പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട; ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍
Kerala ‘സ്വര്‍ണം പൊട്ടിക്കല്‍ കോഡ് വാക്ക്’; മുഖ്യകണ്ണി അര്ജുന് ആയങ്കി; കേസില്‍ കൊടി സുനിക്കും, ഷാഫിക്കും പങ്ക്; കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
Kerala മകളുടെ ബിസിനസ് കാര്യങ്ങള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടും
Kerala സ്വര്‍ണക്കടത്ത് കേസ്: കേരളത്തില്‍ നിന്നും മാറ്റിയാല്‍ സത്യസന്ധമായ അന്വേഷണം നടക്കില്ല; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം
Kerala സ്വര്‍ണക്കടത്ത് കേസില്‍ പിണറായിയും മകളും കുരുക്കിലേക്ക്; സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നല്കാന് ഇഡി; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ഇഡി
Palakkad തമിഴ്നാടില്‍ നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്‍, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി
Kerala കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി; കേന്ദ്രം കണ്ടില്ലെന്ന് നടിക്കില്ല; സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് എസ് ജയശങ്കര്‍
Kerala ശരീരത്തിന്റെ രഹസ്യഭാഗത്ത് രണ്ട് കിലോയോളം സ്വർണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കബീറും സാനിറും കരിപ്പൂരിൽ പിടിയിൽ
Kerala സ്വര്‍ണക്കടത്ത് കേസിലെ ഷാജ് കിരണിന്റെ ഇടപെടല്‍; അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളില്‍ ഇഡി ഉന്നതതല സംഘം അന്വേഷണം നടത്തും
Kerala സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ നിശബ്ദത കുറ്റം ഏറ്റെടുക്കല്‍; സ്വപ്നയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കുമ്മനം
Kerala ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടൂകൂടി; എത്തിച്ചത് കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്ക്കാന്; പ്രതി ഷെമീര്‍ ഒളിവില്‍
Kerala ‘ഗൂഡാലോചന നടത്തിയത് കെ ടി ജലീല്‍; സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി രണ്ട് ദിവസത്തിനകം വെളിപ്പെടുത്തമെന്ന് സ്വപ്നാ സുരേഷ്
Kerala ‘ബിരിയാണിയും മുഖ്യ ആസൂത്രകനും’: ആരും ശ്രദ്ധിക്കാത്ത ആറ് അക്ഷരം; സ്വപ്നയുടെ വസ്ത്രത്തിലെ എഴുത്ത് തികച്ചും പ്രതീകാത്മകം
Kerala സ്വപ്ന കേസില്‍ മാദ്ധ്യമങ്ങളെ വിലക്കാന്‍ പിണറായി നീക്കം: ഭീരുവിനെപ്പോലെ മുഖം കാണിക്കാതെ പ്രശ്നങ്ങളില്‍ നിന്നും ഒളിഞ്ഞുമാറുന്നു: സുരേന്ദ്രന്
Kerala പ്രതിഷേധം ഭയന്ന് മാധ്യമ പ്രവര്‍ത്തകരെപ്പോലും അടുപ്പിക്കുന്നില്ല; മുഖ്യമന്ത്രിക്കായി പദ്മവ്യൂഹം തീര്‍ത്ത് പോലീസ്; സാധാരണക്കാര്‍ക്ക് ദുരിതം
Kerala സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല; ഷാജ് കിരണിന്റെ പേര് കേള്‍ക്കുന്നത് ആദ്യമായി; ആരോപണങ്ങള്‍ പുതുതായി കേള്‍ക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്ന് കോടിയേരി
Kerala കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല: ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും രണ്ട് നീതി ഇവിടെ നടക്കില്ല; പിണറായിക്കെതിരെ ആഞ്ഞടിച്ച് സതീശന്
Kerala സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സമഗ്ര അനേഷ്വണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും ഡിജിപി അനില്‍ കാന്ത്
Kerala ‘പിണറായി വിജയന് കനല്വഴിയിലൂടെ നടന്നുവന്നയാള്‍’; മുഖ്യമന്ത്രിയെ ഉമ്മാക്കികാട്ടി പേടിപ്പിക്കേണ്ടായെന്നും വിദ്യാഭ്യാസ മന്ത്രി
Kerala മുപ്പത് കിലോയോളം ചന്ദന മുട്ടികള്‍ കടത്തി; മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; മരം മുറിച്ചത് പള്ളിയുടെ ഖബര്‍സ്ഥാനില്‍ നിന്ന്
Kerala മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാവില്ല; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് വി.മുരളീധരന്