Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഗ് ലാനദിയിലൂടെ ബംഗ്ലാദേശ് ലാക്കാക്കി ഒഴുകുന്ന വാഴത്തണ്ടില്‍ കെട്ടിയ പ്ലാസ്റ്റിക് കൂടുകള്‍; ഉള്ളിലൊളിപ്പിച്ച കള്ളക്കടത്ത് മൊബൈല്‍ ഫോണുകള്‍….

ബംഗാളിലെ പഗ് ല നദിയിലൂടെ വാഴത്തണ്ടില്‍ കെട്ടി 300ല്‍ പരം മൊബൈല്‍ ഫോണുകള്‍ ഒഴുക്കിവിട്ട് ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമം. ഏകദേശം 39 ലക്ഷം വിലവരുന്ന ഈ ഫോണുകള്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ് എഫ്) പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 11:46 am IST
inIndia

ന്യൂദല്‍ഹി: ബംഗാളിലെ പഗ് ല നദിയിലൂടെ വാഴത്തണ്ടില്‍ കെട്ടി 300ല്‍ പരം മൊബൈല്‍ ഫോണുകള്‍ ഒഴുക്കിവിട്ട് ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമം. ഏകദേശം 39 ലക്ഷം വിലവരുന്ന ഈ ഫോണുകള്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ് എഫ്) പിടിച്ചെടുത്തു. ബംഗ്ലാദേശിലേക്കുള്ള കള്ളക്കടത്ത് തടയാന്‍ ബിഎസ് എഫ് പരിശോധന കര്‍ശനമാക്കിയതോടെയാണ് നദി വഴിയുള്ള ഈ മൊബൈല്‍ ഫോണ്‍ കള്ളക്കടത്ത് കണ്ടെത്തിയത്.  

മൊബൈല്‍ ഫോണുകള്‍ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാക്കി അടച്ച ശേഷം വാഴത്തണ്ടില്‍ കെട്ടിയാണ് പഗ് ല നദിയിലേക്ക് ഒഴുക്കിവിടുന്നത്.  ഒഴുക്കില്‍ നേരെ ഫോണ‍ുകള്‍ ബംഗ്ലാദേശില്‍ എത്തിച്ചേരും. പുതിയൊരു രീതിയിലുള്ള കള്ളക്കടത്താണിതെന്ന് കരുതുന്നു. കള്ളക്കടത്തിനപ്പുറം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.  

നദിയിലൂടെ കുറെ പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴുകിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിഎസ്എഫിന്റെ ഭാഗമായ സൗത്ത് ബംഗാള്‍ ഫ്രോണ്ടിയറില്‍ ഉള്‍പ്പെട്ട 70-ാം ബറ്റാലിയനിലെ അംഗങ്ങള്‍ ഇറങ്ങിപ്പരിശോധിച്ചപ്പോഴാണ് കണ്ടെയ്നറുകള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഒട്ടാകെ 317 ഫോണുകള്‍ ഉണ്ടായിരുന്നു.  

ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് തടയാന്‍ ബിഎസ് എഫ് ശക്തമാ നടപടികള്‍ എടുത്തുവരികയാണ്. അതിന്റെ ഭാഗമായാണ് ഇത് കണ്ടെത്തിയത്.  

Tags: smugglingബംഗ്ലാദേശ്riverമൊബൈല്‍ ഫോണ്‍BSFഅതിര്‍ത്തി രക്ഷാസേനകള്ളക്കടത്ത് മൊബൈല്‍ ഫോണുകള്‍പഗ് ലാനദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.