Kerala കണക്ക് തെറ്റിച്ച തീര്‍ത്ഥാടകര്‍; അരവണക്ഷാമം വേണ്ടത്ര ശര്‍ക്കര മുന്‍കൂട്ടി സൂക്ഷിക്കാത്തതിനാല്‍ ;മഹാരാഷ്ട്രയില്‍ ശര്‍ക്കര കിട്ടാനില്ലെന്ന് കരാറുകാരന്
Kerala ശരണ പാതയിലും സന്നിധാനത്തും ചില്ല് കുപ്പികള്‍ കുമിഞ്ഞ് കൂടുന്നു; മൃഗങ്ങള്‍ക്ക് വെല്ലുവിളിയെന്ന് വനം വകുപ്പ്
Kerala മണ്ഡലകാലം; സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു; പതിനെട്ടാം പടി കയറുന്നതിനുള്ള ക്യൂ ശബരിപീഠം വരെ
Kerala പനി വില്ലനാകുന്നു; ശബരിമലയില്‍ ഭണ്ഡാരപ്പണം എണ്ണാന്‍ ജീവനക്കാരില്ല; ഹുണ്ടികയില്‍ നാണയങ്ങള്‍ കുന്നുകൂടുന്നു
Kerala മതിയായ ശമ്പളം നല്കാന് അധികൃതര്‍ തയ്യാറായില്ല; ആവശ്യത്തിന് ജീവനക്കാരില്ല; ശബരിമലയില്‍ പ്രസാദ നിര്‍മാണം തുലാസില്‍
Kerala തിരക്കിന്റെ പേരില്‍ അനാവശ്യനിയന്ത്രണം: അയ്യനെ കാണാനാകാതെ ഭക്തര്‍; പമ്പയില്‍ കെട്ട് ഇറക്കി മടങ്ങി തീര്‍ത്ഥാടകര്‍; ദര്‍ശനത്തിന് 10 മണിക്കൂറിലധികം ക്യൂ
India ശബരിമലയിലെ ദുരവസ്ഥ അങ്ങാടിപ്പാട്ട്; ഭക്തരുടെ കഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിഷന് റെഡ്ഡി മുഖ്യമന്ത്രിക്ക് കത്തെഴുതി
Kerala ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞുവെച്ചു; എരുമേലിയില്‍ തീര്‍ത്ഥാടകരും പോലീസും തമ്മില്‍ തര്‍ക്കം
Kerala ശരണവഴിയിൽ കണ്ടറിയാന്‍ അപൂര്‍വ വൃക്ഷങ്ങളും; ഭൂരിഭാഗവും ഔഷധ ഗുണങ്ങള്‍ നിറഞ്ഞവ, പലതിനും നൂറ്റാണ്ടുകളുടെ പഴക്കം
Kerala പതിനെട്ടാം പടികയറ്റം കഠിനം: തീര്‍ത്ഥാടരെ വലിച്ചെറിഞ്ഞ് പോലീസ്; പിടിവലിയില്‍ നൂറ് കണക്കിന് ഭക്തര്‍ക്ക് പരിക്ക്
Kerala ശബരിമലയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഹിന്ദിക്കാര് നിങ്ങളെ ആട്ടിപ്പായിക്കും; വിവാദ പരാമര്‍ശവുമായി എംഎല്‍എ കെ.ബി. ഗണേഷ്കുമാര്
Entertainment ‘അവിശ്വാസികളായ ഇരുട്ടിന്റെ സന്തതികളെ’ ശബരിമലയിൽ എത്തിക്കാൻ പിണറായി വിജയൻ കാണിച്ച ശുഷ്കാന്തി അയ്യപ്പന്മാരോട് കാണിക്കുന്നില്ല .കൃഷ്ണകുമാർ
Kerala സന്നിധാനത്തെ മാലിന്യനീക്കം മന്ദഗതിയില്‍; ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം കുന്നുകൂടുന്നു, വിരിവയ്ക്കാനാവാതെ ഭക്തർ
Kerala പമ്പ- സന്നിധാനം കാനന പാതയില്‍ തിരക്ക്; പുല്ലുമേട് പാത തെരഞ്ഞെടുത്ത് തീര്‍ത്ഥാടകര്‍, നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
Kerala അയ്യപ്പഭക്തരോട് കാട്ടുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരത; ദേവസ്വംമന്ത്രിയുടെ തലയ്ക്ക് എരുമച്ചാണകം വയ്ക്കേണ്ട സമയമായിരിക്കുന്നു: ശശികല ടീച്ചർ
Kerala 80,000 ഭക്തര്‍ തിക്കിത്തിരക്കുന്ന ശബരിമലയില്‍ 615 പേര് നവകേരളാ സദസ്സിന് 2200 പൊലീസുകാര്‍- വിമര്‍ശനം വൈറലാകുന്നു
Kerala ഹൈന്ദവ സംഘടനകള്‍ പറഞ്ഞത് ശരി; ഭക്തരെ അതിവേഗം പതിനെട്ടാംപടി കയറ്റിവിടാന്‍ തടസം തൂണുകള്‍; പ്രതികരിച്ച് പോലീസും
Kerala പമ്പയിലെ 50 ഏക്കറില്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കണം; അത് ഭരണഘടനാപരമായ കടമയെന്ന് കുമ്മനം രാജശേഖരന്
Kerala ശബരിമലയിൽ അധികൃതരുടെ കടുത്ത അനാസ്ഥയുടെ നേര്‍ക്കാഴ്ച; നടക്കുന്നത് യുവതീ പ്രവേശന പകപോക്കൽ – വത്സന് തില്ലങ്കേരി