Kozhikode താമരശേരിയില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പുഴയിൽ; കുട്ടിയെ കാണാതായത് വ്യാഴാഴ്ച ഉച്ചമുതൽ
India വെള്ളപ്പൊക്കം തുണച്ചു; ബെംഗളൂരുവിനെ മുക്കിയ മഴയില്‍ നദി പുനര്‍ജനിച്ചു; 30 വര്‍ഷത്തിനു ശേഷം നിറഞ്ഞൊഴുകി ദക്ഷിണ പിനാകിനി
Kerala പത്തനംതിട്ടയിൽ കനത്ത മഴ: നദികളിൽ ജലനിരപ്പ് ഉയരുന്നു, അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടി ഉയർന്നു, വരും മണിക്കൂറിൽ അതിതീവ്രമഴ
Kollam വിഡിയോ എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് അപകടം; കല്ലടയാറ്റില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Kollam പത്താനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നു കുട്ടികള്‍ പുഴയില്വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി; തിരച്ചില്‍ തുടരുന്നു
India തുര്‍തുക്ക് മേഖലയില്‍ സൈനിക വാഹനം നദിയിലേക്ക് തെന്നിവീണു; ഏഴ് സൈനികര്‍ക്ക് വീരമൃതൃു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്
Malappuram പതിനൊന്ന് ദിവസം പ്രായമായ കുഞ്ഞ് അമ്മയുടെ കൈയ്യില്‍ നിന്ന് പുഴയില്‍ വീണു. തെരച്ചില്‍ തുടരുന്നു.
Kerala പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിലെറിഞ്ഞു; പ്രതികൾ അറസ്റ്റിൽ, കുടുങ്ങിയത് പ്രതി നല്കിയ മറ്റൊരു പരാതിയില്‍
Kottayam മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; സംഭവം പേരൂര്‍ പള്ളികുന്നില്‍
Kozhikode കോഴിക്കോട് നാദാപുരത്ത് വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; മരിച്ചത് സഹോദരിമാരുടെ മക്കള്‍
Kerala സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതി; റൂം ഫോര്‍ റിവര്‍ ഇപ്പോഴും കടലാസ്സില്‍; ചെലവഴിച്ചത് 81.42 ലക്ഷം
Palakkad പാലക്കാട് ഒരു കുടുംബത്തിലെ നാല് പേര് പുഴയില്‍ ചാടി; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, ആത്മഹത്യ ചെയ്തത് കൊലക്കേസ് പ്രതിയും കുടുംബവും
Travel പുഴയോരഴകുമായി പെരളശ്ശേരി, തൂക്കുപാലവും നാടന്‍ ഭക്ഷണവും തത്സമയ മത്സ്യബന്ധനവും സഞ്ചാരികൾക്ക് നവോന്മേഷം പകരും
Pathanamthitta മൂന്ന് തവണ അതിതീവ്ര മഴയും വെള്ളപ്പൊക്കവും; പത്തനംതിട്ട ജില്ലയില്‍ ചൂട് കനത്തു, ജലാശയങ്ങള്‍ വരണ്ടു, നദികള്‍ മെലിഞ്ഞു
Kerala കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള ‘റൂം ഫോര്‍ റിവര്‍’ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി
Kerala ചാലക്കുടി പുഴയുടെ തീരത്തും ആശങ്കയോടെ ജനങ്ങള്‍; 2019 ആവര്‍ത്തിക്കുമോ എന്ന് ഭയം; താഴ്ന്ന പ്രദേശങ്ങളിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചു
Kerala പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരിയേയും ഭാര്യയേയും പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം, കുഞ്ഞ് മരിച്ചു; ഭര്‍ത്താവിനായി പോലീസ് തെരച്ചിലില്‍
Kozhikode കേരള നദീസംരക്ഷണ സമിതി ജനകീയ യാത്ര; തുഷാരഗിരി വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – അഡ്വ.പി.എ. പൗരന്
Kottayam കോട്ടയത്തെ അരുവികളില്‍ മുങ്ങിമരണം തുടര്‍ക്കഥ; വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ശക്തം
Pathanamthitta പമ്പാനദീതട സംരക്ഷണത്തിന് അതോറിട്ടി രൂപീകരിക്കും; പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാല് നഗരസഭകള്‍ പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കും
Kottayam മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; പാലായിലടക്കം ജാഗ്രത നിര്‍ദേശം; നദിയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്കി
Kerala പിണറായിയുടെ മണ്ഡലത്തിലെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാന്‍ നീക്കം; പദ്ധതിക്കായി കിഫ്ബി വകയിരുത്തിയിരിക്കുന്നത് 44.49 കോടി
India തെളിവ് നശിപ്പിക്കാന്‍ വലച്ചെറിഞ്ഞ ലാപ്ടോപും ഡിവിആറും നമ്പര്‍ പ്ലേറ്റുകളും എന്‍ഐഎ മിഥി നദിയില്‍ കണ്ടെത്തി; സച്ചിന് വാസെയെ കൊണ്ട് വന്ന് തെളിവെടുത്തു
Kerala പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു
Kottayam 30 വര്‍ഷം മുമ്പ് തറക്കല്ലിട്ട പാലം പാതിവഴിയില്‍; ഉമ്മന്‍ചാണ്ടി മറുപടി പറയണം – പുഴ നീന്തി യുവമോര്‍ച്ച പ്രതിഷേധം
Kannur ആറളം ഇക്കോ-ടൂറിസം പാക്കേജ്: ചീങ്കണ്ണിപ്പുഴയെ വാണിജ്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം