Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘രഘുനാഥ്ജി’യുടെ ദേവപ്രയാഗ്

മൂന്നു മലനിരകള്‍ക്കിടയിലുള്ള, ദേവപ്രയാഗില്‍ വച്ചാണ് ഗംഗാനദി ആ പേരു സ്വീകരിച്ച് ഒഴുകിത്തുടങ്ങുന്നത്. ഭാഗീരഥി ഉത്ഭവിക്കുന്നത് ഗംഗോത്രിയില്‍ നിന്നാണ്. അളകനന്ദാനദി പിറക്കുന്നത് ബദരീനാഥില്‍ വച്ചും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 06:00 am IST
inSamskriti

ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ഭാഗീരഥി, അളകനന്ദ, സരസ്വതീ നദികളുടെ സംഗമസ്ഥാനമാണ് പഞ്ചപ്രയാഗില്‍ ഒന്നായ ദേവപ്രയാഗ്. ഇവയില്‍ സരസ്വതീ നദി ഭൂമിക്കടിയിലൂടെ ഒഴുകുന്നു. മൂന്നു മലനിരകള്‍ക്കിടയിലുള്ള, ദേവപ്രയാഗില്‍ വച്ചാണ് ഗംഗാനദി ആ പേരു സ്വീകരിച്ച് ഒഴുകിത്തുടങ്ങുന്നത്. ഭാഗീരഥി ഉത്ഭവിക്കുന്നത് ഗംഗോത്രിയില്‍ നിന്നാണ്. അളകനന്ദാനദി പിറക്കുന്നത് ബദരീനാഥില്‍ വച്ചും.  

ദേവപ്രയാഗിനോട് ചേര്‍ന്നുള്ള പാറക്കെട്ടുകള്‍ക്കു മുകളിലായി ഒരു ക്ഷേത്രമുണ്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതായി കരുതുന്ന രഘുനാഥ്ജി ക്ഷേത്രം. ഭഗവാന്‍ ശ്രീരാമന്‍ ഇവിടെ തപസ്സിരുന്നതായാണ് വിശ്വാസം. സീതാ,ലക്ഷ്മണ സമേതനായാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്.  

ഇന്നു കാണുന്ന നിലയില്‍ ക്ഷേത്രം പുതുക്കിപണിതത്, 1839 ല്‍ മഹാരാജാ ഗുലാബ് സിങ്ങാണ്. ക്ഷേത്രത്തിനടുത്തായി ‘ബൈതാല്‍ ശില’ എന്ന പേരില്‍ ഒരു അരുവിയുണ്ട്. അതിലെ ജലത്തിന് കുഷ്ഠരോഗം ഭേദമാക്കാനുള്ള ശക്തിയുണ്ടെന്ന് പറയപ്പെടുന്നു.  

ഭഗവാന്‍ ശ്രീരാമന്റെ പിതാവ് ദശരഥമഹാരാജാവിന്റെ പേരിലും ദേവപ്രയാഗില്‍ ഒരു ക്ഷേത്രമുണ്ട്. ‘ദശരഥ്ശില’ എന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന്  ഒരു കൊച്ചു കുന്നു കാണാം. ‘ദശരഥന്റെ കിരീടം’ എന്നറിയപ്പെടുന്ന ഈ കുന്ന് തീര്‍ത്ഥാടകരേയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാള്‍ ജില്ലയിലാണ് ദേവപ്രയാഗ് പട്ടണമുള്ളത്.

Tags: riverഉത്തരാഖണ്ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.