Kerala ലാവ്ലിന് അഴിമതിക്കേസ്: ക്ലോസ് ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി വേഗത്തിലാക്കണമെന്ന് സിബിഐ കോടതി
Kerala ദല്‍ഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു; നീക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
Kerala സമരം ചെയ്ത് കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടിച്ച മുത്തൂറ്റില്‍ നിന്നും 2.65 കോടി; ഡിഎംകെയില്‍ നിന്ന് 10 കോടി; സിപിഎം വാങ്ങിയ പണത്തിന്റെ കണക്ക് പുറത്ത്
Kerala 16 വിളകളുടെ താങ്ങുവില പ്രഖ്യാപനത്തിലൊതുങ്ങി; നാലുമാസമായിട്ടും ഒരുരൂപ പോലും കര്‍ഷകര്‍ക്ക് നാല്കാതെ കൃഷിവകുപ്പ്
Kerala എല്‍ഡിഎഫ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ പുത്തരിക്കണ്ടത്ത് വേദി പങ്കിട്ടത് പിണറായി അടക്കം നൂറോളം പേര്‍ക്കൊപ്പം
BJP ഉമ്മന്‍ ചാണ്ടി അഴിമതി നടത്തി കേരളം മുടിപ്പിച്ചു; അഴിമതി പിടിക്കപ്പെടുമ്പോള്‍ പിണറായിക്ക് മറവിരോഗം; കടന്നാക്രമിച്ച് കെ. സുരേന്ദ്രന്
BJP യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
BJP എസ്ഡിപിഐ കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നോക്കിനില്ക്കുന്നു; വിമര്‍ശനവുമായി അമിത് മാളവ്യ
Kerala അഴിമതിയുടെ കാര്യത്തിൽ പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് മത്സരിക്കുന്നു; കേരളത്തിൽ നടക്കുന്നത് കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റ് നിഴൽനാടകമെന്ന് വി മുരളീധരൻ
Kerala ‘സെക്രട്ടറിയേറ്റിന് മുന്നില്‍ സെക്രട്ടറിയേറ്റ് പണിയും’; പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിശ്വകര്‍മ്മ ഐക്യവേദി
Kerala പിണറായി സര്‍ക്കാരിന്റെ നാം മുന്നോട്ട് പരസ്യചിത്രീകരണത്തിനെത്തിയ സംഘത്തെ വളഞ്ഞിട്ടുതല്ലി; ക്യാമറകള്‍ പിടിച്ചുവാങ്ങി
Kerala പിണറായി കീഴടങ്ങി; ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുന്നു; പൗരത്വഭേഗതി നിയമത്തിനെതിരായ പ്രക്ഷോഭ കേസുകളും പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം
Kerala പിണറായി ഭരണത്തില്‍ തല്ലിക്കൊന്നതിന് കണക്കില്ല; അട്ടപ്പാടി മധുവിന്റെ കേസില്‍ മൂന്നു വര്‍ഷമായി നടപടിയില്ല
Kerala എസ്എന്‍സി ലാവ്ലിന് കേസ് വീണ്ടും നീട്ടണമെന്ന് സിബിഐ; ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി
Kerala പിണറായിയും കുടുങ്ങുമെന്നായതോടെ ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കി സര്‍ക്കാര്‍ തടിയൂരി; റദ്ദാക്കിയത് 400 ട്രോളറുകള്‍ നിര്‍മിക്കാനുള്ള കരാര്‍
BJP മത്സ്യതൊഴിലാളികളെ ഒറ്റു കൊടുത്ത ചതിയനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
BJP സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ പിണറായി നിലപാട് വ്യക്തമാക്കണം; സര്‍ക്കാരാണ് ആചാരലംഘനത്തിന് അനുവാദം നല്‍കിയതെന്ന് വ്യക്തമായെന്നും കെ.സുരേന്ദ്രന്
Kerala ലാവ്ലിന് അഴിമതിക്കേസ് നാളെ സുപ്രീം കോടതിയില്‍; വാദം ആരംഭിക്കാന്‍ തയാറെന്ന് സിബിഐ; പിണറായിയുടെ രാഷ്ട്രീയഭാവിക്ക് നിര്‍ണായകം
Kerala ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍; മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തലുമായി ഇഎംസിസി പ്രസിഡന്റ്
Kerala ആഴക്കടല്‍ മത്സ്യബന്ധന വിവാദം: രണ്ട് രേഖകള്‍കൂടി പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്; ‘സര്‍ക്കാര്‍ നയത്തിന് എതിരെങ്കില്‍ എന്തിന് ധാരണാപത്രം ഒപ്പിട്ടു?’
India ആഴക്കടല്‍ മത്സ്യബന്ധനം: ധാരണാപത്രത്തിന്റെ കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല; കരാറായി പ്രചരിപ്പിക്കുന്നത് നിവേദനമെന്നും മുഖ്യമന്ത്രി
Kerala എല്‍ഡി ക്ലാര്‍ക്ക്, എല്‍ഡിവി തസ്തികളില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി: പിഎസ്സിക്ക് വിടാത്ത പോസ്റ്റുകളിലാണ് നിയമനമെന്ന വാദം പൊളിഞ്ഞു
Kerala പിണറായി വിജയനും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്തം; തൊഴില്‍ സമരത്തിന് യുഡിഎഫും എല്‍ഡിഎഫും കാരണക്കാര്‍: എം.ടി. രമേശ്
Kerala ഉദ്യോഗാര്‍ത്ഥി സമരത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ഗവര്‍ണര്‍; എല്ലാ പരിപാടികളും റദ്ദാക്കി മുഖ്യമന്ത്രി പിണറായി രാജ്ഭവനില്‍; നിര്‍ണായക കൂടിക്കാഴ്ച്ച
Kerala സമരത്തിന് ജനപിന്തുണ ഏറുന്നു; പിണറായി പിടിവാശി വെടിയണം; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം നിര്‍ദേശം
Kerala പിഎസ്സി റാങ്ക് ജേതാക്കളെ ഇടതു സര്‍ക്കാര്‍ തെരുവ് ഭിക്ഷാടകരാക്കി; തൊഴില്‍രഹിതരായ യുവജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു: കുമ്മനം രാജശേഖരന്
Kerala മുഖ്യമന്ത്രിയുടെ ഓഫീസിലും സ്ഥിരപ്പെടുത്തല്‍; മാനദണ്ഡങ്ങള്‍ എല്ലാം തിരുത്തി എഴുതി; ഏഴു പേര് കൂടി സ്റ്റാഫില്‍
Kerala ഹൈന്ദവ സ്ത്രീകളെ അവഹേളിച്ച നോവലിന് സര്‍ക്കാര്‍ താമ്രപത്രം നല്‍കിയത് കരുതിക്കൂട്ടി; ഉളുപ്പില്ലായ്മയുടെ പര്യായം പിണറായിയെന്ന് കേന്ദ്രമന്ത്രി
Parivar ‘മീശ’ നോവലിന് അവാര്‍ഡ് നല്‍കിയത് ഹൈന്ദവ സ്ത്രീകളോടുള്ള അവഹേളനം; പിണറായി ആരോടാണ് വിധേയത്വം കാണിക്കുന്നതെന്ന് അഡ്വ നിവേദിത
Kerala ഹൈന്ദവരെ മോശമായി ചിത്രീകരിച്ച ‘മീശ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹിന്ദു സമൂഹത്തെ വെല്ലുവിളിച്ച് വീണ്ടും പിണറായി സര്‍ക്കാര്‍
BJP അനര്‍ഹമായി ആനുകൂല്യങ്ങള്‍ നേടിയിട്ടില്ല, പെന്ഷന് ലഭിക്കുന്നത് ആരുടെയും ഔദാര്യത്തിലുമല്ല, കോടതി വിധി പ്രകാരമാണ്: ഡോ. കെ. എസ്. രാധാകൃഷ്ണന്
Kerala ‘പ്രതിഷേധങ്ങളൊക്കെ ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണ്, അതൊന്നും പ്രശ്നമല്ല, സമരങ്ങളൊക്കെ നടക്കട്ടെ’; ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പരിഹസിച്ച് എം.എം.മണി
Kerala സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം കേരളത്തില്‍ ലഭിക്കുന്നില്ല; മുന്നാക്ക സമുദായപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എന്‍എസ്എസ്
Kerala ഭരണാന്ത്യത്തിലും അവസാനിക്കാത്ത ധൂര്‍ത്ത്; സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് സിപിഎം സൊസൈറ്റി നിര്‍മിച്ച പേന വാങ്ങാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 72,500 രൂപ
Kerala മുഖ്യമന്ത്രിക്കിനി ഉപദേശം വേണ്ട; ജോണ്‍ ബ്രിട്ടാസിന്റേയും രമണ്‍ ശ്രീവാസ്തവയുടേയും സേവനം നിര്‍ത്താന്‍ ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
Kerala ‘കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ല’; സൈബര്‍ ആക്രമണത്തില്‍ തളരില്ലെന്ന് ലയ രാജേഷ്
Kerala സരിത ഉള്‍പ്പെട്ട നിയമന തട്ടിപ്പ്: ബെവ്കോ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് വിജിലന്‍സ്; കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം നടത്തുന്നതായി പരാതിക്കാര്‍
Kerala തിരുവനന്തപുരം വിമാനത്താവളത്തെപ്പറ്റി പച്ചകള്ളം പറയുന്ന നടപടി അവസാനിപ്പിക്കണം; പിണറായി സര്‍ക്കാരിന്റെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി
Kerala ശബരിമല യുവതീ പ്രവേശനം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നു: പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറെന്ന് നിലപാട് തിരുത്തി സിപിഎം
Kerala ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പുകളില്‍ നെട്ടോട്ടം; പി.എസ്.സിയെ നോക്കുകുത്തിയാക്കി പിണറായി സര്‍ക്കാര്‍; പിന്‍വാതില്‍ നിയമനങ്ങളുടെ പെരുമഴ
Kerala വിഎസ് നടത്തിയ പരിഷ്കാരം പൊടിപിടിക്കുന്നു; കമ്മീഷനുമാത്രം ഖജനാവില്‍ നിന്ന് പൊടിച്ചത് 10 കോടി; റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍