Kerala സമസ്ത-ലീഗ് ഭിന്നത വീണ്ടും ശക്തമാകുന്നു; മുസ്ലിം ലീഗ് വഹാബികളുടെ പിടിയിലെന്ന് സമസ്ത; റഹ്മത്തുള്ള ഖാസിമിക്ക് എതിരെ യൂത്ത് ലീഗ്
Kerala ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിലായി സ്വര്‍ണ്ണം കടത്ത്; ലീഗ് നേതാവിന്റെ മകന് ഷാബിന് പിടിയില്‍; മുഖ്യ പ്രതിക്കായി തെരച്ചിലില്‍
India രാജ് താക്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ട് എന്‍സിപിയും പ്രകാശ് അംബേദ്കറും; അറസ്റ്റിന് ധൈര്യമില്ലാതെ ശിവസേന; സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ച് രാജ് താക്കറെ
BJP സിപിഎം മുസ്ലിംലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി മാറി;പിണറായി വിജയന് പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നെന്നും കെ.സുരേന്ദ്രന്
Entertainment വിജയ് ചിത്രം ‘ബീസ്റ്റ്’ വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
Kerala ഇഎംഎസ് രാഷ്ട്രീയ വഞ്ചകനെന്ന് സിപിഐ; 1965 ല്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി ഐക്യം ഉണ്ടാക്കി
Kerala സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍; തീരുമാനം ഉന്നതാധികാര സമിതി യോഗത്തില്‍
Kerala എംഎസ്എഫ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍; പുറത്താക്കിയ നടപടി റദ്ദാക്കിയ കോടതി ഉത്തരവുമായി മുന്‍ പ്രസിഡന്റ് യോഗത്തിനെത്തി, കയറ്റാതെ അംഗങ്ങള്‍
Palakkad ലീഗില്‍ വനിതാ നേതാക്കളെ ഒതുക്കുന്നു, മണ്ണാര്‍ക്കാട് വനിതാ ലീഗ് നേതൃത്വ സ്ഥാനം എം.കെ. സുബൈദ് രാജി വച്ചു
Kerala ‘തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കാത്തത് മൗലിക അവകാശ ലംഘനം; സര്‍ക്കാര്‍ വാദം ബാലിശം’; മുസ്ലീം മതവസ്ത്രം സേനയില്‍ വേണമെന്ന് ഫാത്തിമ തഹ്ലിയ
Kerala ഹരിത വിഷയത്തില്‍ പി.കെ. നവാസിനെ എതിര്‍ത്തത് നാണക്കേടായെന്ന് എംഎസ്എഫ്, ലത്തീഫ് തുറയൂരിനെ സംസ്ഥാന ജനറല്‍ സ്ഥാനത്തു നിന്ന് നീക്കി
Palakkad അവഗണനയും സ്ത്രീവിരുദ്ധ നിലപാടും: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് ഉമ്മുസല്‍മ, ലീഗ് നേതൃത്വവും അവഹേളിച്ചു
Kerala ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; സമസ്തയുടെ നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala ‘വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ചെപ്പടി വിദ്യകള്‍’; ജിഫ്രി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട മുസ്ലിം ലീഗ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു
Kerala ദുരൂഹ സാഹചര്യത്തില്‍ മരിച്ച അബ്ദുള്ള മുസ് ലിയാരുടെ അനുഭവം തനിക്കുണ്ടാകുമെന്ന് ഭീഷണി; പിറകോട്ട് പോകില്ലെന്ന് സമസ്ത പ്രസിഡന്റ്
India ‘വിവാഹപ്രായം ഉയര്‍ത്തിയത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി’; കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് തലവന്‍
Kerala മന്ത്രി ആര് ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം; മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹം, തൊട്ടു വിളിച്ചാല്‍ ഉണരും; വെല്ലുവിളിച്ച് പി.എം.എ സലാം
Kerala മുസ്ലിം ലീഗ് തീവ്ര വര്‍ഗീയതയോടെ; ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചെന്നും രൂക്ഷ വിമര്‍ശനങ്ങളുമായി കോടിയേരി ബാലകൃഷ്ണന്
Kerala പെണ്‍കുട്ടികളുടെ യൂണിഫോം മാറ്റരുത്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ മുസ്ലീം സംഘടനകള്‍; സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് വാദം
Kerala ചന്ദ്രിക സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ നാല് കോടി രൂപയുടെ പിഎഫ് അടച്ചില്ല; ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍ അറസ്റ്റില്‍
Kerala ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെ മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടും മുസ്ലിം ലീഗ് ഏറ്റെടുക്കുന്നെന്ന് പിണറായി
Kerala വിവാഹമല്ല വ്യഭിചാരമാണെന്ന് പറഞ്ഞത് നേതാവിന്റെ മകളെ കുറിച്ചാണ്; നട്ടെല്ലിന്റെ സ്ഥാനത്ത് കുറഞ്ഞത് വാഴപ്പിണ്ടിയുണ്ടെങ്കില് പ്രതികരിക്കൂ
Social Trend ലീഗ് നേതാവ് അയാളുടെ മതനിയമം പറയുന്നതിനും ആര്‍എസ്എസിനെ പഴിക്കുന്നത് ശുദ്ധ നെറികേട്; റഹീമിനു മറുപടിയുമായി ശങ്കു ടി ദാസ്
Kerala പിണറായി വിജയന് കമ്മ്യൂണിസ്റ്റോ?; മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടി തന്നെ; എകെജി സെന്ററില്‍ നിന്നുള്ള തിട്ടൂരം വേണ്ടെന്നും എം.കെ. മുനീര്‍
Kerala അബ്ദുറഹ്മാന് കല്ലായിയുടെ വിവാദ പരാമര്‍ശം, ഖേദ പ്രകടനത്തില്‍ ഒതുങ്ങിയേക്കില്ല; ഇടത് സര്‍ക്കാരും മുസ്ലിം ലീഗും തമ്മില്‍ തുറന്ന പോരിലേക്ക്
Kerala നിങ്ങളാരാണെന്ന് ആദ്യം തീരുമാനിക്കൂ; രാഷ്ട്രീയ പാര്‍ട്ടി ആണോ, മതസംഘടന ആണോ; മുസ്ലിം ലീഗിനെ വിമര്‍ശിച്ച് പിണറായി വിജയന്
Social Trend പിണറായിയുടെ മകള്‍ വീണയുമായി മുഹമ്മദ് റിയാസ് നടത്തിയത് വിവാഹമല്ല, വ്യഭിചാരം; അധിക്ഷേപവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
Kerala കെ.ടി. ജലീലിന്റേത് മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം; എംഎല്‍എ സമുദായത്തിന് ബാധ്യതയായി മാറുന്നുവെന്ന് എംഎസ്എഫ്
Kerala ദേവസ്വങ്ങള്‍ രൂപികരിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തതു പോലെ വഖഫിനെയും തകര്‍ക്കും; സ്വത്തുക്കള്‍ സംരക്ഷിക്കല്‍ വിശ്വാസികളുടെ ബാധ്യതയെന്ന് മുസ്ലീം ലീഗ്
Kerala മതത്തിലെ സ്വാധീനം ചോരുന്നു; പയറ്റുന്ന തന്ത്രങ്ങളില്‍ അടിതെറ്റി മുസ്ലിം ലീഗ്; അവസരം മുതലാക്കി സിപിഎമ്മും തീവ്രവാദ സംഘടനകളും
Kerala വയനാട് ലീഗ് ഭരിക്കുന്നത് കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘം; എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ജില്ലയില്‍ പോസ്റ്ററുകള്‍
Kerala ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ ആരോപണം; പി.കെ. നവാസിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, 18 സാക്ഷികള്‍
Kerala ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ‘പണം സംഭാവന’ ലഭിച്ച പ്രദേശിക പാര്‍ട്ടി മുസ്ലീംലീഗ്; ശിവസേനയും ആപ്പും ഡിഎംകെയും ലീഗിന് പിന്നില്‍; കണക്കുകള്‍ പുറത്ത്
Kerala മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ. ശശി- സിപിഎമ്മിലെത്തിയ മുസ്ലിം ലീഗ് വനിതാ നേതാവിന്റെ വൈറലായ പ്രസംഗം വിവാദമാകുന്നു
Kerala പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഹരിത മുന്‍ ഭാരവാഹികള്‍, പരാതിയില്‍ ഉറച്ചുനില്‍നില്‍ക്കുന്നതായി വനിത കമീഷനില്‍ മൊഴി
Kerala വീട്ടമ്മമാര്‍ക്ക് ക്ഷേമനിധി; ബില്ലുമായി ലീഗ് എംഎൽഎ, എതിര്‍ത്ത് വീണയും രമയും, സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ബില്‍ ഉപകരിക്കൂവെന്ന് രമ
Kerala ശബരിമല വിമാനത്താവള ഭൂമി: കേസുണ്ടെന്ന് റവന്യൂ വകുപ്പ് നിയമസഭയില്‍; പിണറായി-കാനം കൂട്ടിനെതിരേ സിപിഐ-ലീഗ് നീക്കം
Kerala മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; ഹരിത വിവാദം, ചന്ദ്രിക കള്ളപ്പണമിടപാട് ചര്‍ച്ചയാകും, ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും
Kerala ഏത് ക്യാമ്പസ്സിലാണ് തീവ്രവാദമുള്ളത്, പിന്നില്‍ ആരെന്ന് കൂടി മുഖ്യമന്ത്രി വെളിപ്പെടുത്തണം; നാര്‍ക്കോട്ടിക്, ലൗ ജിഹാദ് വിഷയത്തിലും മറുപടി പറയണം
Kerala കണ്ണൂരില്‍ മുസ്ലിം ലീഗിനുള്ളില്‍ ചേരിപ്പോര്, തളിപ്പറമ്പ് നഗരസഭ ഭരണം തുലാസില്‍; സമാന്തര കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങി
Kerala പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ്; ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ലീഗ്
Kerala ഹരിതയില്‍ നടന്നത് താലിബാന് രീതി; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല: സുരേന്ദ്രന്
Kerala ഹരിത: മുസ്ലിം ലീഗില്‍ അസ്വസ്ഥത പുകയുന്നു, സ്ത്രീ സ്വാതന്ത്യത്തിനായി വാദിച്ചവരെ തള്ളി എം.കെ മുനീര്‍
Kerala മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹരിത നേതാക്കള്‍ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പരാതി നല്‍കിയത്
Kerala ഫാത്തിമ തെഹ്ലിയയെ മുസ്ലിം ലീഗ് പുറത്താക്കി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത് അച്ചടക്കലംഘനം മൂലം
Kerala ഹരിതയ്ക്ക് പുതിയ കമ്മിറ്റി; പരാതിക്കാരെ വെട്ടിനിരത്തി മുസ്ലിം ലീഗ്; പരാതിപ്പെട്ടവരെ അനുകൂലിക്കാത്തവരെ മാത്രം ഉള്‍പ്പെടുത്തി