World കോവിഡ് ലോകത്തു നിന്നും തുടച്ചു നീക്കട്ടെ; മനുഷ്യകുലം വൈറസില്‍ നിന്ന് മുക്തമാകട്ടെ, കാളിയോട് പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി
World കാലാവസ്ഥ സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്; ഇമ്രാന് ഖാനെ ഒഴിവാക്കി
Kerala കോണ്‍ഗ്രസെന്നാല്‍ തട്ടിപ്പും അധികാരക്കൊതിയും; പ്രകടനപത്രികയില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്കുന്ന ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കില്ല
India എത്രയും പെട്ടന്ന് കോവിഡ് രോഗമുക്തി നേടട്ടെ; പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആശംസകള്‍ നേര്‍ന്ന് മോദി
India 55 മിനിട്ടോളം ഫേസ്ബുക്ക് അപ്രത്യക്ഷമായപ്പോള്‍ ആശങ്ക, ബംഗാളില്‍ വികസനം ഇല്ലാതായിട്ട് 55 വര്‍ഷമായി; ബിജെപിക്ക് 5 വര്‍ഷം മതി വികസനം കൊണ്ടുവരും
India വളരെ നന്ദിയുണ്ട്, നിങ്ങളെ കാണാന്‍ ഉടനെയെത്തും; ജമൈക്കയ്ക്ക് കോവിഡ് വാക്സിന് നല്‍കിയതില്‍ മോദിക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ക്രിസ് ഗെയില്‍
India ടിഎംസിയുടെ പൂര്‍ണരൂപം ‘ട്രാന്‍സ്ഫര്‍ മൈ കമ്മിഷന്’; ടിഎംസി കളിയുടെ തിരക്കിലായിരുന്നു, കര്‍ഷകപ്രശ്നങ്ങള്‍ അവഗണിച്ചുവെന്നും പരുലിയയിലെ റാലിയില്‍ മോദി
India കോവിഡ് രണ്ടാം തരംഗം: രോഗ വ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ ഉടന്‍ നടപടി സ്വീകരിക്കണം, നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്
World ഇസ്രയേലിനു പിന്നാലെ സൗദിക്കും കിരീടാവകാശിക്കും പിന്തുണ അറിയിച്ച് നരേന്ദ്ര മോദി; മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താനുള്ള ബൈഡന്റെ നീക്കം അനുവദിക്കില്ല
India ചൈനക്ക് വെല്ലുവിളിയുമായി ക്വാഡ് നേതാക്കളുടെ ഉച്ചകോടി ഇന്ന്; യുഎസ് വികസിത വാക്സിന് ഇന്ത്യ നിര്‍മിച്ചേക്കും; ജപ്പാനും ഓസ്ട്രേലിയയും പിന്തുണയ്ക്കും
India അമ്മ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി; ഇക്കാര്യമറിയിച്ചത് ട്വീറ്റിലൂടെ, ഒപ്പം ജനങ്ങളോട് ഒരു അഭ്യര്‍ഥന കൂടി നടത്തി മോദി
India ‘ബഹുത് ബഡിയ’; രണ്ട് നാടന്‍ പാട്ടുകാരുടെ വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇതുവരെ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍
India വനിതാ സംരംഭകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി; സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും മോദി
India ‘ശ്രദ്ധിക്കൂ ദീദി…’; മമതാ ബാനര്‍ജിയുടെ ‘ഖേലാ ഹൊബെ’യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍
Kerala മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍; അംഗത്വമെടുത്തത് ബ്രിഗേഡ് മൈതാനിയില്‍ നടന്ന ചടങ്ങില്‍, മോദിക്കൊപ്പം മെഗാറാലിയിലും പങ്കെടുത്തേക്കും
India മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേരും, മോദി പങ്കെടുക്കുന്ന റാലിയില്‍വെച്ച് പാര്‍ട്ടി അംഗത്വമെടുക്കും; ആര്‍എസ്എസുമായി തനിക്ക് അഗാധ ബന്ധമുണ്ടെന്ന് താരം
India 2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര് കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്
India ഗുലാം നബി ആസാദിനെച്ചൊല്ലി ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഗുലാംനബി ആസാദിനെ വേട്ടയാടുന്നതില്‍ ദുഖമെന്ന് ബിജെപി
India പിഎം സ്വനിധി: ഒരുദിവസംകൊണ്ട് 29,000 തെരുവോര കച്ചവടക്കാര്‍ക്ക് വായ്പ ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍; ശനിയാഴ്ച ലഭിച്ചത് 38,000 അപേക്ഷകള്‍
India വാക്സിന് കുത്തിവച്ചോ, ഞാന്‍ അറിഞ്ഞതു പോലുമില്ല; വാക്സിനേഷനു ശേഷം നേഴ്സിനോട് പ്രധാനമന്ത്രി; സംഘത്തില്‍ മലയാളി നേഴ്സ് റോസമ്മയും (വീഡിയോ)
India പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു; മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിന് രജിസ്ട്രേഷന് തുടങ്ങി
India ‘ചായ്വാല’ എന്ന് അഭിമാനത്തോടെ അദേഹം പറഞ്ഞു; ജനങ്ങള്‍ മോദിയില്‍നിന്ന് പഠിക്കണം; പ്രധാനമന്ത്രിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്
India ഐഎസ്ആര്‍ഒ ആദ്യ സമ്പൂര്‍ണ്ണ വാണിജ്യ വിക്ഷേപണം വിജയകരം: 19 ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന് പിഎസ്എല്‍വി സി-51
Kerala മോദി സര്‍ക്കാരിന്റെ ഇടപെടല്‍; ഗുരുവായൂരിന്റെ മുഖം മാറുന്നു; കാര്‍ പാര്‍ക്കിങ് കോംപ്ലക്സും ടൂറിസം അമ്നിറ്റി സെന്ററും നാടിന് സമര്‍പ്പിച്ചു
India ‘കള്ളം പറയുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മെഡലുകള്‍ നേടും’; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രധാനമന്ത്രി
India മന്നത്ത് പത്മനാഭന്റെ സമ്പന്നമായ ചിന്തകള്‍ ഇപ്പോഴും പ്രചോദനം; ആചാര്യന്റെ ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികളുമായി പ്രധാനമന്ത്രി
Kerala ഇതാണ് പ്ളോഗിങ്; ബക്കറ്റും കുത്തുകമ്പിയുമായി ഡോ. നിസാര്‍ അഹമ്മദ്; ശുചിത്വ ബോധമാണ് ജനതയക്ക് വേണ്ടത്
World വാര്‍ത്തകള്‍ നിരോധിച്ച് ഫേസ്ബുക്ക് ; തന്ത്രം മെനയാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തി
India വികസനത്തിന് മത-ജാതി വിവേചനമില്ല; കേന്ദ്ര സര്‍ക്കാരിന് വികസനമാണു ലക്ഷ്യം, അതുതന്നെയാണു മതം; കേരളത്തില്‍ 6000കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി
India ഭീകരത പ്രചരിപ്പിക്കുന്നവരില്‍ പലരും ഉന്നത വിദ്യാഭ്യാസമുള്ളവര്‍; പ്രശ്നങ്ങളുടെ ഭാഗമാകണോ, പരിഹാരമാകണോ എന്ന് തീരുമാനിക്കുന്നതും നിങ്ങള്‍ തന്നെ
Kerala ‘നമസ്കാരം കൊച്ചി, നമസ്കാരം കേരള’; വികസനം മുന്നേറ്റം കുറിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനത്ത്; 6100 കോടിയുടെ പദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
India പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍; കൊച്ചി ബിപിസിഎല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും, ബിജെപി യോഗത്തില്‍ പങ്കെടുക്കും
India ഗുലാം നബി ആസാദിന് യാത്രയയപ്പ് നല്കുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി; പ്രസംഗത്തിനിടയില്‍ കണ്ണുകള്‍ ഈറനണിഞ്ഞു, കണ്ഠമിടറി
India പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇടനിലക്കാര്‍; ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് പ്രതികരണം, ‘തീയതിയും സമയവും സര്‍ക്കാര്‍ തീരുമാനിച്ചോളൂ’
India ‘പുതിയ എഫ്ഡിഐ’യെ കരുതിയിരിക്കുക; ഇടനിലക്കാരുടെ സമരത്തിനിടെ രാജ്യസഭയില്‍ എഫ്ഡിഐക്ക് പുതിയ നിര്‍വചനം നല്കി പ്രധാനമന്ത്രി
India താങ്ങുവില തുടരും; കര്‍ഷകര്‍ സമരം അവസാനിപ്പിക്കണം; പ്രശ്നക്കാര്‍ സമരജീവികള്‍;കോവിഡ് പോരാട്ടത്തിലൂടെ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി
India രണ്ട് മെഡിക്കല്‍ കോളെജുകള്‍; 7700 കോടിയുടെ റോഡ് പദ്ധതി; 1,000 കോടിയുടെ അസം തേയിലത്തൊഴിലാളി ക്ഷേമപദ്ധതി ഉടനെയെന്ന് മോദി
India ‘ആവേശം കാണുമ്പോള്‍ സന്തോഷം’; അസം സന്ദര്‍ശനത്തിന് മുന്നോടിയായി ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി
India സ്വകാര്യമേഖലയിലെ വിദഗ്ധരെ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ക്ഷണിച്ച് മോദി; കേന്ദ്രമന്ത്രാലയങ്ങളുടെ ഊര്‍ജ്ജം കൂട്ടാന്‍ മോദിസ്റ്റൈല്
India ‘ദയവായി ഈ പ്രസംഗം കേള്‍ക്കൂ’; ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി, പങ്കുവച്ചത് കൃഷിമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവന
India രാജ്യത്തിന്റെ വികസനത്തിന് പിന്നില്‍ കര്‍ഷകര്‍; കോവിഡ് മഹാമാരിക്കാലത്ത് പോലും കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെട്ടെന്ന് പ്രധാനമന്ത്രി
India ‘ലോകമാണ് ഞങ്ങളുടെ കുടുംബം’; മുന്‍ ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് പ്രധാനമന്ത്രി