India കോണ്‍ഗ്രസ് ഭരണത്തില്‍ തകര്‍ന്ന തൊഴിലുറപ്പ് പദ്ധതിയെ അഞ്ചു വര്‍ഷകൊണ്ട് മികച്ചതാക്കി മോദി സര്‍ക്കാര്‍; ഈ സാമ്പത്തിക വര്‍ഷം നല്‍കിയത് ഒരു ലക്ഷം കോടി
Defence അതിര്‍ത്തിയില്‍ കടന്നുകയറ്റവും സംഘര്‍ഷവും ഉണ്ടാകില്ല; തല്‍സ്ഥിതി തുടരും; ചൈനയുമായുള്ള ചര്‍ച്ചയില്‍ വലിയ തീരുമാനങ്ങളില്ല; നിലപാട് കടുപ്പിച്ച് ഇന്ത്യ
India ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 343 കോടി ഡോളര്‍ വര്‍ധിച്ച് 49,348 കോടി ഡോളറായി
Kerala ആസിഫിന്റെയും ഡോണയുടെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50ലക്ഷം; അന്തരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മോദി സര്‍ക്കാര്‍
India ‘ഒരു രാജ്യം ഒറ്റ മാര്‍ക്കറ്റ്’; ഉത്പന്നങ്ങളുടെ വില ഉറപ്പാക്കി വിപണി കര്ഷകന് നിശ്ചയിക്കാം, കൃഷിയിടം ജപ്തി തടയാനുള്ള വ്യവസ്ഥയ്ക്കും കേന്ദ്ര അംഗീകാരം
India ഭാരതത്തിനെതിരെ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് ചൈനയും; ഭൂമി പിടിച്ചെടുക്കാന്‍ ഒത്താശയുമായി കോണ്‍ഗ്രസ്; സൈന്യ ചങ്ങലയുമായി ഇന്ത്യ
India കൊറോണ വൈറസ് പ്രതിരോധം: കേന്ദ്രമന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും; ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് തുടര്‍ നടപടികളില്‍ തീരുമാനം എടുക്കും
Thiruvananthapuram മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: യുവ സംരംഭകര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് ഒരുക്കി യുവമോര്‍ച്ച
India കോണ്‍ഗ്രസിന്റെ തെറ്റുകള്‍ ആറു വര്‍ഷം കൊണ്ട് തിരുത്തി; ആത്മവിശ്വാസമുള്ള ഇന്ത്യയെ പടുത്തുയര്‍ത്തി; പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് അമിത് ഷാ
India രാജ്യം ജാഗ്രതയോടെ തുറക്കുന്നു; ഇനി ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാം; നിരോധനങ്ങള്‍ മാറ്റി; കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ സമഗ്രചിത്രം
Main Article മോദി സര്‍ക്കാര്‍ ജനക്ഷേമത്തിന്റെ രണ്ടാം വര്‍ഷത്തിലേയ്ക്ക്; മാറുന്ന ലോകക്രമത്തില്‍ ഭാരതം മുന്നേറുന്നു
Special Article കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍ , ചെറുകിട വ്യാപാരികള്‍, തെരുവ് കച്ചവടക്കാര്‍; പാവപ്പെട്ടവരെ സഹായിക്കാന്‍ നടപടികള്‍
India ഗാന്ധിജിയുടെ ശിചിത്വ ദൗത്വം ഏറ്റെടുത്തു; സ്വഛ്ഭാരത് മിഷന് യാഥാര്‍ത്ഥ്യമാക്കിയ ബിജെപി സര്‍ക്കാര്‍
India ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്താനും പ്രചോദിപ്പിക്കാനും 130 കോടി ഭാരതീയര്‍ക്ക് കഴിയും: പ്രധാനമന്ത്രി നരേന്ദ്രമോദി
Special Article ഭാരത സ്വാതന്ത്ര്യത്തിന് 75 തികയുമ്പോള്‍ എല്ലാവര്ക്കും വീട്: ലോകത്തിലെ ഏറ്റവും വലിയ ഭവന പദ്ധതി
Special Article അനാവശ്യ നിയമങ്ങള്‍ റദ്ദാക്കി,കാലഹരണപ്പെട്ട ചുവപ്പു നാടകള്‍ ഒഴിവാക്കി; 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്
Defence അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ഊര്‍ജ്ജിതമാക്കി ഇന്ത്യ; അക്സയ്ചിന്‍ പിടിച്ചെടുക്കുമെന്ന ആശങ്കയില്‍ ചൈന; ലഡാക്കില്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം
India വാഗ്ദാനങ്ങള്‍ നിറവേറ്റി, ഒട്ടനവധി ജനക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു; രണ്ടാം മോദി സര്‍ക്കാരില്‍ 62% ജനങ്ങളും സംതൃപ്തര്‍, അഭിപ്രായ സര്‍വ്വേ
India ‘ലോക്ക്ഡൗണ്‍ പിന്‍വലിക്കണം; രാജ്യം അടച്ചതുമൂലം കോടികളുടെ നഷ്ടം; പ്രതിപക്ഷം സമരം പ്രഖ്യാപിക്കണം’; കൊറോണ പ്രതിരോധത്തിന് തുരങ്കം വെയ്ക്കാന്‍ രാഹുല്‍
Kerala ശക്തമായ താക്കീതുമായി കേന്ദ്രം; പത്തി മടക്കി പിണറായി; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി; തീയതി കേന്ദ്രമാര്‍ഗ നിര്‍ദേശം വന്നതിനു ശേഷം
India ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; റെഡ് സോണില്‍ കടുത്ത നിയന്ത്രണം; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും
India കാര്‍ഷിക അടിസ്ഥാന സൗകര്യവികസനത്തിന് ഒരു ലക്ഷം കോടി; ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനും കയറ്റുമതി ചെയ്യാനും നിയമനിര്‍മാണം; കര്‍ഷകര്‍ക്ക് കൈത്താങ്ങ്
India മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടു; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരരെ ഇന്ത്യയ്ക്ക് കൈമാറി മ്യാന്മര്
Social Trend മോദി സര്‍ക്കാരിന്റെ പദ്ധതി കേരള സര്‍ക്കാരിന്റേതെന്ന് വ്യാജപ്രചാരണം; ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ എന്തൊരു കരുതലെന്ന് സന്ദീപ് വാര്യര്‍
India കര്‍ഷകരുടെ കൈപിടിച്ച് കേന്ദ്രസര്‍ക്കാര്‍; 30000 കോടി രൂപയുടെ അധിക സഹായം; തൊഴിലാളികള്‍ക്ക് ‘ഒരു ഇന്ത്യ ഒരു കൂലി’; ചരിത്ര പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
World ലോകാരോഗ്യ സംഘടനയുടെ തലവനാകാന്‍ ഇന്ത്യ; ചൈനയെ തളയ്ക്കാന്‍ ഭാരതത്തിന്റെ സഹായം തേടി അമേരിക്ക; നിര്‍ണായകമായി വാര്‍ഷിക യോഗം
India കേന്ദ്ര സായുധസേന പോലീസ് ക്യാന്റീനുകളില്‍ ജൂണ്‍ 1 മുതല്‍ മേക്ക് ഇന്ത്യ ഉത്പന്നങ്ങള്‍ മാത്രം; ആത്മനിര്‍ഭര്‍ അഭിയാന് തുടക്കം കുറിച്ച് മോദി സര്‍ക്കാര്‍
India ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് നാടിനെ ഒന്നിപ്പിക്കുന്നത്; ഭൂമി, തൊഴില്‍, കൃഷി എന്നീ വിവിധ മേഖലകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി
India കൊറോണ വൈറസ് രോഗ പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്; ജനപിന്തുണയില്‍ മുന്നില്‍ തന്നെ
India ഒരു സൗജന്യവുമില്ല, ഒറ്റ ടിക്കറ്റിന് ഒന്നര ലക്ഷം വരെ; കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍; വന്ദേ ഭാരത് മിഷന്റെ ആറിരട്ടി നിരക്കുകള്‍
India ലോക്ഡൗണ്‍ നീട്ടല്‍; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും
India കോവിഡ് : കേരളത്തിന്റെ ധനക്കമ്മി പരിഹരിക്കാന്‍ 1276.91 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; മെയില്‍ ആദ്യഗഡു സംസ്ഥാനങ്ങള്‍ക്ക് കൈമാറും
India രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു; നാളെ മുതല്‍ ടിക്കറ്റ് ബുക്കിങ്ങ്; 12 മുതല്‍ സര്‍വീസുകള്‍; തിരുവനന്തപുരത്തേക്കും ട്രെയിന്‍ എത്തും
India പിണറായി സര്‍ക്കാര്‍ കീഴടങ്ങി; കേരളത്തിലെ സഹകരണ ബാങ്കുകളിലൂടെയും വനിതകള്‍ക്ക് ഇനി കേന്ദ്ര സഹായം ലഭിക്കും; 1000 രൂപ അക്കൗണ്ടുകളില്‍ എത്തിതുടങ്ങി