Kerala പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്ട്രോള് റുമുകൾ തുറന്നു
Kerala ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി
Kottayam കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്
Kerala കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം
Kerala കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
Kerala കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി
Kerala വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി
Kerala ഉറപ്പുകള്‍ പാലിച്ചില്ല: അടിമാലി മണ്ണിടിച്ചില്‍ ദുരിത ബാധിതര്‍ ദുരിതാശ്വാസ ക്യാമ്പ് വിടാന്‍ തയാറാകാതെ പ്രതിഷേധത്തില്‍
Kerala നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്
Kerala ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത
Kerala വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; സ്പോണ്‍സര്‍മാരുമായി ഇന്ന് കൂടിക്കാഴ്ച, ലക്ഷ്യമിടുന്നത് ആയിരം ചതുരശ്രയടിയിൽ ഒറ്റനില വീടുകൾ
Kerala സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗം: കൂടുതൽ വ്യക്തത വേണം, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
Kerala കണ്ണീരോർമയായി അർജുൻ; വിടചൊല്ലി നാടും വീടും, യാത്രാമൊഴിയേകി ജനസാഗരം, മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
Kerala ചാലിയാറില്‍ മണല്‍ തിട്ടകള്‍ കേന്ദ്രീകരിച്ച് വിശദ തെരച്ചില്‍ നടത്തും, ദുഷ്കര ഇടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പോകരുത്- മന്ത്രി കെ രാജന്
Kerala ഷിരൂരിൽ അർജുനായി തെരച്ചിൽ; ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി, ആദ്യ പരിശോധന ഡീസൽ സാന്നിധ്യം കണ്ട സ്ഥലത്ത്
Kerala വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പ്രസക്തിയില്ല
Kerala വയനാട്ടിലേക്ക് ഇനിയും സാധനങ്ങള്‍ അയയ്ക്കണ്ട, ആവശ്യത്തില്‍ കൂടുതല്‍ ലഭിച്ചു, സാമ്പത്തിക സഹായം മതി
Kerala ഇരച്ചെത്തിയ ഉരുളിനെതിരെ മതിലായി നിന്നു ഈ വിദ്യാലയം; ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ചൂരല്‍മല ടൗണ്‍ അപ്രത്യക്ഷമായേനെ
Kerala മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ട് തിരിച്ചറിയപ്പെടാത്ത 8 മൃതദേഹങ്ങള്‍ സംസ്കരിച്ചു, സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്കാരം
Kerala വയനാട് ; തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും